News Sections: Kozhikode
-
‘ഫെയ്സ് ബുക്കിലെങ്കിലും അനുശോചനക്കുറിപ്പ് രേഖപ്പെടുത്താമായിരുന്നില്ലേ’ മുഖ്യമന്ത്രിയോട് ജിഷ്ണുവിന്റെ അമ്മ
നിരാശയും രോഷവും നിറഞ്ഞ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന് പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥിയായ, മരണടഞ്ഞ ജിഷ്ണു പ്രണോയിയുടെ അമ്മയുടെ തുറന്ന കത്ത്. മൂന്നുതവണ മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കിയിട്ടും ഒരുതവണ പോലും മറുപടി…
-
മറക്കരുത്;നാളെ പള്‍സ് പോളിയോ ദിനം
ജനുവരി-29 ഞായര്‍, ഏപ്രില്‍-രണ്ട് ഞായര്‍ എന്നീ ദിവസങ്ങളിലാണ് ഈ വര്‍ഷത്തെ രണ്ട് ഘട്ടങ്ങളായുള്ള പോളിയോ ദിനം ആചരിക്കുന്നത്. നമ്മുടെ കുട്ടികളുടെ ഭാവി രക്ഷിക്കാന്‍ ഈ രണ്ട് പോളിയോ ദിനങ്ങളും രക്ഷിതാക്കള്‍ മറക്കാതെ ഉപയോഗപ്പെടുത്തണം. അഞ്ച്…
-
കൊയിലാണ്ടി ബൈപ്പാസ് ഭൂമിയെടുപ്പുമായി സഹകരിക്കണം- ജി.സുധാകരൻ
കൊയിലാണ്ടി: കാസർക്കോട് മുതൽ കഴക്കൂട്ടം വരെ ദേശീയപാത 45 മീറ്റർ വീതിയിൽ നാലുവരിയാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നോട്ടു പോകുമ്പോൾ, ഭൂമിയേറ്റടുപ്പുമായി ജനങ്ങൾ സഹകരിക്കണമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ജി.സുധാകരൻ. ചില ഭാഗങ്ങളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി…
-
നൂറ്റി ഒന്നിന്റെ നിറവില്‍ കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് പത്മ ശ്രീ
പ്രമുഖ കഥകളി ആചാര്യന് ചേമഞ്ചേരി കുഞ്ഞിരാമന് നായര്ക്ക്നൂറ്റി ഒന്നിന്റെ നിറവില്‍ പത്മ പുരസ്കാരം. 85 വര്‍ഷത്തോളമായി കഥകളി രംഗത്തു പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. കേരളത്തിന്റെ മുഖമായി കഥകളി മാറ്റുന്നതില്‍ ചേമഞ്ചേരി വഹിച്ച പങ്ക് വളരെ വലുതാണ്.…
-
മത്സ്യബന്ധനത്തിന് കുനിൽക്കടവ് പുഴയിൽപോയ 4 പേർ അപകടത്തിൽപ്പെട്ടു;3 പേരെ കണ്ടെത്തി;രക്ഷാപ്രവർത്തനം തുടരുന്നു
കൊയിലാണ്ടി: അത്തോളി സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന ചോലക്കര റിൻഷാസ് ഹൗസിൽ മുസ്തഫയും രണ്ട് മക്കളും അനുജന്റെ മകനുമാണ് മത്സ്യ ബന്ധനത്തിനായി തിരുവങ്ങൂർ കുനിൽക്കടവ് പുഴയിൽ പോയത്.4 പേരും അപകടത്തിൽ പെടുകയായിരുന്നു. 3 പേരെ…
-
വടകര പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
വടകര പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി വി.പി സുനിൽകുമാറും സെക്രട്ടറിയായി പ്രദീപ് ചോമ്പാലയും സ്ഥാനം ഏറ്റെടുത്തു. വടകര പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കെ.വിജയകുമാർ അധ്യക്ഷനായിരുന്നു.2 എക്സിക്യൂട്ടീവ് അംഗം ഉൾപ്പെടെ 7 പേരെയാണ്…
-
നോട്ടുനിരോധനം: തുഞ്ചന്സാഹിത്യോല്സവം നടത്താന്‍ പണമില്ലെന്ന് എംടി
നോട്ടുനിരോധനം മൂലം തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍ പണമില്ലെന്നു എംടി വാസുദേവന്‍ നായര്‍. തന്നെ സന്ദര്‍ശിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയോടാണ് എംടി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ബാങ്കുകളില്‍നിന്നു പണം…
-
കോഴിക്കോട് പുതിയ സ്റ്റാന്‍ഡിനു സമീപത്തുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം
കോഴിക്കോട്:മാവൂര്‍ റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഷറാറാ പ്ലാസ എന്ന മൊബൈല്‍ ഷോപ്പിനാണ് തീപിടിച്ചത്. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 12 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമായി. രണ്ട്…
-
മീത്തലെ പനോളി ആലിക്കോയ
കൊയിലാണ്ടി:മീത്തലെ പനോളി ആലിക്കോയ (61) നിര്യാതനായി.ഭാര്യ സൈനബ മക്കൾ: ജറീഷ്, ജമീഷ്, ഹമീഷ് മരുമക്കൾ: ഷറിൻ, റിഫ
-
രോഹൻ എസ് കുന്നുമ്മലിന് അഭിനന്ദനങ്ങളുമായി മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ
കൊയിലാണ്ടി: ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രോഹൻ .എസ്.കുന്നുമ്മലിനെ മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു. കൊയിലാണ്ടിയിൽ ക്രിക്കറ്റ് കളിക്ക് വേണ്ടി നല്ലൊരു ഗ്രൗണ്ട് ഉണ്ടാക്കുവാൻ…

Local News

















