News Sections: Kozhikode

  • ഡ്രൈവർമാർക്കും, ഡോർ അറ്റന്റർമാർക്കും ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു

    കൊയിലാണ്ടി സബ് ആർ.ടി.ഒയും, നഗരസഭയും ചേർന്ന് സ്‌ക്കൂൾ ബസ് ഡ്രൈവർമാർക്കും, ഡോർ അറ്റന്റർമാർക്കും ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ അദ്ധ്യക്ഷത വഹിച്ചു. കെ.ഷിജു,…

  • വയോജനചൂഷണ വിരുദ്ധദിനം ആചരിച്ചു

    വയോജനചൂഷണ വിരുദ്ധദിനം ആചരിച്ചു

    കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക വയോജനചൂഷണ വിരുദ്ധദിനം ആചരിച്ചു. നഗരസഭചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷിബിൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷമിഷൻ റീജ്യണൽ ഡയറക്ടർ യൂനുസ്, നമൃത, പി. സുധാകരൻ…

  • മുചുകുന്ന് ഭാസ്‌കരന്റെ “ബുദ്ധദര്‍ശനം” 20-ന് പ്രകാശനം ചെയ്യും

    മുചുകുന്ന് ഭാസ്‌കരന്റെ “ബുദ്ധദര്‍ശനം” 20-ന് പ്രകാശനം ചെയ്യും

    കൊയിലാണ്ടി: മുചുകുന്ന് ഭാസ്‌കരന്‍ എഴുതിയ ബുദ്ധദര്‍ശനം എന്ന പുസ്തകത്തിന്റെ പ്രകാശനവും സാംസ്‌കാരിക നിലയത്തില്‍ പബ്ലിക് ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജൂണ്‍ 20-ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍…

  • തൂണേരി ഷിബിന്‍ വധക്കേസ്: 17 പ്രതികളെയും വെറുതെവിട്ടു

    തൂണേരി ഷിബിന്‍ വധക്കേസ്: 17 പ്രതികളെയും വെറുതെവിട്ടു

    നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍…

  • ദേശീയ കരകൗശല കൈത്തറി മേള ജൂൺ 15 മുതൽ കൊയിലാണ്ടിയിൽ

    ദേശീയ കരകൗശല കൈത്തറി മേള ജൂൺ 15 മുതൽ കൊയിലാണ്ടിയിൽ

    കൊയിലാണ്ടി: കേരള സംസ്ഥാന കരകൗശല ‘വികസന കോർപ്പറേഷന്റെ കോഴിക്കോട് ശാഖ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ജൂൺ 15 മുതൽ 24 വരെ ദേശീയ കരകൗശല കൈത്തറി മേള സംഘടിപ്പിക്കുന്നു. മേളയുടെ ഉദ്ഘാടനം നാളെ രാവിലെ…

  • ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്തെ ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സമഗ്ര പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുപ്പൂര്‍ വിമാനത്താവളത്തിന് ആവശ്യമായ…

  • ഹൈക്കോടതി ഉത്തരവ്; കോഴിക്കോട്ടെ പാലാട്ട് സ്‌കൂളും പൂട്ടി

    ഹൈക്കോടതി ഉത്തരവ്; കോഴിക്കോട്ടെ പാലാട്ട് സ്‌കൂളും പൂട്ടി

    കോഴിക്കോട്ടെ പാലാട്ട് യു.പി. സ്‌കൂളും അടച്ചുപൂട്ടി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പിനെത്തുടര്‍ന്ന് തീര്‍ത്തും സമാധനപരമായ അന്തരീക്ഷത്തിലാണ് എ.ഇ.ഒയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയത്.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസറുടെയും സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും…

  • തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയര്‍

    തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയര്‍

    സിപിഎം നേതാവ് തോട്ടത്തില്‍ രവീന്ദ്രനെ കോഴിക്കോട് കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുത്തു. 71 ല്‍ 46 വോട്ടുകള്‍ നേടിയാണ് തോട്ടത്തില്‍ രവീന്ദ്രന്‍ വിജയിച്ചത്. മേയറായിരുന്ന വി.കെ.സി മമ്മദ്കോയ ബേപ്പൂരില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി…

  • മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു

    മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു

    ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു. വൈകിട്ട് 4.30ഓടെ സ്കൂളിലെത്തിയ എഇഒയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ അടച്ചു പൂട്ടി ഓഫീസിലെ രേഖകളും മറ്റും കൊണ്ടു പോവുകയും ചെയ്തു. സ്കൂൾ പൂട്ടിയെങ്കിലും…

  • മലാപ്പറമ്പ്‌ എ.യു.പി. സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്‌

    മലാപ്പറമ്പ്‌ എ.യു.പി. സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്‌

    മലാപ്പറമ്പ്‌ എ.യു.പി. സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്‌. രാവിലെ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഏറ്റെടുക്കലിനു വേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ജില്ലാ കലക്‌ടര്‍ ഇന്നലെ സര്‍ക്കാരിനു കൈമാറി. സ്‌കൂള്‍…