News Sections: Kozhikode

  • മധുസൂദനന്‍ ചെറുക്കാട് രചിച്ച “നേര്‍ക്കാഴ്ച” പ്രകാശനം ചെയ്തു

    മധുസൂദനന്‍ ചെറുക്കാട് രചിച്ച “നേര്‍ക്കാഴ്ച” പ്രകാശനം ചെയ്തു

    കൊയിലാണ്ടി : മധുസൂദനന്‍ ചെറുക്കാട് രചിച്ച “നേര്‍ക്കാഴ്ച” എന്ന കവിതാസമാഹാരം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പ്രകാശനം ചെയ്തു. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശാന്ത ടീച്ചര്‍ അദ്യ കോപ്പി ഏറ്റുവാങ്ങി. ചടങ്ങില്‍…

  • സ്‌കൂള്‍ കായിക മേള:ജിസ്‌നയും പ്രണവും വേഗമേറിയ താരങ്ങള്‍

    സ്‌കൂള്‍ കായിക മേള:ജിസ്‌നയും പ്രണവും വേഗമേറിയ താരങ്ങള്‍

    59-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നൂറ് മീറ്റര്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഓട്ട മത്സരത്തില്‍ ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ കെ എസ് പ്രണവും…

  • എസ്.എന്‍.ഡി.പി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 12ന് ശനിയാഴ്ച

    കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 12ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് കൊല്ലം കുന്ന്യോറമലയിലെ കോളേജ് ക്യാമ്പസില്‍ നടക്കും. 1995 മുതല്‍ കോളേജില്‍ പഠിച്ച വിദ്യാര്ത്ഥി്കളുടെ ഒത്തുചേരലും സാംസ്‌കാരിക…

  • കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ശില്‍പ്പശാല നടത്തി

    കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വരും വര്‍ഷങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകന ശില്‍പ്പശാല സംഘടിപ്പിച്ചു. നഗരസഭ ഹാളില്‍ ചേര്‍ന്ന ശില്‍പ്പശാല ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍,…

  • പാല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു

    പാല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു

    പാല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു. ഈ മാസം ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. കാലിത്തീറ്റയുടെ വില വര്‍ധനവിനെ തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി…

  • പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി

    പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി

    കോഴിക്കോട് കൊടുവള്ളിയില്‍ വാഹന പരിശോധയ്ക്കിടെ പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി. സാരമായി പരുക്കേറ്റ സീനിയര്‍ സിപിഒ ദയാനന്ദനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് അങ്ങാടിക്ക് സമീപമാണ് സംഭവം.രണ്ട് പേരാണ് അപകടം വരുത്തിയ…

  • സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനം 18 ഫൈനലുകള്‍

    സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനം 18 ഫൈനലുകള്‍

    അഞ്ചു മുതല്‍ എട്ടു വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ ആദ്യ ദിനം 18 ഫൈനലുകളാണ് ഷെഡ്യൂള്‍…

  • കാന്തപുരത്തോട് ദേശീയ വനിതാ കമ്മിഷന്‍ വിശദീകരണം തേടി

    കാന്തപുരത്തോട് ദേശീയ വനിതാ കമ്മിഷന്‍ വിശദീകരണം തേടി

    ലിംഗ സമത്വം സംബന്ധിച്ച് കാന്തപുരത്തിന്റെ വിവാദ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ച്ചക്കുളളില്‍ മറുപടി നല്‍കണം.വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടാണ് ചിലര്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നും അധ്യക്ഷ ലളിതാ കുമാരമംങ്കലം…

  • ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം കൊയിലാണ്ടിയില്‍

    ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം കൊയിലാണ്ടിയില്‍

    ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം 28 മുതല്‍ ജനുവരി 1 വരെ കൊയിലാണ്ടി ഗവ:ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. സംഘാടക സമിതി രൂപവല്‍ക്കരണ യോഗം 5ന് 3 മണിക്ക് ബോയ്‌സ് സ്‌ക്കൂളില്‍ നടക്കും. സ്‌ക്കൂള്‍…

  • സുബിനേഷിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു

    ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച ധീരജവാന്‍ സുബിനേഷിന്റെ വീട്ടില്‍ സാന്ത്വനവുമായി സി. പി. ഐ. എം. പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.30ന് ചേലിയ മുത്തുബസാറിലുള്ള അടിയന്നൂര്‍ വീട്ടില്‍…