News Sections: Kozhikode

  • നവമാധ്യമങ്ങള്‍ വഴിയുള്ള കുപ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് ചെമ്മണ്ണൂര്‍ ഗ്രൂപ്പ്

    നവമാധ്യമങ്ങള്‍ വഴിയുള്ള കുപ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് ചെമ്മണ്ണൂര്‍ ഗ്രൂപ്പ്

    വിലക്കുറവില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭ്യമാക്കുന്ന ബോബി & മറഡോണ ‘പറക്കും ജ്വല്ലറി’ ആദ്യമായി ഇന്ത്യയില്‍ തുടങ്ങിയതുകൊണ്ടും, കേരളത്തില്‍ നിന്ന് ആദ്യമായി അമേരിക്കയില്‍ ജ്വല്ലറി ആരംഭിച്ചതുകൊണ്ടും, 62 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ‘ഓക്‌സിജന്‍ സിറ്റി’ എന്ന കേരളത്തിലെ…

  • പൗരസമാജം കേരള ഒപ്പ് ശേഖരണം നടത്തി

    പൗരസമാജം കേരള ഒപ്പ് ശേഖരണം നടത്തി

    കോഴിക്കോട്: കഴിഞ്ഞ 15 വർഷക്കാലമായി കേരളത്തിലെ വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്ന പൗരസമാജം കേരളയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തിലെ ഓടകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക മനുഷ്യ ജീവന് വില കൽപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്…

  • കേരള വിപ്കോ: സാംസ്കാരിക സമ്മേളനം നടത്തി

    കേരള വിപ്കോ: സാംസ്കാരിക സമ്മേളനം നടത്തി

    കോഴിക്കോട്: കേരള വിഷ്വൽ ആൻഡ്(പിന്റ് മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മേയർ തോട്ടത്തിൽ രവീ(ന്ദൻ ഉദ്ഘാടനം ചെയ്തു.കേരള വിപ്കോ(പസിഡന്റ് ടി.ദിനേഷ് ബാബു അധ്യക്ഷ്യം വഹിച്ചും. അനിൽകുമാർ തിരുവോത്ത് രചിച്ച വിപ്കോ…

  • കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന്‍ എംപി

    കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന്‍ എംപി

    കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം പി എം കെ രാഘവന്‍. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് എം പി…

  • കൊയിലാണ്ടി നഗരസഭാ വികസന സെമിനാർ;കാർഷിക മേഖലയ്ക്ക് മുൻഗണന

    കൊയിലാണ്ടി നഗരസഭാ വികസന സെമിനാർ;കാർഷിക മേഖലയ്ക്ക് മുൻഗണന

    കൊയിലാണ്ടി നഗരസഭയുടെ 2016-17 വർഷത്തെ നഗരസഭയുടെ വികസന പദ്ധതിക്ക് രൂപമായി.കാർഷിക മേഖലയക്ക് മുൻഗണന പദ്ധതിയിൽ ഒന്നരക്കോടി രൂപയും, കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപയുടെ പദ്ധതിക്കുമാണ് രൂപം നൽകിയത്. വികസന സെമിനാർ നഗരസഭാ ചെയർമാൻ…

  • ആദിഫൗണ്ടേഷന്‍ ഇഫ്ത്താര്‍ വിരുന്നും അനുമോദനയോഗവും സംഘടിപ്പിച്ചു

    ആദിഫൗണ്ടേഷന്‍ ഇഫ്ത്താര്‍ വിരുന്നും അനുമോദനയോഗവും സംഘടിപ്പിച്ചു

    കൊയിലാണ്ടി: ആദിഫൗണ്ടേഷന്‍ ഇഫ്ത്താര്‍ വിരുന്നും അനുമോദനയോഗവും സംഘടിപ്പിച്ചു. ഉദ്ഘാടനവും ഉപഹാരവിതരണവും നഗരസഭാധ്യക്ഷന്‍ കെ. സത്യന്‍ നിർവ്വഹിച്ചു. കൊയിലാണ്ടി ഹഷ്‌കോഹട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യു. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.സുന്ദരന്‍, കെ. ഷിജു, എന്‍.കെ.…

  • കൊയിലാണ്ടിയിൽ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു

    കൊയിലാണ്ടിയിൽ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു

    കൊയിലാണ്ടി നഗരത്തിൽ ദേശീയപാതയോരത്തെ ബാലരാമ ഫാർമസി, സീനത്ത് ഗ്ലാസ്മാർട്ട് എന്നിവടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്.ഇന്ന് രാവിലെ 6 മണിയോട് കൂടിയാണ് സംഭവം.കടയക്ക് ഉള്ളിൽ നിന്ന് പുകയുയരന്നത്(ശദ്ധയിൽപ്പെട്ടവരാണ് വിവരം അറിയിച്ചത്.ഉടൻ തന്നെ വടകര, പേരാ(മ്പ, കോഴിക്കോട് ബീച്ച് എന്നിവടങ്ങളിൽ…

  • ഗുല്‍ബര്‍ഗ റാഗിങ്: അറസ്റ്റിലായ വിദ്യാര്‍ഥിനികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

    ഗുല്‍ബര്‍ഗ റാഗിങ്: അറസ്റ്റിലായ വിദ്യാര്‍ഥിനികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

    ഗുല്‍ബര്‍ഗ കോളജില്‍ മലയാളി വിദ്യാര്‍ഥിനി ക്രൂരമായി റാഗിങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ഥിനികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സീനിയര്‍ വിദ്യാര്‍ഥിനികളായ കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരാണ് ഇന്നലെ…

  • ഗുല്‍ബര്‍ഗ റാഗിംഗ്; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

    ഗുല്‍ബര്‍ഗ റാഗിംഗ്; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

    കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിംഗിന് ഇരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും, കോഴിക്കോട് കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. കേസില്‍ കൈക്കൊണ്ട…

  • ബെംഗളൂരുവിൽ നഴ്സിങ്ങ് വിദ്യാർത്ഥിനിയെ റാഗ് ചെയ്തത് സീനിയർ മലയാളികൾ

    ബെംഗളൂരുവിൽ നഴ്സിങ്ങ് വിദ്യാർത്ഥിനിയെ റാഗ് ചെയ്തത് സീനിയർ മലയാളികൾ

    കോഴിക്കോട്: ബെംഗൂളുരുവിൽ നഴ്സിങ്ങിന് പഠിക്കുന്ന ദളിത് വിദ്യാർത്ഥിനിയെ റാഗ് ചെയ്തതത് മലയാളികളായ സീനിയർ വിദ്യാർത്ഥിനികളാണെന്ന് വെളിപ്പെടുത്തൽ.സീനയ വിദ്യാർത്ഥികൾ ബാത്ത് റൂം ക്ലീനർ കുടിപ്പിച്ചതിനെ തുടർന്ന് അന്നനാളം വെന്ത് രുകിയ അവസ്ഥയിലാണ്. എടപ്പാൾ സ്വദേശനിയായ വിദ്യാർത്ഥി.ഗുരുതരാവസ്ഥയിലായ…

online news portal

Local News

online news portal