News Sections: Kozhikode
-
ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; എഴുപതുകാരന് അറസ്റ്റില്‍
വടകരയില്‍ ഭിന്നശേഷിയുള്ള 13 കാരിയെ അയല്‍വാസിയായ എഴുപതുകാരന് പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അയല്‍വാസി കുഞ്ഞിരാമന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന്…
-
ബജറ്റ് ചോര്‍ച്ച: സിബിഐ അന്വേഷിക്കണം: പി.കെ. കൃഷ്ണദാസ്
കോഴിക്കോട്: ബജറ്റ് ചോര്‍ന്നതിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് . ബജറ്റ് ചോരുകയല്ല, ധനമന്ത്രി ബജറ്റ് വില്‍ക്കുകയാണ് ചെയ്തത്. ബഹുരാഷ്ട്ര കുത്തകകള്‍ക്കാണ് അദ്ദേഹം ബജറ്റ് വിവരങ്ങള്‍ നല്‍കിയത്.…
-
കരിപ്പൂരില്‍ എയര്‍ഇന്ത്യ ജീവനക്കാരി മരിച്ച നിലയില്‍
കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ ജീവനക്കാരിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരി തിരുവനന്തപുരം സ്വദേശി മോനിഷ മോഹനെ(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ്…
-
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണം’; സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം
കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്കിയ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം. ഇക്കാര്യമടക്കം ഉന്നയിച്ച് ജിഷ്ണുവിന്റെ അമ്മ…
-
ഇടതു ഭരണത്തിന് കീഴില്‍ കേരളം അക്രമങ്ങളുടെ സ്വന്തം നാടായി മാറിയെന്ന് ഖുശ്ബു
കോഴിക്കോട്: ഇടതു ഭരണത്തിന് കീഴില്‍ കേരളം അക്രമങ്ങളുടെ സ്വന്തം നാടായി മാറിയെന്ന് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കേസിലെ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍…
-
മിഠായിത്തെരുവിലെ തീപിടിത്തം ആസൂത്രിതം’
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തം ആസൂത്രിതമാണെന്ന് വെളിപ്പെടുത്തി കേരള വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നസിറുദ്ദീന്റെ വെളിപ്പെടുത്തല്‍. കടയ്ക്ക് തീപ്പിടിക്കുന്നതിനു മുന്‍പ് ആരോ ഓടിപ്പോകുന്നതു…
-
കലാലയ അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും;മുഹമ്മദ് റിയാസ്
കോഴിക്കോട്: കലാലയങ്ങളില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു.മാര്‍ച്ച് 6 മുതല്‍ 10 വരെ ഡിവൈഎഫ്ഐ രാജ്യത്തെമ്ബാടും ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അറിയിച്ചു. ഡല്‍ഹി…
-
സോളസ് ആഡ് സൊല്യൂഷൻസ് എന്ന പരസ്യ കമ്പനിക്ക് കോടികൾ വെട്ടാൻ കോർപ്പറേഷന്റെ തെരുവിളക്ക് കരാറിൽ ക്രമക്കേട് എന്ന് പ്രതിപക്ഷ ആരോപണം
കോഴിക്കോട്: നഗരത്തിലെ ആറു റോഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി നൽകിയ കരാർ, താൽപര്യ പത്രത്തിനു വിരുദ്ധമായി ഒപ്പുവെച്ച നടപടിയിൽ അഴിമതിയുണ്ടെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സർവകക്ഷിസംഘം അന്വേഷണം നടത്തണമെന്ന ആവശ്യം ഭരണപക്ഷം നിരാകരിച്ചതിനെ തുടർന്ന് കോർപറേഷൻ…
-
നടിയെ അക്രമിച്ചവര്‍ ആരായാലും പിടിക്കപ്പെടും: മന്ത്രി എ കെ ബാലന്
കോഴിക്കോട്;കൊച്ചിയില്‍ നടി ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എത്ര വമ്പന്മാരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും…
-
‘അതൊന്നും ശരിയല്ല ബ്രോസ്’; വിടവാങ്ങല്‍ പോസ്റ്റുമായി പ്രശാന്ത് നായര്‍
കോഴിക്കോട്: കലക്ടര്‍ പ്രശാന്ത് നായരെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ആരുടെ സമ്മര്‍ദത്തിനു വഴങ്ങിയെന്ന സോഷ്യല്‍ മീഡിയയുടെ ചോദ്യത്തിനു മറുപടിയെത്തി. പലരും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ‘അതൊന്നും ശരിയല്ല ബ്രോസ്’ എന്നാണ് പ്രശാന്ത് നായരുടെ മറുപടി. കോഴിക്കോട്ട്…

Local News
















