News Sections: Kozhikode
-
ജിഷ്ണു സംഭവത്തില്‍ സാംസ്‌കാരിക നായകരുടെ മൗനം അതിശയകരം: ജോയ് മാത്യു
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനം അതിശയകരമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവാര്‍ഡുകള്‍ നഷ്ടപ്പെടുമെന്ന് പേടിച്ചാകാം ആരും മിണ്ടാത്തതെന്നും അദ്ദേഹം…
-
ചാനല്‍ ഖേദം പ്രകടിപ്പിച്ചതിന് നന്ദി; ആരോടും ആക്ഷേപമില്ല: ശശീന്ദ്രന്‍
കോഴിക്കോട്: തന്റെ രാജിക്കിടയായ ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യ ചാനല്‍ മാപ്പുപറഞ്ഞത് നല്ലകാര്യമെന്ന് എ.കെ.ശശീന്ദ്രന്‍ എംഎല്‍എ. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട ചാനല്‍ മാധ്യമപ്രവര്‍ത്തകയാണ് വിളിച്ചതെന്ന കുറ്റസമ്മതവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് ആരോടും…
-
എൻ.സി.പി മന്ത്രിപദം; അടിയന്തിര എൽ ഡി എഫ് യോഗം ഇന്ന്,ശശീന്ദ്രൻ മടങ്ങി എത്തിയേക്കും?
ഫോൺ വിവാദത്തിൽ മംഗളം മാപ്പ് പറഞ്ഞതോടെ എ.കെ ശശീന്ദ്രന്റെ മടങ്ങിവരവിന് ആക്കം കൂടി,എൻ.സി.പി നേതൃത്വത്തിൽ ഇക്കാര്യത്തിൽ രണ്ടഭിപ്രായം നിലനിൽക്കുകയാണ്.എൽ.ഡി.എഫ് യോഗം ഇന്ന് 11 മണിക്ക് ചേരുന്നതിനാൽ അതിനുമുൻപ് ഒരു തീരുമാനത്തിലെത്താനാണ് നേതാക്കളുടെ ശ്രമം.അതേസമയം ശശീന്ദ്രൻ…
-
അമൽ കൃഷ്ണയും കുടുംബവും നാളെ നന്മയിലേക്ക്…..
കോഴിക്കോട്: നെടുകെ വെട്ടിപ്പൊളിഞ്ഞ മേൽക്കൂരയില്ലാത്ത പാതി മുറിയിലായിരുന്നു ഏഴു വയസ്സുകാരൻ അമൽ കൃഷ്ണയുടെ താമസം. ഇരിപ്പും, പഠിപ്പും, കിടപ്പും, ഭക്ഷണം പാകം ചെയ്യലും, അലക്കലും അലങ്കോലപ്പെട്ടുകിടക്കുന്ന, ആകാശം കാണുന്ന പാതി മുറിയിൽ മനോനില തെറ്റി…
-
വിദേശ മദ്യവില്‍പ്പനശാലക്കെതിരെ നഗരസഭയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി
കൊയിലാണ്ടി.നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വിദേശ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നഗരസഭ ഓഫീസിനു മുന്നില്‍ സായാഹ്നധര്‍ണ്ണ നടത്തി.റെയില്‍വേ സ്റ്റേഷനു കിഴക്കു ഭാഗത്ത് സ്ഥാപിക്കുവാന്‍ നീക്കം നടക്കുന്ന വിദേശ മദ്യവില്‍പ്പനശാലക്കെതിരെ പ്രദേശത്തെ…
-
അശ്ലീല സംഭാഷണം: മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു
ഗതാഗതമന്ത്രി സ്ഥാനം എ കെ ശശീന്ദ്രന്‍ രാജി വെച്ചു. ഇത് കുറ്റസമ്മതമല്ലെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളില്‍ തന്നെ ആവശ്യത്തിന് സമീപിച്ച വനിതയോട് സഭ്യേതര ഭാഷയില്‍ വര്‍ത്തമാനം പറഞ്ഞതായി വാര്‍ത്ത പ്രചരിക്കുകയാണ്. എന്നെ ഏതാവശ്യത്തിനും…
-
ലൈംഗിക ആരോപണം: മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു
അശ്ലീല സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു. പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കുന്നത് ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവം ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. മന്ത്രി…
-
ദേശീയപാത വികസനം: കരട് സമീപനരേഖ വിധു വിന്‍സന്റ് പ്രകാശനം ചെയ്തു
കൊയിലാണ്ടി: ദേശീയപാത വികസനം സംബന്ധിച്ച് ശ്രദ്ധ സാമൂഹ്യപാഠശാല തയ്യാറാക്കിയ കരട് സമീപനരേഖ പ്രശസ്ത സിനിമാസംവിധായകയും മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ വിധു വിന്‍സന്റ് പ്രകാശനം ചെയ്തു.ശ്രദ്ധ ഓഡിറ്റോറിയത്തില്‍ ് നടന്ന പരിപാടിയില്‍ ശ്രദ്ധ ചെയര്‍മാന്‍ കല്‍പ്പറ്റ നാരായണന്‍…
-
അഡ്വ. എം. രത്‌നസിംഗ് അന്തരിച്ചു
കോഴിക്കോട്: മുന്‍ അഡ്വക്കറ്റ് ജനറല്‍ എം. രത്‌നസിംഗ് (92) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. ക്രിമിനല്‍ നിയമത്തിലും ഭരണഘടനാ കാര്യങ്ങളിലും വിദഗ്ദനായിരുന്നു.അഡ്വക്കറ്റ് ജനറലായിരുന്ന എം.രത്നസിങ് കേരളത്തിലെ അഭിഭാഷകരുടെ കുലപതിയായിരുന്ന കെ.കുഞ്ഞിരാമമേനോന്റെ ശിഷ്യനാണ്. സിവില്‍-ക്രിമിനല്‍…
-
എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഹൃദയാഘാതത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്• എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഹൃദയാഘാതത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ രണ്ടിടത്തു ബ്ലോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. 48 മണിക്കൂര്‍ കഴിയാതെ ആരോഗ്യ പുരോഗതി…

Local News














