News Sections: Kozhikode
-
ബെംഗളൂരുവില്‍ നിന്നുള്ള ബസുകള്‍ രാത്രിയോടെ പുറപ്പെടും
കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ബെംഗളൂരുവില്‍ കുടുങ്ങിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിക്ക് ശേഷം പുറപ്പെടും. ബസുകള്‍ക്ക് മാണ്ഡ്യ വരെ കര്‍ണാടക പോലീസിന്റെ സംരക്ഷണമുണ്ടായിരിക്കുമെന്നും മാണ്ഡയയില്‍ നിന്ന് കേരള പോലീസിന്റെ…
-
ഡോ. ബോബി ചെമ്മണ്ണൂര്‍ തെരുവ് നായ്‌ക്കളെ പിടിക്കുന്നു
കോഴിക്കോട്:ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറും മനുഷ്യസ്‌നേഹിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ തെരുവ് നായ്‌ക്കളെ പിടിക്കുന്നതിനായി തെരുവിലിറങ്ങുന്നു. നായ്‌ക്കളെ പിടിക്കാനുള്ള അനുവാദത്തിനായി കോഴിക്കോട് ജില്ലാ കളക്‌ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന…
-
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് മെമ്ബര്‍ അറസ്റ്റില്‍
കോഴിക്കോട്: ഉള്ള്യേരിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് മെമ്ബര്‍ അറസ്റ്റില്‍. ഉള്ള്യേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്ബറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ അനീഷാണ് അറസ്റ്റിലായത്. പരിസരവാസിയായ 17 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.…
-
ദേശീയ കൗണ്‍സിലിനു മുന്നോടിയായി കേരളത്തിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെപി
ബിജെപി ദേശീയ കൗണ്‍സിലിനു മുന്നോടിയായി കേരളത്തിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെപി തീരുമാനിച്ചു. നാളെ മുതല്‍ 11 വരെ ഗൃഹ സമ്ബര്‍ക്ക വാരം ആചരിക്കും. എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബിജെപിയുടെ ലഘുലേഖകള്‍…
-
മതസൗഹാർദ്ധ റാലി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മതസൗഹാർദ്ധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മത സൗഹാർദ്ധ റാലിയുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് കിഡ്സൺ കോർണറിൽ വെച്ച് ഹുസൈൻ മടവൂർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മത സൗഹാർദ്ധ റാലി വാഹനത്തിന്റെ താക്കോൽദാനം…
-
അവസരവാദ നിലപാട് ആര്‍ക്കും ഗുണകരമല്ലെന്ന് കോടിയേരി
ജനയുഗം പത്രത്തിലെ ലേഖനവുമായി ബന്ധപ്പെട്ട് സി.പി.ഐ-സ്വരാജ് തര്‍ക്കത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരസ്യപ്രതികരണം ആര്‍ക്കും ഗുണകരമാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടിയേരി രംഗത്തെത്തിയത്. ഇരുപാര്‍ട്ടികളും നല്ല ഐക്യത്തിലാണ്. ഭിന്നതയുണ്ടെന്ന്…
-
കോഴിക്കോട് നാളെ ഓട്ടോ, ടാക്സി പണിമുടക്ക്
കോഴിക്കോട് നഗരത്തിൽ നാളെ ഓട്ടോ, ടാക്സി തൊഴിലാളികൾ പണിമുടക്കും.രാവിലെ 6 മണി മുതൽ വെകീട്ട് 6 മണി വരെയാണ് പണിമുടക്ക്. ഓൺലൈൻ ടാക്സി സർവീസുകൾക്ക് അനുമതി ‘ നൽകിയതിൽ (പതിഷേധിച്ചാണ് പണിമുടക്ക്.
-
മദ്യനയം: മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നു മന്ത്രി എ.സി.മൊയ്തീന്‍
വിനോദ സഞ്ചാര മേഖല നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ചു ടൂറിസം വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പക്കുന്ന മദ്യനയവുമായി ബന്ധപ്പെട്ട കാര്യം മാത്രം അടര്‍ത്തിയെടുത്തു മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നു മന്ത്രി എ.സി.മൊയ്തീന്‍. മദ്യം ലഭിക്കുന്നില്ല എന്നതു…
-
ഓൺലൈൻ മദ്യവിൽപന: നിർദ്ദേശം മാത്രമെന്ന് കൺസ്യൂമർഫെഡ്
കണ്‍സ്യൂമര്‍ ഫെഡിനു കീഴിലെ ബിവറേജസ് ഔട്ട്‌ലൈറ്റുകളിൽ നിന്ന് ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകമാത്രമാണ് ചെയ്തതെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നിൽവയ്ക്കും. വേണമോ വേണ്ടയോ എന്ന്…
-
ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്താന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനം
ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്. 51 ഇനങ്ങള്‍ കൂടി ഔട്ട്‌ലെറ്റുകളിലേക്കെത്തിക്കുമെന്നും കോഴിക്കോട് ലിക്കര്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനും നീക്കമുണ്ടെന്നും എം മെഹബൂബ് വ്യക്തമാക്കി. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ വഴി മദ്യം…

Local News

















