News Sections: Kozhikode
-
മദ്യനയത്തില്‍ ചെന്നിത്തലയുടെ അഭിപ്രായം യു.ഡി.എഫിന്റേതാണോ എന്ന് വ്യക്തമാക്കണം: എക്സൈസ് മന്ത്രി
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം തെറ്റായിപോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം യു.ഡി.എഫിന്റേതാണോ എന്ന് വ്യക്തമാക്കണമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്…
-
ആറന്മുള: കെജിഎസ് ഗ്രൂപ്പ് കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു – കുമ്മനം
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതിയെ കെജിഎസ് ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചാണ് പഠനത്തിനുള്ള അനുമതി നേടിയെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എല്ലാ തരത്തിലുള്ള നിയമങ്ങളും ലംഘിച്ചാണ് ആറന്മുളയിലെ വിമാനത്താവള പദ്ധതിയുമായി കെജിഎസ് ഗ്രൂപ്പ്…
-
താരനിശ മുടങ്ങാതിരിക്കാന്‍ ടിഎ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവച്ചുവെന്ന് സംവിധായകന് അലി അക്ബര്‍
ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് ആരോപണവുമായി സുഹൃത്തുക്കള്‍. അവശ കലാകാരന്മാരെ സഹായിക്കാനായി കോഴിക്കോട് നടന്ന മോഹനം എന്ന താരനിശയ്ക്കു വേണ്ടി ടിഎ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്ന് സംവിധായകനായ…
-
അസ്ലമിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആറംഗ സംഘമെന്ന് പൊലീസിന് വിവരം ലഭിച്ചു
നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആറംഗ സംഘമെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതില്‍ അഞ്ചു പേരാണ് കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ഒരാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നുവെന്നും പൊലീസ്…
-
അസ്ലം വധം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് മുഖ്യമന്ത്രി
നാദാപുരം തൂണേരിയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലിസിന് കൃത്യമായ വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം ഏറെ ദൗര്‍ഭാഗ്യകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്നും അറിയിച്ചു.…
-
‘ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ കോഴിക്കോട്’ ഇനിയുണ്ടാകില്ല
ആകാശവാണി കോഴിക്കോട്, പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്…” അരനൂറ്റാണ്ട് കാലം മലബാറിലെയും ലക്ഷദ്വീപിലെയും ശ്രോതാക്കള്‍ കാതുകൂര്‍പ്പിച്ച ഈ വാക്കുകള്‍ ഓര്‍മയാകുന്നു. കോഴിക്കോട് നിലയത്തിലെ പ്രാദേശികവാര്‍ത്താ യൂനിറ്റ് അടച്ചുപൂട്ടുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പുറത്തിറങ്ങി. കോഴിക്കോട്ടെ…
-
ലൈംഗിക സ്വാഭിമാന ഘോഷ യാത്ര 12 ന് കോഴിക്കോട്ട്
ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര 12 ന് കോഴിക്കോട് നടക്കും .പരിപാടിയുടെ ഭാഗമായി ആഗസ്ത് 10, 11 തിയ്യതികളിൽ ഗാന്ധി(ഗഹത്തിൽ വിമത ലൈംഗികതയുമായി ബന്ധപ്പെട്ട് മൂന്ന് സെമിനാറുകൾ ,ചർച്ചകൾ, ചിത്ര(പദർശനങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയും…
-
ഡി. വൈ. എഫ്. ബ്ലോക്ക് കാൽനട ജാഥ ‘യുവസാഗരം’ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ കാവുംവട്ടത്ത് ആരംഭിച്ചു വിടപറയുക വർഗ്ഗീയതയോട്… അണിചേരുക മതനിരപേക്ഷതയ്ക്കൊപ്പം.. എന്ന മുദ്രാവാക്യമുയർത്തി ഡി. വൈ. എഫ്. ഐ.…
-
പാലാട്ട് സ്കൂള്‍ ഏറ്റെടുക്കുന്നത് വൈകുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധം
കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് എ യു പി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വൈകുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധം. ഒന്നരമാസം കൊണ്ട് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കൂള്‍ താല്‍ക്കാലിക സംവിധാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പാലാട്ട് സ്കൂളും…
-
വടകര നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ സംഘത്തിന്റെ റെയ്ഡ്
വടകര: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ സംഘത്തിന്റെ റെയ്ഡ്. പുതിയ സ്റ്റാന്‍ഡ് പരിസരത്തെ നിരവധി ഹോട്ടലുകളില്‍ നിന്നും ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കണ്ടെത്തി. മുന്‍സിപ്പല്‍ ആരോഗ്യ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ദിവസങ്ങള്‍ പഴക്കമുള്ള…

Local News

















