News Sections: Kozhikode
-
കോഴിക്കോട് നഗരത്തിലെ ലുലുഗോള്‍ഡ് ജ്വല്ലറിയില്‍ തീപ്പിടിത്തം
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ലുലുഗോള്‍ഡ് ജ്വല്ലറിയില്‍ തീപ്പിടിത്തം. ജ്വല്ലറിയുടെ മൂന്നും നാലും നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.സ്വര്‍ണപണി നടക്കുന്നയിടത്ത് നിന്നാകാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.…
-
തെരഞ്ഞെടുപ്പില്‍ പ്രത്യേക കക്ഷികളെ പിന്തുണയ്ക്കില്ലെന്ന് കാന്തപുരം; ലീഗ് സ്ഥാനാനാര്‍ത്ഥി എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ ആഹ്വാനം
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നയം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വഖഫ് ബോര്‍ഡ് വിഷയത്തിലും, മണ്ണാര്‍ക്കാട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്ന്…
-
കൊയിലാണ്ടി സിറ്റി ബസാർ ബിൽഡിംഗിൽ വൻ അഗ്നിബാധ
കൊയിലാണ്ടി സ്റ്റേറ്റ് ബേങ്കിനു സമീപം സിറ്റി ബസാർ ബിൽഡിംഗിൽ വൻ അഗ്നിബാധ. കെട്ടിടത്തിന്റെ മുൻ നിരയിലെ വോഡഫോൺ ഷോറൂം, ഫെഡറൽ ബാങ്ക് എ.ടി.എം കൗണ്ടർ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. പിറകിലെ ടെക്‌സ്റ്റൈൽ ഷോറൂമും കെട്ടിടത്തിന്റെ…
-
ബേപ്പൂരില്‍ വികെസി മമ്മദ് കോയ ഇടത് സ്ഥാനാര്‍ഥി
ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ വികെസി മമ്മദ് കോയ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പയ്യന്നൂരില്‍ സിറ്റിങ് എംഎല്‍എ സി കൃഷ്ണനേയും വീണ്ടും മല്‍സരിപ്പിക്കും.നേരത്തെ സിപിഎം ടിക്കറ്റില്‍ മമ്മദ് കോയ ബേപ്പൂരില്‍…
-
കോഴിക്കോട് വന്‍ തീപിടിത്തം
കോഴിക്കോട് കല്ലായി പുഴയോരത്ത് മൂരിയാടില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് തടിമില്ലുകള്‍ പൂര്‍ണമായുംകത്തിനശിച്ചു. തിപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയം. ഒരു കോടി രൂപയുടെ…
-
അതിജീവനത്തിന് ഒരു കൈത്താങ്ങ് കൊയിലാണ്ടി നെസ്റ്റ് ധനസമാഹരണത്തിന് ഒരുങ്ങുന്നു
ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി അഭിമുഖീകരിക്കുന്ന സാമ്പത്തിക പരാധീനതകൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി കൊയിലാണ്ടി എം.എൽ.എയുടെയും നഗരസഭ ചെയർമാന്റേയും നേതൃത്വത്തിൽ ബഹുജന കൺവെൻഷൻ വിളിച്ചു ചേർക്കുകയുണ്ടായി. കൺവെൻഷൻ തീരുമാനപ്രകാരം…
-
ഡി. വൈ. എഫ്. ഐ. സാസംസ്‌ക്കാരിക സായാഹ്നം സംഘടിപ്പിച്ചു
കൊയിലാണ്ടി : അസഹിഷ്ണുതയ്ക്കും വർഗ്ഗീയതക്കുമെതിരെ ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സാസംസ്‌ക്കാരിക സായാഹ്നം സി. പി. ഐ. എം. ജില്ലാ കമ്മിറ്റി അംഗം കെ. ടി. കുഞ്ഞിക്കണ്ണൻ…
-
കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ
കൊയിലാണ്ടി : കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി കോതമംഗലം സ്‌കൂളിലെ ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. 13ന് 830ന് കൊയിലാണ്ടി സ്റ്റേഡിയം…
-
നടുവത്തൂർ സൗത്ത് എൽ. പി. സ്‌കൂളിൽ ‘ഉണർവ് ‘ പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടി : മേലടി സബ്ബ്ജില്ലയിലെ നടുവത്തൂർ സൗത്ത് എൽ. പി. സ്‌കൂൾ വികസനം ലക്ഷ്യമാക്കി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഉണർവ് പദ്ധതിക്ക് തുടക്കമാകുന്നു. മാർച്ച് 13ന് ഞായറാഴ്ച വൈകീട്ട് 3.30ന് പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര…
-
ജനശ്രീ വാർഷികാഘവും കുടുംബ സംഗമവും കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ജനശ്രീ സുസ്തിര വിസന മിഷൻ കോഴിക്കോട് ജില്ലാ 9 ാം വാർഷികാഘോഷവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ കൊയിലാണ്ടിയിൽ വച്ച് നടക്കും. കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് ഫിബ്രവരി 27,28 തീയ്യതികളിൽ നടക്കുന്ന പരിപാടിയിൽ…

Local News

















