News Sections: Kozhikode

  • കര്‍ഷകന്റെ ആത്മഹത്യാകുറിപ്പില്‍ സഹോദരനെതിരെയും പരാമര്‍ശം

    കര്‍ഷകന്റെ ആത്മഹത്യാകുറിപ്പില്‍ സഹോദരനെതിരെയും പരാമര്‍ശം

    കോഴിക്കോട്: ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹോദരനെതിരെയും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശം. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്നത് ജോയിയുടെ സഹോദരന്‍ ജിമ്മിയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ പോലീസ് ഉടന്‍ തന്നെ ചോദ്യം ചെയ്യും. ഭൂസ്വത്തിന്റെ കാര്യത്തില്‍ ചില…

  • കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ഗൗരവമേറിയതെന്ന് റവന്യുമന്ത്രി, കളക്ടറോട് റിപ്പോര്‍ട്ട് തേടി

    കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ഗൗരവമേറിയതെന്ന് റവന്യുമന്ത്രി, കളക്ടറോട് റിപ്പോര്‍ട്ട് തേടി

    കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും…

  • ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

    ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

    ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസിന്റെ ആഭിമുഖ്യത്തില്‍ 5000 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കോഴിക്കോട് എമറാള്‍ഡ് ഹോട്ടലില്‍ വെച്ച് 250 കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ ജനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നിര്‍വ്വഹിച്ചു.…

  • എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

    എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

    കോഴിക്കോട്: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ഭവന്‍സ് ലോ കോളജിലേക്ക് നടത്തിയ മാര്‍ച്ചിലാണ്…

  • ജിഷ്ണു പ്രണോയിയുടെ മരണം, കേസ് സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനം

    പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കും. ജിഷ്ണുവിന്റെ പിതാവിന്റെ നിവേദനത്തെ തുടര്‍ന്നാണു…

  • മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു

    മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു

    കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു. മുക്കം ഓര്‍ഫനേജ് സ്‌കൂള്‍ അധ്യാപിക ഷിബ, മകള്‍ നിഫ്ത എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഹനം തല്ലിത്തകര്‍ത്തു.

  • ഇല്ലാത്ത ഹർത്താൽ പ്രഖ്യാപിച്ച് സോഷ്യൽമീഡിയ: പരിഭ്രാന്തരായി ജനങ്ങൾ

    ഇല്ലാത്ത ഹർത്താൽ പ്രഖ്യാപിച്ച് സോഷ്യൽമീഡിയ: പരിഭ്രാന്തരായി ജനങ്ങൾ

    നാളെ സംസ്ഥാനത്ത് യു ഡി എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ എന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡീയകളില്‍ വൈറലാകുന്നു.എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലായെന്ന് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഹര്‍ത്താലെന്ന വ്യാജവാര്‍ത്തകള്‍ വ്യാപിക്കാന്‍ തുടങ്ങിയത്..എല്‍ ഡി…

  • നാദാപുരത്ത് സിപിഐഎമ്മിന്റെ വായനശാലക്ക് തീയിട്ടു; പിന്നില്‍ ആര്‍എസ്എസെന്ന് പരാതി

    നാദാപുരത്ത് സിപിഐഎമ്മിന്റെ വായനശാലക്ക് തീയിട്ടു; പിന്നില്‍ ആര്‍എസ്എസെന്ന് പരാതി

    കോഴിക്കോട്: സിപിഐഎം-ബിജെപി, ആര്‍എസ്എസ് സംഘര്‍ഷം തുടരുന്നു. സിപിഐഎമ്മിന്റെ വായനശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. നാദാപുരം ഇരിങ്ങന്നൂരിലെ സിപിഐഎം ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വായനശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്ന്…

  • ഫസല്‍ വധം ശബ്ദരേഖ: ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണിയുമായി കെ. സുരേന്ദ്രന്‍

    ഫസല്‍ വധം ശബ്ദരേഖ: ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണിയുമായി കെ. സുരേന്ദ്രന്‍

    ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമിനുമെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ വധിച്ചതുമായി ബന്ധപ്പെട്ട്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റേതായി ഇപ്പോള്‍ പുറത്തുവന്ന വീഡിയോയുടെയും ശബ്ദരേഖയുടെയും പശ്ചാത്തലത്തിലാണ്…

  • മെഡിക്കല്‍ കോളജിലെ സംസ്‌കാരപ്പറമ്പില്‍ മതില്‍ കെട്ടാന്‍ ഉത്തരവ്.

    ഗവ.മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തില്‍ മ്യതദേഹ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്ന പറമ്പില്‍ അടിയന്തിരമായി മതില്‍ കെട്ടാന്‍ ഉത്തരവ്. പഠനശേഷം മൃതദേഹങ്ങള്‍ പറമ്പിലെ കുഴിയില്‍ കൂട്ടിയിട്ടത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കലക്ടര്‍ നല്‍കിയ…