News Sections: Kozhikode
-
കെ.എസ്.യു മാര്‍ച്ച് കോഴിക്കോട്ടും കൊല്ലത്തും അക്രമാസക്തമായി
കോഴിക്കോട് കലക്ടറേറ്റിലേക്കും ഡി.ഡി ഓഫിസിലേക്കും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് തകര്‍ത്തു. പ്രകടനത്തിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കരുനാഗപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കു നേരെ…
-
കശ്മീര്‍ വിട്ടുകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട : അമിത് ഷാ
കശ്മീര്‍ വിട്ടുകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കശ്മീര്‍ ഭാരതത്തിന്റെ പ്രധാന ഭാഗം തന്നെയാണ്. ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഭാരതത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട്…
-
ഭിന്നലിംഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട്ട് സമിതി
ഭിന്നലിഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പ്രത്യേക സമിതി. ജില്ലാ കളക്ടര്‍ എന്‍ പ്രശാന്താണ് സമിതി രൂപവത്കരണത്തിന് പിന്നില്‍. ജില്ലാ കളക്ടര്‍ തന്നെയാണ് സമിതി അധ്യക്ഷന്‍. കോഴിക്കോട് സബ് കളക്ടറാണ് നോഡല്‍ ഓഫീസര്‍. മൂന്നാം…
-
ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തും
ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തും. ഇന്നും നാളെയും പ്രധാനമന്ത്രി നഗരത്തില്‍ തങ്ങും. വൈകുന്നേരം 4.20നു പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം…
-
ബി.ജെ.പി. ദേശീയ കൗണ്‍സില്‍ ഇന്നുമുതല്‍
കേന്ദ്രത്തിലുംസംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ചയും പാര്‍ട്ടിയുടെ വ്യാപനവും ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി. ദേശീയ കൗണ്‍സില്‍സമ്മേളനം വെള്ളിയാഴ്ച കോഴിക്കോട്ട് തുടങ്ങും. കശ്മീര്‍ പ്രശ്നവും ഇന്ത്യ-പാക് ബന്ധവും സങ്കീര്‍ണമായ സാഹചര്യത്തില്‍, പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നിലപാടുകളറിയാന്‍ രാജ്യശ്രദ്ധ കോഴിക്കോട്ടേക്കാകും.ജനസംഘത്തിന്റെ പ്രസിഡന്റും…
-
ബിജെപി ദേശീയ കൗണ്‍സിലിന് ഒരുങ്ങി കോഴിക്കോട്
ബിജെപി ദേശീയ കൗണ്‍സിലിന് വേദിയാകാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് കോഴിക്കോട്. പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം മൂന്ന് ദിവസം കോഴിക്കോടാകും പ്രവര്‍ത്തിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരും കോഴിക്കോട് എത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ഓഫീസും…
-
ഡ്രൈവറുണ്ടായിരുന്ന കാറില്‍ നിന്ന് നാടകീയമായി നാല് ലക്ഷം രൂപയും ലാപ്പ്ടോപ്പും മോഷ്ടാക്കള്‍ കവര്‍ന്നു
ഡ്രൈവറുണ്ടായിരുന്ന കാറില്‍ നിന്ന് നാടകീയമായി നാല് ലക്ഷം രൂപയും ലാപ്പ്ടോപ്പും മോഷ്ടാക്കള്‍ കവര്‍ന്നു. കോഴിക്കോട് നഗരമധ്യത്തിലാണ് സംഭവം നടന്നത്. നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നാണ് പണം കവര്‍ന്നത്. സംഭവത്തെ കുറിച്ച്…
-
കുറ്റ്യാടി മലവെള്ളപ്പാച്ചില്‍: ഒരു മൃതദേഹംകൂടി കണ്ടെത്തി
പശുക്കടവിനു സമീപം കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ ആറു യുവാക്കളില്‍ ഒരാളുടെ മൃതദേഹംകൂടി ചൊവ്വാഴ്ച കണ്ടെത്തി. മരണസംഖ്യ ഇതോടെ അഞ്ചായി. കുട്ടിക്കുന്നുമ്മല്‍ ബിപിന്‍ദാസിന്റെ മൃതദേഹമാണ് ചൊവാഴ്ച രാവിലെ സെന്‍ട്രല്‍ മുക്കിക്കിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കാണാതായ…
-
പശുക്കടവ് അപകടം: മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി; മൂന്നു പേര്‍ക്കായി തിരച്ചില്‍
പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ആറു യുവാക്കളില്‍ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നുരാവിലെ കക്കുഴിയുള്ള പറമ്ബത്ത് സജിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മാവട്ടം ഭാഗത്തുനിന്നാണ് സജിന്റെ മൃതദേഹം കണ്ടെത്തിയത്.…
-
നിലവിലുള്ള ഒരു മദ്യഷോപ്പും പൂട്ടില്ല: എക്സൈസ് മന്ത്രി
ബെവ്കോ ഔട്ട്ലെറ്റുകള്‍ ഒന്നും ഇനി പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഓരോ വര്‍ഷവും 10% ഔട്ട്ലെറ്റുകള്‍ പൂട്ടുമെന്ന യുഡിഎഫിന്റെ മദ്യനയം മാറും. ഈ നിലപാടു പിന്തുടര്‍ന്നാല്‍ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ 306 മദ്യഷോപ്പുകള്‍…

Local News
















