കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചു


കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് ഇന്ന് രണ്ടു പേര്‍ മരിച്ചു. വടകര വില്യാപ്പള്ളി സ്വദേശി ആകാശ് (8), മടവൂര്‍ സ്വദേശി ഫാത്തിമ ദില്‍ന എന്നിവരാണ് ഇന്നു മരിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.




Sharing is Caring