News Sections: Kozhikode
-
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഒന്‍പതാം തിയതി വരെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കും
കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. ഒന്‍പതാം തിയതി വരെ ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കുന്നത് തുടരും. റീപോസ്റ്റ് മാര്‍ട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനുള്ള സാവകാശത്തിനായി മനുഷ്യാവകാശ…
-
നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയായി
കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങി അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജീവന് നഷ്ടമായ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയായി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായാണ് ജോലി.…
-
മാവോയിസ്റ്റുകളുടെ ശരീരത്തില്‍ വെടിയേറ്റ 30 മുറിവുകള്‍;ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങളില്‍ വെടിയേറ്റ 30 മുറിവുകളുണ്ടെന്ന് സൂചന. കുപ്പുദേവരാജിന്റെ മൃതദേഹത്തില്‍ 11 ഉം അജിതയെന്ന കാവേരിയുടെ മൃതദേഹത്തില്‍ 19ഉം പാടുകളുണ്ടെന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടത്തില്‍ കുപ്പു…
-
ജേസി നഴ്സറി കലോത്സവം- ഒരുക്കങ്ങൾ പൂർത്തിയായി;ഉദ്ഘാടനം ഞായറാഴ്ച
ജെ സി ഐ കൊയിലാണ്ടിയുടെ 26-ാം മത് നഴ്സറി കലോത്സവ ഉദ്ഘാടനം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഞായറാഴ്ച രാവിലെ 9 മണിക്ക് ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ തിരി തെളിയിക്കും. ജില്ലയിലെ…
-
കേരളോത്സവം കായിക മൽസരങ്ങൾക്ക് തുടക്കമായി
കൊയിലാണ്ടി: നഗരസഭ കേരളോത്സവം കായികമത്സരങ്ങൽക്ക് തുടക്കമായി. സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റ് നഗരസഭ കൗൺസിലർ ടി.പി രാമദാസ് ഉദ്ഘാടനം ചെയ്തു. വി.പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 14 ടീമുകൾ മാറ്റുരച്ച…
-
കളക്ടറേറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
കോഴിക്കോട്: കളക്ടറേറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകനാണ് പെട്രൊള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീർ എന്ന യുവാവാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ 14…
-
62 ലക്ഷം രൂപയുമായി കോഴിക്കോട് ഒരാള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ്റ്റാന്റില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുമായി ഒരാള്‍ പിടിയിലായി. സ്റ്റാന്റിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് പിന്‍വലിച്ച 1000,500 രൂപ നോട്ടുകളടങ്ങിയ 62 ലക്ഷം രൂപ പൊലിസ് പിടിച്ചെടുത്തത്.…
-
ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു; ഇന്ത്യൻ ഹോട്ടൽ, ചോയ്സ്ഫാസ്റ്റ്ഫുഡ് എന്നീ സ്ഥാപനങ്ങൾക്ക്തിരെ നടപടി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഹെൽത്ത് വിഭാഗം ഹോട്ടൽ, ബേക്കറി എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. പുതിയ ബസ് സ്റ്റാന്റ് ബിൽഡിങ്ങിൽ (പവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടൽ, മീത്തലെക്കണ്ടി പള്ളിക്കു സമീപമുള്ള…
-
ലൈംഗിക അതിക്രമത്തിന് പള്ളി വികാരിക്കെതിരേ കേസെടുത്തു
കോഴിക്കോട്: ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് നടക്കാവ് സി.എസ്.ഐ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളി വികാരി ടി.എ ജെയിനിനെതിരേ കേസെടുത്തു. ചേവായൂര്‍ സ്വദേശിനിയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. സഭയ്ക്ക് ആദ്യംപരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ്…
-
നാളെ നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു
നോട്ടുകളുടെ ക്ഷാമം മൂലം നാളെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു.ധനമന്ത്രിയടക്കമുള്ളവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരത്തിൽ നിന്ന് പിൻമാറിയത് എന്ന് സംസ്ഥാന പ്രസിഡണ്ട് ടി.നസുർദ്ധീൻ പറഞ്ഞു.അതേസമയം വ്യാപാരി…

Local News


















