News Sections: Kozhikode
-
കമലിനോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ബിജെപിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍
കോഴിക്കോട്: കമലിനോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ബിജെപിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. എന്‍. രാധാകൃഷ്ണന് പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ലെന്നും മറിച്ച്. ബിജെപിയുടെയും സംഘപരിവാറിന്റെയും വികാരമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.…
-
താമരശേരിയില്‍ ഗെയ്ല് പദ്ധതിക്കെതിരെ പ്രതിഷേധം
കോഴിക്കോട്: താമരശേരിയില്‍ ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം കണ്ടു നിന്ന ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. ചാലക്കര വട്ടപ്പള്ളി മുഹമ്മദാണ് മരിച്ചത്. സമരം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന്…
-
ചെഗുവേരയുടെ ചിത്രങ്ങള്‍ ഡിവൈഎഫ്ഐ എടുത്തുമാറ്റണം: എ.എന്‍. രാധാകൃഷ്ണന്
ഹോം » വാര്‍ത്ത » കേരളം » ചെഗുവേരയുടെ ചിത്രങ്ങള്‍ ഡിവൈഎഫ്ഐ എടുത്തുമാറ്റണം: എ.എന്‍. രാധാകൃഷ്ണന് വെബ് ഡെസ്ക് January 9, 2017 കോഴിക്കോട്: ഡിവൈഎഫ്ഐ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ നിന്ന് ചെഗുവേരയുടെ ചിത്രം എടുത്തുമാറ്റണമെന്ന്…
-
ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യംവിട്ടു പോകണം: ബിജെപി
കോഴിക്കോട്• രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന് കമല്‍ രാജ്യംവിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള…
-
വടകര സബ്ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി രക്ഷപെട്ടു
വടകര സബ്ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി രക്ഷപെട്ടു കണ്ണൂർ സ്വദേശിയായ മനഫാണ് ഇന്നു വൈകൂന്നേരം 4.30 ടു കൂടി ജയിലിൻറ്റെ മതിൽ ചാടി രക്ഷപെട്ടത് മയക്കുമരുന്ന് കേസിലെ പ്രതിയായ മനാഫിനെ…
-
നിങ്ങൾ ഉപയോഗിക്കാതെ സൂക്ഷിക്കുന്നതും, എന്നാൽ മറ്റുളളവർക്ക് ഉപകാരപ്രദമാകുന്നതുമായ വസ്തുക്കൾ സ്വാപ്ഷോപ്പിൽ എത്തിക്കൂ…….. ഉദ്ഘാടനം ഇന്ന് രാവിലെ 11ന്
കൊയിലാണ്ടി: ഖരമാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന’ നവകേരള മിഷനിൽ ‘ ഉൾപ്പെട്ട ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ സ്വാപ്ഷോപ്പ്(കൈമാറ്റ പീടിക ) എന്ന…
-
ജെ.ജയനാഥ് കോഴിക്കോട് സിറ്റി പോലീസ് കമീഷണറായി ചുമതലയേറ്റു
കോഴിക്കോട്: സിറ്റി പോലീസ് കമീഷണറായി ജെ.ജയനാഥ് ചുമതലയേറ്റു.ആലപ്പുഴ മുതുകുളം സ്വദേശിയാണ്. ആലുവ എ എസ് പിയായും, 2011 ൽ വയനാട് എ എസ് പിയായും പ്രവർത്തിച്ചു. പോലീസ് കംപ്യൂട്ടർ സെൽ എസ്പിയായിരിക്കെയാണ് കോഴിക്കോട് കമീഷണറായി…
-
സന്തോഷ് ട്രോഫി: കേരളം രണ്ട് ഗോളിന് മുന്നില്‍
സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിക്കെതിരെ കേരളം രണ്ട് ഗോളിന് മുന്നില്‍. നാലാം മിനിറ്റില്‍ കെഎസ്ഇബി താരം ജോബി ജസ്റ്റിനാണ് കേരളത്തിനുവേണ്ടി ആദ്യഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഉസ്മാന്…
-
കല്‍ബുര്‍ഗിയെ പോലെ എം.ടിയെ കൈകാര്യം ചെയ്യാനുള്ള സംഘപരിവാര്‍ മോഹം കൈയില്‍ വെച്ചാല്‍ മതിയെന്ന് വി.എസ്
കോഴിക്കോട്: പ്രമുഖ മലയാള സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരെ കല്‍ബുര്‍ഗിയെ പോലെ കൈകാര്യം ചെയ്യാനുള്ള സംഘപരിവാര്‍ മോഹം മനസ്സില്‍ വെച്ചാല്‍ മതിയെന്ന് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. എം.ടയെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ നീക്കം നിസാരമായി…
-
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകും: എ കെ ശശീന്ദ്രന്
കോഴിക്കോട് : ജനുവരിയിലും കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. പണം കടംതരുന്ന ബാങ്കുകളെ തിരിച്ചടയ്ക്കുമെന്ന് വിശ്വസിപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണിത്. ശമ്പളവും പെന്‍ഷനും വേഗത്തില്‍ ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി…

Local News


















