News Sections: Kozhikode
-
ഹൈസ്കൂള്‍ വിഭാഗം സംസ്കൃതം നാടകത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
ഹൈസ്കൂള്‍ വിഭാഗം സംസ്കൃതം നാടകത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
-
കലോത്സവ നഗരിയില്‍ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയില്‍ പോലീസ് അസോസിയേഷന് നേതൃത്വത്തില്‍ കുടിവെള്ള വിതരണം ഡി. ഡി. ഗിരീഷ് ചേലയിലും, നഗരസഭാ ചെയര്മാന് അഡ്വ: കെ. സത്യനും ഉദ്ഘാടനം ചെയ്യുന്നു. പി.കെ. ഭരതന്,…
-
ജില്ലാ കലോത്സവം ; കൊയിലാണ്ടി നഗരത്തില്‍ ഗതാഗതം ക്രമീകരിക്കും
കൊയിലാണ്ടി: ജില്ലാ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഗതാഗതം ക്രമീകരിക്കും. ദിവസവും ഇരുന്നൂറോളം പോലീസുകാരെ നഗരത്തില്‍ വിന്യസിക്കും. കലോത്സവ ആവശ്യത്തിന് വരുന്ന വാഹനങ്ങള്‍ കൊല്ലം ചിറയ്ക്ക് സമീപമുളള കെ.ആര്.എസ് ഗ്രൗണ്ടിലും പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടിലും…
-
ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് :ബിജു രാധാകൃഷ്ണന്
കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന് പറഞ്ഞു. ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ കോടതിയില്‍ വെളിപ്പെടുത്തുമെന്നും ബിജുരാധാകൃഷ്ണന് പറഞ്ഞു. ഒരു…
-
റവന്യൂ സ്കൂള്‍ കലോത്സവം: മീഡിയ സെന്റര്‍ തുറന്നു
കൊയിലാണ്ടി: റവന്യു ജില്ലാ സ്കൂള്‍ കലോത്സവ മീഡിയാ സെന്റര്‍ ബോയ്സ് സ്കൂളില്‍ നഗരസഭാ ചെയര്മാന് അഡ്വ. കെ സത്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഡോ. ഗീരീഷ് ചോലയില്‍ അധ്യക്ഷനായിരുന്നു. ഡോ. എസ്…
-
ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ
കോഴിക്കോട്: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ്ശാശ്വതീകാനന്ദയുടേത് അപമൃത്യുവാണെന്ന് ശിവഗിരിമഠാധിപതി സ്വാമി പ്രകാശാനന്ദ പ്രതികരിച്ചത്.പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതില്‍ ദുരൂഹതയുണ്ട്. മൃതദേഹം തെരയുമ്പോള്‍…
-
ആശ്വാസത്തിന്റെ സ്നേഹ സംഗമം അശരണര്‍ക്ക് സ്വാന്തനമായി
കൊയിലാണ്ടി : അശരണരായവരും രോഗാവസ്ഥയില്‍ കഴിയുന്നവരും ഒത്തുകൂടിയപ്പോള്‍ ആഹ്ലാദം അലതല്ലിയ നിമിഷങ്ങളില്‍ വേറിട്ട കാഴ്ചയായിമാറി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വതതില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പൊയില്‍കാവ് ഹയര്‍സെക്കണ്ടറി സകൂളില്‍…

Local News

















