News Sections: Kozhikode

  • കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് ഉമ്മന്‍ചാണ്ടി

    കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഞ്ച് വര്‍ഷമായി മാണിയെ പലരും ക്ഷണിക്കുന്നുണ്ട്. ഇത്തരത്തില്‍ മാണി യു.ഡി.എഫ് വിടുമെന്ന ഊഹാപോഹങ്ങള്‍ക്ക്‌ വാര്‍ത്താ പ്രാധാന്യത്തില്‍ കവിഞ്ഞ് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഇവിടെ കക്ഷികളുടെ നലപാടിനാണ്…

  • വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

    വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

    വടകരയിലെ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. വടകര ചെരണ്ടത്തൂര്‍ എം.എച്ച്.എസ് കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.പ്രതിഷേധവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകകര്‍ കോളേജ് കെട്ടിടം അടിച്ചു തകര്‍ത്തു. പെണ്‍കുട്ടിയുടെ…

  • ടി പി ദാസന്‍ സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷന്‍; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

    ടി പി ദാസന്‍ സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷന്‍; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്

    സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷനായി ടി പി ദാസനെ നിയമിച്ചു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇതിനെതുടര്‍ന്ന് ദാസന്‍ ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റിനെ കൂടാതെ ഒമ്പത് കൗണ്‍സില്‍ അംഗങ്ങളേയും…

  • വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

    വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

    വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലേ രണ്ടാം വര്‍ഷ മെക്രോ ബയോളജി വിദ്യാര്‍ത്ഥി ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളും ഹസ്‌നാസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഹസ്‌നാസിനെ…

  • കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: അശ്വതി

    കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: അശ്വതി

    താന്‍ വളരെ വേദന അനുഭവിച്ചിട്ടുണ്ടെന്നും ഇനിയാര്‍ക്കും ഈ അനുഭവമുണ്ടാകാതിരിക്കാന്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും  കലബുറഗിയിലെ നഴ്‌സിങ് കോളേജില്‍റാഗിങ്ങിന് ഇരയായ അശ്വതി. കോളേജില്‍ എത്തിയതു മുതല്‍ താനുള്‍പ്പെടെയുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് വിധേയമായിട്ടുണ്ടെന്നും അശ്വതി പറഞ്ഞു.കോഴിക്കോട്…

  • കൊയിലാണ്ടിയിൽ വൻ ശീട്ട് കളി സംഘത്തെ പിടികൂടി

    കൊയിലാണ്ടിയിൽ വൻ ശീട്ട് കളി സംഘത്തെ പിടികൂടി

    കൊയിലാണ്ടി: കാട്ടിലപ്പീടിക കലച്ചൻ കണ്ടി ശശിയുടെ വീട്ടിൽ നിന്ന് പണം വെച്ച് കളിക്കുകയായിരുന്ന 18 അംഗ ശീട്ട് കളി സംഘത്തെ പിടികൂടി.ഇവരിൽ നിന്ന് പത്ത് ലക്ഷത്തി അറുനൂറ് രൂപ പിടിച്ചെടുത്തു . റൂറൽ എസ്.പി…

  • ബാലുശ്ശേരി ഗോപാലൻ വധം: പ്രതി നവീൻ യാദവ് കുറ്റക്കാരനെന്ന് കോടതി

    ബാലുശ്ശേരി ഗോപാലൻ വധം: പ്രതി നവീൻ യാദവ് കുറ്റക്കാരനെന്ന് കോടതി

    ബാലുശ്ശേരി മണിച്ചേരിമല ഗോപാലൻ വധക്കേസിൽ (പതി നവീൻ യാദവ് കുറ്റക്കാരനെന്ന് അഡീഷണൽ സെഷൻസ് കോടതി. മരുമകൾ ലീലയുടെ ക്വട്ടേഷൻ( പാ കാരമായിരുന്നു ഭർതൃപിതാവ് ഗോപാലനെ (പതി കൊലപ്പെടുത്തിയത്.

  • കോഴിക്കോട് വട്ടോളിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

    കോഴിക്കോട് വട്ടോളിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

    കോഴിക്കോട് വട്ടോളിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ച്ചിത്, ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആദില്‍ എന്നിവരാണ് മരിച്ചത്.സ്‌കൂളില്‍ നിന്ന്…

  • മോഡിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി സിപിഐ എമ്മിന്റെ സംസ്ഥാന വ്യാപകപ്രതിഷേധം

    മോഡിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി സിപിഐ എമ്മിന്റെ സംസ്ഥാന വ്യാപകപ്രതിഷേധം

    വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാർ തുടർന്നുപോരുന്ന ജനദ്രോഹനയങ്ങൾക്കുമെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ ദേശവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാര്‍ച്ചിലും ധര്‍ണ്ണയിലുമാണ് കേന്ദ്ര സര്‍ക്കാരിനെതിരായ വിരോധം ആളിക്കത്തിയത്. സംസ്ഥാനവ്യാപകമായി സിപിഐ എം സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയില്‍ ആയിരങ്ങള്‍ അണിനിരന്നു.…

  • പുഴയിൽ മുങ്ങി മരിച്ചു

    പുഴയിൽ മുങ്ങി മരിച്ചു

    കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് ചാത്തനാടത്ത് പുഴയിൽ കേശവൻ കണ്ടി ഷാജി(34) വയസ്സ് മുങ്ങി മരിച്ചും. രക്ഷാ(പവർത്തനം നടക്കുന്നതിനിടയിൽ മത്സ്യബന്ധന തൊഴിലാളികൾക്കാണ് ശവശരീരം കണ്ട് കിട്ടിയത്. അച്ഛൻ പരേതനായ ബാലൻ അമ്മ പരേതയായ സരോജിനി. സംഭവസ്ഥലം…