News Sections: Kozhikode

  • കേരളത്തിൽ പച്ചക്കറിക്ക് തീവില

    കഴിഞ്ഞ കുറെ ദിവസങ്ങളായി തമിഴ്നാട് മഴകെടുതിയിൽ. ഇത് കാരണം കൃഷിയിടങ്ങളിൽ ഒക്കെ വെള്ളത്തിനടിയിലാണ്. തമിഴ്നാട്ടിൽ എന്ത് ദുരന്തം സംഭവിച്ചാലും അതിന്റെ പാപഭാരം മലയാളിക്കാണ്.മഴ കാരണം പച്ചക്കറിക്ക് തീവിലയാണ് ഇപ്പോൾ.നാൽപതു രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ അറുപത്…

  • കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി വി കെ സി മമ്മദ് കോയയെ തിരഞ്ഞെടുത്തു

    കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി സിപിഐഎമ്മിന്റെ വി കെ സി മമ്മദ് കോയയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ അഡ്വ. പി എം നിയാസിനെ 19നെതിരെ 48 വോട്ടുകള്‍ക്കാണ് വി കെ സി മമ്മദ് കോയ പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ…

  • സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം

    സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം. നേരത്തെ ഭരണം ഉറപ്പിച്ച കോഴിക്കോടിനും കൊല്ലത്തിനും പിന്നാലെ കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മേയര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ മേയര്‍ സാന്നിദ്ധ്യം കൊച്ചിയില്‍ മാത്രം…

  • അയ്യപ്പസേവാകേ(ന്ദം ഉദ്ഘാടനം നാളെ

    കൊയിലാണ്ടി:സേവാഭാരതിയുടെ അഞ്ചാമത് അയ്യപ്പസേവാകേ(ന്ദത്തിന്റെ ഉദ്ഘാടനം നാളെ വെകീട്ട് 4 മണിക്ക് രാഹുൽ ഈശ്വർ നിർവ്വഹിക്കും.കൊല്ലം പിഷാരികാവ് ക്ഷേ(തചിറക്ക് സമീപം തയ്യാറാക്കിയ അയ്യപ്പസേവാകേ(ന്ദത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിനു പോകുന്ന അയ്യപ്പഭക്തൻമാർക്ക് അന്നദാനം, കുടിവെള്ളം,…

  • കൊയിലാണ്ടിയിൽ തീവണ്ടിതട്ടി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

    കൊയിലാണ്ടിയിൽ തീവണ്ടിതട്ടി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. കുട്ടിയുടെ ഉമ്മൂമ്മ അസ്മ(55)യ്ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലത്ത് ബപ്പന്‍കാട് ഗെയിറ്റിന് സമീപം നേത്രാവതി എക്‌സ്പ്രസ് ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടി…

  • കെ എം മാണിയെ കണക്കറ്റു വിമര്‍ശിച്ച് പി സി ജോര്‍ജ്

    കെ എം മാണിയെ കണക്കറ്റു വിമര്‍ശിച്ച് പി സി ജോര്‍ജ്

    കെ എം മാണിയെ കണക്കറ്റു വിമര്‍ശിച്ച് പി സി ജോര്‍ജ്. ഒരു മനുഷ്യന്‍ ചാകാന്‍ പോകുമ്പോഴേലും സത്യം പറയും. ആത്മഹത്യാക്കുറിപ്പ് കോടതി പരിഗണിക്കുന്നത് അതുകൊണ്ടാണ്. കെ എം മാണിയുടെ ധനകാര്യ മാനേജ്‌മെന്റില്‍ കെടുകാര്യസ്ഥത വലിയതാണ്.…

  • തിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിരിച്ചടിയായത് ഒറ്റക്കെട്ടായിനിന്നു പ്രവർത്തിക്കാതിരുന്നതിനാലെന്ന്ഇ.ടി. മുഹമ്മദ് ബഷീർ

    തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിരിച്ചടിയായത് ഒറ്റക്കെട്ടായിനിന്നു പ്രവർത്തിക്കാതിരുന്നതിനാലെന്ന്ഇ.ടി. മുഹമ്മദ് ബഷീർ. യുഡിഎഫിലുണ്ടായ സംഘടനാപരമായ പിഴവുകൾ എൽഡിഎഫിനു ഗുണം ചെയ്തു.തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് കൂട്ടായപ്രവർത്തനം എന്ന തലത്തിലേക്കു വന്നത്.ബിജെപിയെയും വർഗീയ ശക്തികളെയും തുരത്താൻ ഇടതുപക്ഷ പാർട്ടികൾ…

  • കൊയിലാണ്ടി നഗരസഭയിൽ 18ാo വാർഡിൽ അഡ്വ. കെ.സത്യൻ വിജയിച്ചു

    കൊയിലാണ്ടി: നഗരസഭയിലെ 18ാം ഡിവിഷനായ അറുവയല്‍ എല്‍.ഡി.എഫിലെ അഡ്വ.കെ.സത്യന്‍ വിജയിച്ചു. 198 വോട്ടുകള്‍ക്കാണ് വിജയം.ഏവരുടെയും(ശദ്ധാകേ(ന്ദമായിരുന്നു വാർഡ്. കോൺ(ഗസി ന്റെ സി.പി മോഹനനെയാണ് പരാജയപ്പെടുത്തിയത്. അഡ്വ.സത്യനെ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുഎന്നാണ് കൊയിലാണ്ടിയിലെ എൽ ഡി എഫിലെ…

  • കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു

    കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ 38-) വാർഡിൽ ബി ജെ പിയുടെ സ്ഥാനാർഥി നമ്പിടി നാരായണൻ വിജയിച്ചു.കഴിഞതവണ യുഡിഎഫ് നിലനിർത്തിയ സീറ്റ് ആയിരുന്നു.

  • കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് വിമതന് ജയം

    കൊയിലാണ്ടി: നഗരസഭയിലെ ഒന്നാംഡിവിഷനായ പാതിരിക്കാട് സി.പി.എം വിമതസ്ഥാനാര്‍ത്ഥി ഷാജി പാതിരിക്കാട് വിജയിച്ചത്. 144 വോട്ടുകള്‍ക്കാണ് ഷാജിയുടെ വിജയം. ;photoകടപ്പാട് കൊയിലാണ്ടി പോസ്റ്റ്