News Sections: Kozhikode

  • മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

    മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

    മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. സ്‌കൂള്‍ അടച്ചു പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ…

  • സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ പുതിയ വിവാദത്തിനു തിരിതെളിഞ്ഞു

    സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ പുതിയ വിവാദത്തിനു തിരിതെളിഞ്ഞു

    സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ പുതിയ വിവാദത്തിനു തിരിതെളിഞ്ഞു. 47 അംഗങ്ങളുള്ള യു.ഡി.എഫില്‍ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രന് ലഭിച്ചത് 46 വോട്ടുകള്‍ മാത്രമാണ്. മുഴുവന്‍ അംഗങ്ങളും വോട്ട് ചെയ്തപ്പോള്‍ ഒരു വോട്ട് അപ്രത്യക്ഷമായി. വോട്ട്…

  • ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു

    ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു

    കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ചെറുവണ്ണൂര്‍ റോഡിലെ ചീര്‍പ്പാലത്തിന് സമീപത്ത് വെച്ച് വിദ്യാര്‍ഥികളേയുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്കും മറ്റു നാലു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.എതിരെ…

  • ജെ.ഡി.യു മത്സരിച്ചിടത്തെല്ലാം കോണ്‍ഗ്രസും മുസ്‌ലിം ലീഗും കാലുവാരി

    ജെ.ഡി.യു മത്സരിച്ചിടത്തെല്ലാം കോണ്‍ഗ്രസും മുസ്‌ലിം ലീഗും കാലുവാരി

    തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനതാദള്‍ (യു) സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. ജെ.ഡി.യു മത്സരിച്ചിടത്തെല്ലാം കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കാലുവാരിയതായും വിമര്‍ശനമുയര്‍ന്നു. വടകരയിലും കല്‍പറ്റയിലും നേമത്തും…

  • മലാപ്പറമ്പ് സ്‌കൂള്‍ വിഷയം: സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി

    മലാപ്പറമ്പ് സ്‌കൂള്‍ വിഷയം: സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി

    മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. മലാപ്പറമ്പ് യു.പി സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാനപ്പെട്ട ആവശ്യം. ഒരു സ്‌കൂള്‍ പൂട്ടാനുളള അനുമതി നല്‍കിയാല്‍ കൂടുതല്‍…

  • ഇവര്‍ മന്ത്രിമാര്‍

    ഇവര്‍ മന്ത്രിമാര്‍

    പതിനാലാമത് നിയമസഭയുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐടി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. മറ്റ് മന്ത്രിമാരും വകുപ്പുകളും ഇവയാണ്. ഇ പി ജയരാജന്‍:വ്യവസായം,കായികം. ഡോ. തോമസ് ഐസക്:ധനകാര്യം,…

  • പിടിഎ റഹീം സ്പീക്കര്‍

    കുന്നമംഗലം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണ നിയമസഭയിലെത്തുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ പിടിഎ റഹീം 14ാം നിയമസഭയിലെ സ്പീക്കറായേക്കും.

  • കോഴിക്കോട് ഇടത് ആധിപത്യം

    കോഴിക്കോട് ഇടത് ആധിപത്യം

    കോഴിക്കോട് ഇടത് ആധിപത്യം കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ 11 ഉം എൽ ഡി എഫ് നേടി. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങൾ എൽ ഡി എഫ് പി ടിച്ചെടുത്തു.കൊയിലാണ്ടി…

  • കൊയിലാണ്ടിയിൽ കെ.ദാസൻ വിജയിച്ചും

    കൊയിലാണ്ടിയിൽ കെ.ദാസൻ വിജയിച്ചും

    കൊയിലാണ്ടി സിറ്റിങ്ങ് എംഎൽഎ കെ.ദാസൻ 13369 വോട്ടിന്റെഭൂരിപക്ഷത്തിൽ വിജയിച്ചും.

  • തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം

    തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം

    കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഇടത് കുതിപ്പ് തുടരുമ്പോള്‍ തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസാണ് വിജയിച്ചത്. 3008 വോട്ടുകള്‍ക്കാണ് ജോര്‍ജ്ജ് എം തോമസ്…