News Sections: Kozhikode

  • തെരുവ് നായക്കൾ നൂറ്റിപത്തോളം കോഴികളെ കൊന്നൊടുക്കി

    തെരുവ് നായക്കൾ നൂറ്റിപത്തോളം കോഴികളെ കൊന്നൊടുക്കി

    കൊയിലാണ്ടി: വൈദ്യരങ്ങാടി ടൗണിൽ മുനീർന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എം.എം .കെ ചിക്കൻ സ്റ്റാളിൽ ഇന്ന് രാവിലെ നാല് മണിയോടെ പന്ത്രണ്ടോളം വരുന്ന തെരുവ് നായക്കൾ അടച്ചിട്ട കടയുടെ മരത്തിന്റെ വാതിൽ പൊളിച്ച് കടയ്ക്ക് ഉള്ളിൽ…

  • വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിക്കുനേരെ തെരുവ് നായയുടെ ആക്രമണം

    കോഴിക്കോട്: പൂളക്കടവിൽ വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിക്കുനേരെ തെരുവ് നായയുടെ ആക്രമണം. പൂളക്കടവ് സ്വദേശി റാഷിദിന്റെ മകള്‍ ഫാത്തിമയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീടിനു പുറക് വശത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് തെരുവ് നായ…

  • ഉമ്മന്‍ചാണ്ടി രാജിവക്കേണ്ടിവരും

    സോളാര്‍ കമ്പനിയുണ്ടാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞു പറ്റിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നാലുപേരും ഇവിടത്തെ വ്യവസായിയായ എം.കെ. കുരുവിളയ്ക്ക് 1.6085700 കോടി രൂപ മടക്കി നല്‍കാന്‍ കോടതി വിധി. രണ്ടു മാസത്തിനകം പണം നല്‍കണം.…

  • കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു പേര്‍ കീഴടങ്ങി

    കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു പേര്‍ കീഴടങ്ങി

    വടകര: കോട്ടപ്പള്ളി കണ്ണമ്പത്തുകരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ വടകര പോലീസില്‍ കീഴടങ്ങി. വെളുത്ത പറമ്പത്ത് സുധീഷ്, ചാത്തോത്ത് മനോജ്, പുത്തന്‍പുരയില്‍ ശ്രീകാന്ത്, തയ്യുള്ളതില്‍ സച്ചിന്‍, എടുത്തുംപൊയില്‍ അതുല്‍രാജ് എന്നിവരാണ്…

  • വൃക്കയ്‌ക്കൊരു തണല്‍: മെഗാഎക്സിബിഷനുംമായി കൊയിലാണ്ടി നഗരസഭ

    വൃക്കയ്‌ക്കൊരു തണല്‍: മെഗാഎക്സിബിഷനുംമായി കൊയിലാണ്ടി നഗരസഭ

    കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും വടകര തണലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വൃക്കയ്‌ക്കൊരു തണല്‍ മെഗാ പ്രദര്‍ശനം തുടങ്ങി. കൊയിലാണ്ടി ടൗൺ ഹാളിൽ തുടങ്ങിയ നാല് ദിവസത്തെ പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികളുടെയും പെതുജനങ്ങളുടെയും തിരക്ക്. കോഴിക്കോട് മെഡിക്കല്‍…

  • കോഴിക്കോട് സ്വദേശി സജീര്‍ ഐഎസിന്റെ പ്രധാനി

    കോഴിക്കോട് സ്വദേശി സജീര്‍ ഐഎസിന്റെ പ്രധാനി

    കോഴിക്കോട് നഗരത്തില്‍ ലോറി ഡ്രൈവറായ മംഗളച്ചേരി അബ്ദുള്ളയുടെ മകന്‍ സജീറാണ് ഐഎസിന്റെ ഭാരതത്തിലെ പ്രധാനിയെന്ന് എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞദിവസം കണ്ണൂര്‍ കനകമലയില്‍ നിന്ന് പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ് എന്‍ഐഎക്ക് വിവരം ലഭിച്ചത്. സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ്…

  • പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യമെന്ന് കെ.കെ. രമ

    പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യമെന്ന് കെ.കെ. രമ

    അക്രമരാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച്‌ ആര്‍.എം.പി. നേതാവ് കെ.കെ. രമ. പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രമ കുറ്റപ്പെടുത്തി. പഴയൊരു സഖാവിന് അതിക്രൂരം വധശിക്ഷ വിധിക്കാന്‍…

  • വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

    വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

    വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച്‌ പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. യു.ഡി.എഫ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍…

  • കീഴരിയൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷ് പിടികൂടി

    കീഴരിയൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷ് പിടികൂടി

    കൊയിലാണ്ടി: പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കീഴരിയൂരിലെ കോഴിത്തുമ്മൽ മേഖലയിൽ പ്രിൻസിപ്പൽ എസ്.ഐ കെ.സുമിത്തിന്റെ നേ(ത്യത്വത്തിൽ നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ഇന്ന് രാത്രി നടന്ന റെയ്ഡിൽ എ.എസ് ഐ.ബാബുരാജ്,…

  • മണല്‍ മാഫിയ പൊലീസുകാരനെ ലോറിയിടിച്ചു വീഴ്ത്തി

    മണല്‍ മാഫിയ പൊലീസുകാരനെ ലോറിയിടിച്ചു വീഴ്ത്തി

    വടകര: മേപ്പയ്യൂര്‍ ആവളപ്പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ വാരുന്നത് തടയാനെത്തിയ പൊലീസുകാരെ മണല്‍ മാഫിയ മിനി ലോറി ഇടിച്ചുകയറ്റി ആക്രമിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പരിക്കേറ്റു. മൂഴിക്കടവില്‍ മണല്‍ക്കടത്ത് തടയാനെത്തിയ സംഘത്തിലെ സുനില്‍ കുമാറിനാണ്…