News Sections: Kozhikode
-
വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കളക്ടര്‍ എന്‍ പ്രശാന്ത്
വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കോഴിക്കോട്ടെ കളക്ടര്‍ ബ്രോ. ഫെയ്സ്ബുക്കിലൂടെയാണ് കളക്ടര്‍ എന്‍ പ്രശാന്ത് സമ്മതിദാന അവകാശെ വിനിയോഗിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്യുന്നത്. ഓ..എന്റെ ഒരു വോട്ടല്ലേ..അതിപ്പോ എന്ത് വ്യത്യാസം…
-
കെ കെ രമയെ സി പി ഐ എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതും ആസൂത്രിതവും ആണെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്
കെ കെ രമയെ സി പി ഐ എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതും ആസൂത്രിതവും ആണെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സമ്പൂര്‍ണ്ണമായ പരാജയഭീതിയിലായ യു ഡി…
-
ഉമ്മന്‍ചാണ്ടി റിയല്‍ എസ്റ്റേറ്റുകാരുടെ ഏജന്റെന്ന് വി.എസ് അച്യുതാനന്ദന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിയല്‍ എസ്റ്റേറ്റുകാരുടെ ഏജന്റെന്ന് വി.എസ് അച്യുതാനന്ദന്. തന്റെ ഫെയ്സ്ബുക്കിലാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം വി.എസ് കുറിച്ചത്. മൂന്നടി മണ്ണ് ഭിക്ഷയായി യാചിച്ച വാമനന് മണ്ണ് അളന്നെടുക്കാന്‍ അനുവാദം നല്കിയ മഹാബലിയുടെ അവസ്ഥയിലാണ് മലയാളികള്‍.…
-
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സീനിയർ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന് കടന്ന് കളഞ്ഞ ജവാനെ പറ്റി അന്വേഷണം ആരംഭിച്ചും
വടകര: വടകര ഇരിങ്ങൽ കോട്ടക്കൽ ഇസ് ലാമിക് എച്ച്.എസ്.എസിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി എസ്.എഫ് ഉദ്യോഗസ്ഥനെ സഹ(പവർത്തകനായ കോൺസ്റ്റബിൾ വെടിവെച്ച് കൊന്ന് കടന്നു കളഞ്ഞു. വെടിവെപ്പിൽ രാജസ്ഥാൻ സ്വദേശി രാംഗോപാൽ മീണയാണ് മരിച്ചത്. ബീഹാർ…
-
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം വേണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് (പചരണത്തിന്റെ ഭാഗമായി ഈ തവണ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാതയോരത്ത് എവിടെയും കൊട്ടിക്കലാശം വേണ്ടെന്ന് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ആർ.ഹരിദാസ് വിളിച്ചുചേർത്ത രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ യോഗത്തില്‍ തീരുമാനമായി. തിരഞ്ഞെടുപ്പ്…
-
വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട് കൊടിയത്തൂരില്‍ വിദ്യാര്‍ഥിനി റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. പിടിഎം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയാണ് മരിച്ചത്. വടാശ്ശേരി വാപ്പാട് ഗിരീഷിന്റെ മകളാണ്. രാവിലെ സ്കൗട്ട് പരിശീലത്തിന് പോകുന്ന വഴി റോഡില്‍ തളര്‍ന്നു…
-
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി മത്സ്യമാർക്കറ്റ് പരിസരത്ത് ചേർന്ന പരിപാടിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.…
-
കെ.ദാസൻ ഇന്ന് പ(തിക നൽകും
കൊയിലാണ്ടി: എൽ.ഡി.എഫ്.സ്ഥാനാർഥി കെ.ദാസൻ ഇന്ന് കാലത്ത് പത്ത് മണിക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.ഐ.വിജിത്ത് മുമ്പാകെ നാമനിർദേശകപ(തിക സമർപ്പിക്കും.
-
എൻ .സു(ബഹ്മണ്യൻ ഇന്ന് പ(തിക നൽകും
കൊയിലാണ്ടി: യു.ഡി.എഫ്.സ്ഥാനാർഥി എൻ.സു (ബഹ്മണ്യൻ ഇന്ന് കാലത്ത് പതിനൊന്ന് മണിക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദേശകപ(തിക സമർപ്പിക്കും.
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ജില്ലയില്‍ പര്യടനം നടത്തും.10.45-ന് നോര്‍ത്ത് നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പി.എം. സുരേഷ്ബാബുവിന്റെ പര്യടന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 11.30- ‘സ്മാര്‍ട്ട് കുന്ദമംഗലം ഒരു ചുവടുവെപ്പ്’…

Local News
















