News Sections: Kozhikode
-
മിനിമം കൂലി: എളമരം കരീം നിരാഹാര സമരത്തിന്
തിരുവനന്തപുരം: മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിനൊപ്പം നിരാഹാര സമരത്തിനൊരുങ്ങി സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം. സെക്രട്ടറിയേറ്റിനു മുന്നിലാണ് എളമരം കരീം നിരാഹാരം കിടക്കുക. ശനിയാഴ്ച മുതലാണ് സമരം…
-
മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം പി.എം സുരേഷ് ബാബു നിരാകരിച്ചു
കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു നിരാകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പി.എം സുരേഷ് ബാബുവിനെ ഉയര്‍ത്തി കാട്ടാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കോര്‍പ്പറേഷനിലേക്ക്…
-
കോഴിക്കോട് മേയര്‍ സ്ഥാനാര്ത്ഥിയായിവി.കെ.സി മമ്മദ് കോയ
കോഴിക്കോട് : വി.കെ.സി മമ്മദ് കോയയെ കോഴിക്കോട് മേയര്‍ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് പരിഗണിക്കുന്നു. നാല്‍പ്പത്തിയൊന്നാം വാര്‍ഡില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടെന്ന് വി.കെ.സി മമ്മദ് കോയ. പ്രഖ്യാപനം നാളെ എല്‍ഡിഎഫ് യോഗത്തിന് ശേഷം.
-
കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്
കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്, ദാദ്രിയില്‍ നടന്നത് മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ട്ത് വര്‍ഗീയവാദികളല്ല. വര്‍ഗീയതക്കെതിരെ…
-
എല്‍ ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിററിവികസന സെമിനാര്‍ സംഘടിപ്പിച്ചു
ചേമഞ്ചേരി : എല്‍ ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിററി പൂക്കാട് എഫ് എഫ് ഹാളില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ അവതരുപ്പിക്കേണ്ട പ്രകടനപത്രികക്ക് രൂപം നല്കാന് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം കെ ദാസന് എം…
-
കോഴിക്കോട്കടപ്പുറം വൃത്തിയാക്കാനായി ക്ഷണവുമായി കലക്ടര്‍
കടപ്പുറം വൃത്തികേടായി കിടക്കുന്നതിനെ പറ്റി പലരും സങ്കടപ്പെടാറുണ്ട്. ഇത്രയധികം ആളുകള്‍ വന്നിരിക്കുന്ന പൊതു സ്ഥലം ഇങ്ങനെ മോശമായി കിടക്കുന്നത് ശരിയാണോ.. അല്ല.. ഇത് വൃത്തിയാക്കാന്‍ എന്താ വഴി.. ഇങ്ങനെയുള്ള ചിന്ത നിങ്ങളില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും…
-
പി.കെ കണാരന് നിര്യാതനായി
കൊയിലാണ്ടി: മുന്കീഴരിയൂര് പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ.എം മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയും കര്‍ഷകതൊഴിലാളി യൂണിയന് സംസ്ഥാനകമ്മറ്റി അംഗവുമായ പി.കെ കണാരന്(75)നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ഷീബ, ബീന, ഷിജു(ഗള്‍ഫ്). മരുമക്കള്‍: രമേശന്(നടുവത്തൂര്‍), ചന്ദ്രന്(മേലൂര്‍), ജിഷ(മൂടാടി).…
-
ടി പി യെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വിധി ഇന്ന്
ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ന് വിധി പറയും. ടി.പിയെ വധിക്കാൻ 2009ൽ ഗൂഢാലോചന നടത്തി എന്നാണ് കേസ്.
-
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ ആര്‍എസ്.എസ്-പോലീസ് ബന്ധത്തിന് തെളിവ്: പിണറായി
കോഴിക്കോട്: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ അറസ്റ്റിലായ മൂന്ന് ആര്.എസ്.എസുകാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത് ആര്.എസ്.എസ് പോലീസ് ബന്ധത്തിന് തെളിവാണെന്ന് പിണറായി വിജയന്. ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ…
-
കോഴിക്കോട് നഗരത്തിൽ ഒരാൾക്ക് മാ(തമായി കാറിൽ(പവേശനമില്ല
കോഴിക്കോട്: ഗതാഗതക്കുരുക്ക് കൊണ്ട് ബുദ്ധി മുട്ട് അനുഭവിക്കുന്ന കോഴിക്കോട് നഗരത്തിലേക്ക് ഒരാൾ മാ(തമായി വരുന്ന കാറുകൾ(പവേശിക്കാൻ പാടില്ല എന്ന് പോലീസ് മുന്നറിയിപ്പ്.ഇതിന് ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാവണമെന്ന്(ടാഫിക്ക് വകുപ്. ഉത്സവ…

Local News













