News Sections: Kozhikode
-
കൊയിലാണ്ടി നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ്
കൊയിലാണ്ടി: മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് വീണ്ടും കൊയിലാണ്ടി നഗരസഭയെ തേടിയെത്തി. പരിസ്ഥിതി സംരക്ഷണത്തിനും, മാലിന്യ സംസ്കരണ കാര്യത്തിലും മാതൃക കാട്ടിയത്തിനാണ് അവാർഡ്.തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിൽ…
-
സിപിഐഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണം; വടകര ഏരിയകമ്മിറ്റി ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു; ഒളവണ്ണയില്‍ ഇടതുമുന്നണി ഹര്‍ത്താല്‍
സിപിഐഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണം. കോഴിക്കോട് വടകര ഏരിയകമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട് ഒളവണ്ണയിലും സിപിഐഎം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതില്‍…
-
സീതാറാം യെച്ചൂരിക്കെതിരായ സംഘപരിവാര്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെകെ രമ
ഡല്‍ഹി എകെജി ഭവനില്‍ കയറി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ കയ്യേറ്റം നടത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ. സംഘപരിവാര്‍ കയ്യേറ്റം…
-
വി.പി. ഇബ്രാഹിം കുട്ടിയെ കേരള മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ അനുമോദിച്ചു
ദേശീയ പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചതിനെതിരെ ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്കി, ശരിയായ പരിഹാരം കണ്ട മുസ്ലിം ലീഗ് നേതാവ് വി.പി. ഇബ്രാഹിം കുട്ടിയെ കേരള മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ അനുമോദിച്ചു.മദ്യ നിരോധന സമിതി…
-
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. അനാട്ടമി ലാബില്‍ നിന്ന് തള്ളിയ മൃതദേഹങ്ങളാണ് ശരിയായ വിധത്തില്‍ സംസ്കരിക്കാതെ ഉപേക്ഷിച്ചത്. ഇരുപതിലധികം ശരീരങ്ങള്‍ ഈ വിധത്തില്‍ കൂട്ടിയിട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജിനു…
-
കോഴിക്കോട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യുവും എ.ബി.വി.പിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് എയിംഫ് ഏവിയേഷന്‍ കോളജില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത പൊലിസ് നടപടിയില്‍…
-
പോയ സ്ഥലത്തൊക്കെ അമിത് ഷാ കലാപമുണ്ടാക്കുന്നു; കേരളം കരുതിയിരിക്കണമെന്ന് മുസ്ലീം ലീഗ്
കോഴിക്കോട്: കേരളത്തില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായി എത്തിയിരിക്കുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ.പി.എ മജീദ്. പോയ സ്ഥലത്തെല്ലാം വര്‍ഗീയ കലാപം ഉണ്ടാക്കുകയാണ് അമിത് ഷാ…
-
പരിസ്ഥിതിദിനം നാളെ; ഒരുകോടി വൃക്ഷത്തൈ വച്ചുപിടിപ്പിക്കും
നാടിന്റെ പച്ചപ്പും നന്മയും സംരക്ഷിക്കാന്‍ ലോകപരിസ്ഥിതി ദിനത്തില്‍ നാടൊന്നിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. സര്‍ക്കാരിനൊപ്പം ജനങ്ങളൊന്നാകെ അണിനിരക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി, സന്നദ്ധ…
-
അച്ചുദേവിന്റെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: അരുണാചല്‍പ്രദേശില്‍ പരിശീലനപ്പറക്കലിനിടെ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ വൈമാനികന് അച്ചുദേവിന്റെ (25) മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍കുളത്തെ തറവാട്ട് ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. ഇന്നലെ തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടില്‍ എത്തിച്ച മൃതദേഹം അവിടെ…
-
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മെഗാഫെസ്റ്റിവെല് ബമ്പര്‍ നറുക്കെടുപ്പ്: വിജയികളെ പ്രഖ്യാപിച്ചു
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മെഗാഫെസ്റ്റിവല്‍ ഓഫറുകളുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ നല്ലളം സ്വദേശിനിയായ രാജി അനില്‍കുമാര്‍ ബമ്പര്‍ സമ്മാനമായ റെനോള്‍ട്ട് ക്വിട്ട് കാറിന് അര്‍ഹയായി. കൂടാതെ മല്ലിക കോഴിക്കോട്, ജിനി ടോമി മണ്ണാര്‍ക്കാട്, ആഷ…

Local News

















