News Sections: Kozhikode

  • സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കും: ടിപി രാമകൃഷ്ണൻ

    സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കും: ടിപി രാമകൃഷ്ണൻ

    കോഴിക്കോട്: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷണന്‍. വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് സുപ്രീം കോടതിയെ സര്‍ക്കാര്‍ വീണ്ടും സമീപിച്ചത്.…

  • വിദ്യാഭ്യാസ മേഖലയിൽ ലാഭ നഷ്ടങ്ങൾ കൂട്ടേണ്ടതില്ല: മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ

    കൊയിലാണ്ടി: വിദ്യാഭ്യാസ കാര്യത്തിൽ ലാഭ നഷ്ടങ്ങൾ കണക്ക് കൂട്ടേണ്ടതില്ലെന്നാണ് സർക്കാർ നയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എ.പദ്ധതി പ്രകാരം നിർമ്മിച്ച ഡോ:…

  • ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ

    കൊയിലാണ്ടി: തീരദേശ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ പറഞ്ഞു. തീരദേശ വികസന ഫണ്ടിൽ നിന്നും…

  • മലിനജലപ്രശ്നം: നീറായി റസ്റ്റോറന്റ്  ഉപരോധിച്ചു

    മലിനജലപ്രശ്നം: നീറായി റസ്റ്റോറന്റ് ഉപരോധിച്ചു

    കോഴിക്കോട്: റസ്റ്റോറന്റിലെ മലിനജലം റോഡിലേക്ക് ഒഴുക്കിയെന്നാരോപിച്ച് ബി ജെ പി-യുവമോർച്ച പ്രവർത്തകർ ലയൺസ് പാർക്കിന് എതിർവശം പ്രവർത്തിക്കുന്ന മലബാർ ഗ്രൂപ്പിന്റെ പുതിയ സംരഭമായ നീറായി റസ്‌റ്റോറന്റ് ഉപരോധിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് പ്രശ്നം പരിഹരിക്കാമെന്ന…

  • സര്‍ഗാലയ രണ്ടാംഘട്ടവികസനത്തില്‍ അന്താരാഷ്ട്ര കരകൗശല മ്യൂസിയം

    സര്‍ഗാലയ രണ്ടാംഘട്ടവികസനത്തില്‍ അന്താരാഷ്ട്ര കരകൗശല മ്യൂസിയം

    കോഴിക്കോട്: ഇരിങ്ങലിലെ ‘സര്‍ഗാലയ’ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് അന്താരാഷ്ട്ര കരകൗശല മൂസിയം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളൊരുക്കി രണ്ടാംഘട്ട വികസനം നടപ്പാക്കുന്നു. കിഫ്ബിയില്‍ അവതരിപ്പിച്ച 54 കോടി രൂപയുടെ വികസനപദ്ധതിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. കരകൗശലമേഖലയെ…

  • രസിലയുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് സഹോദരന്‍

    രസിലയുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് സഹോദരന്‍

    പൂനെ ഇന്‍ഫോസിസ് ഓഫീസിലെ ജീവനക്കാരി രസിലയുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സഹോദരന്‍ ലിജിന്‍ കുമാറും അമ്മാവന്‍ എന്‍.പി. സുരേഷും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരനാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍…

  • അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ

    ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച്‌ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മാതാപിതാക്കള്‍. മകന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുംവരെ കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ചെയ്യുമെന്നും മാതാപിതാക്കള്‍ അറിയിച്ചു. ജിഷ്ണുവിന്റെ മരണം നടന്ന് ഒരു…

  • കൊയിലാണ്ടി ഗേൾസിൽ കിശോരി സെന്റർ ഉദ്ഘാടനം ചെയ്തു

    കൊയിലാണ്ടി : ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ നവീകരിച്ച കിശോരി സെന്റർ എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. പി. ടി. എ. ഫണ്ടിൽ നിർമ്മിച്ച സേവാ കേന്ദ്രം നഗരസഭാ ചെയർമാൻ അഡ്വ:…

  • വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കി ഗ്രാന്റ് സർക്കസ് ഇന്ന് മുതൽ കൊയിലാണ്ടിയിൽ

    വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കി ഗ്രാന്റ് സർക്കസ് ഇന്ന് മുതൽ കൊയിലാണ്ടിയിൽ

    കൊയിലാണ്ടി: ലക്ഷങ്ങളെ സർക്കസിന്റെ അവിസ്മരണീയ കാഴ്ചകളാൽ അമ്പരിപ്പിക്കാനായി ഗ്രാന്റ് സർക്കസ് ഇന്ന് മുതൽ കൊയിലാണ്ടിയിൽ.ദേശീയപാതയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിൽ ഇന്ന് വെകീട്ട് 7 മണിക്ക് ബഹു: എംഎൽ എ കെ.ദാസൻ ഉദ്ഘാടന…

  • ഇ അഹമ്മദിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ പ്രമുഖരുടെ നീണ്ട നിര

    കോഴിക്കോട്: അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ ഭൗതിക ശരീരം കാണാനും ആദരാഞ്ജലികളര്‍പ്പിക്കാനുമായി പ്രമുഖരുടെ നീണ്ട നിര. രാഷ്ട്രീയ-സാമൂഹ്യ-സമുദായ-സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി…