News Sections: Kozhikode

  • പന്തിരുകുലം സാഹിത്യ പുരസ്കാരം എ.സജീവന്

    ത്യശൂർ: കേരള പന്തിരുകുലം ആർട്സ് അക്കാദമിയുടെ മികച്ച നിരൂപണത്തിനുള്ള സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് (പമുഖ മാധ്യമ(പവർത്തകനും സു(പഭാതം എക്സിക്യൂട്ടീവ് എഡിറ്ററുമായ എ. സജീവന്റെ ‘ഗുരോ പൊറുക്കുക’ എന്ന കൃതി തിരഞ്ഞെടുത്തതായി ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.ഡിസംബർ…

  • വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ തീപിടുത്തം

    വടകര:ലോകനാര്‍കാവ് ക്ഷേത്രത്തില്‍ തീപിടുത്തം. ക്ഷേത്രത്തിനു മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള വിളക്കില്‍ നിന്നാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ അണച്ചിരുന്നു. കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല.

  • നിർമ്മാണമേഖലയിൽ സഹകരണ സംഘങളുടെ കൂട്ടായ്മയുണ്ടാക്കി ഊരാളുങ്കൽ ലേബർ കോൺ(ടാക്ട് സൊസൈറ്റി

    കോഴിക്കോട്: കോഴിക്കോട് സിറ്റി റോഡ് ഇം(പൂവ്മെൻറ് പദ്ധതിക്ക് കീഴിൽ ആറ് റോഡുകൾ പുനർനിർമിക്കുന്നതിനായുള്ള ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.സഹകരണ മേഖലയിൽ ആദ്യമായാണ് കൂട്ടായ്മയിലൂടെ ഫണ്ട് ശേഖരിക്കുന്നത്. ഈ പദ്ധതിക്ക് വേണ്ടുന്ന 693 കോടി രൂപയിൽ…

  • ദിന്‍ഗയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അസം പൊലീസ് കേരളത്തിലെത്തും

    കോഴിക്കോട് പിടിയിലായ ബോഡോ തീവ്രവാദി നേതാവ് ബിഎല്‍ ദിന്‍ഗയെ കസ്റ്റഡിയില്‍ വാങ്ങാനായി അസം പോലീസ് ഉടന്‍ കേരളത്തിലെത്തും. മൊബൈല്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കാത്ത ദിന്‍ഗ നാട്ടിലേക്ക് വിളിച്ച ഒരു കോളിന്റെ വിശദാംശങ്ങള്‍ അസം പോലീസ്…

  • ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം

    വടകര: വള്ളിക്കാട്ട് സ്ഥാപിച്ചിരുന്ന ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണം നടത്തിയത്. താത്കാലികമായി നിര്‍മിച്ച സ്തൂപം തല്ലിത്തകര്‍ക്കുകയും, സ്തൂപത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു.സമീപത്തെ ലൈറ്റുകളും അടിച്ച്…

  • ഏഴു ജില്ലകളില്‍ കനത്ത പോളിംഗ്; 76.20 % വോട്ടിംഗ്

    കോഴിക്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ പോളിങ് 76.20 ശതമാനം രേഖപ്പെടുത്തി. പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ തുടരുകയാണ്. എല്ലായിടത്തും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ…

  • അഡ്വ.സി.ലാൽ കിഷോറിന് മർദ്ധനമേറ്റു

    കൊയിലാണ്ടി: എസ്എഫ്ഐ മുൻ ജില്ലാ സെ (കട്ടറി അഡ്വ.സി.ലാൽ കിഷോറിനെ സി.പി.എം കാരുടെ മർദ്ധനത്തിൽ പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപ (തിയിൽ(പവേശിപ്പിച്ചു.ടി.പിച(ന്ദശേഖരെന്റെ വധത്തിന് ശേഷം പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു ഇദ്ദേഹം. ഇപ്പോൾ ജനാധിപത്യ…

  • പതിനൊന്നര മണിയോടെ മുപ്പത് ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തി

    തദ്ദേശതിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്ത് രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിച്ചു. രാവിലെ തന്നെ വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തില്‍ എത്തിയിരുന്നു. പതിനൊന്നര മണിയോടെ മുപ്പത് ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തി.പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതായി റിപ്പോര്‍ട്ടുണ്ട്.…

  • ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകള്‍;ഏഴ് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

    തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് വൈകുന്നേരത്തോടെ വോട്ടെടുപ്പിനായി 15,096 പോളിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്.ഏഴു ജില്ലകളിലെ 500 തദ്ദേശ സ്ഥാപനങ്ങളിലെ 9220 വാർഡുകളിലാണ്‌…

  • ആദ്യഘട്ടത്തിന് ആവേശകരമായ കൊട്ടിക്കലാശം;ഇനി നിശബ്ദ പ്രചരണം

    കോഴിക്കോട്: കൊട്ടും കൊരവയുമായി ആവേശത്തിന്റെ മൂര്‍ധന്യത്തിലെത്തിയ കലാശക്കൊട്ടോടെ ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ഇടത് വലത് മുന്നണികളും ബിജെപിയും അന്തിമ നിമിഷങ്ങല്‍ ആവേശകരമാക്കി.പ്രധാന കേന്ദ്രങ്ങളില്‍ ഉറച്ച വിജയപ്രതീക്ഷ നിലനിര്‍ത്തിയാണ് പരസ്യ പ്രചരണത്തിന് അന്ത്യം കുറിച്ചത്.പരസ്യ…