എല് ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിററിവികസന സെമിനാര് സംഘടിപ്പിച്ചു

ചേമഞ്ചേരി : എല് ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിററി പൂക്കാട് എഫ് എഫ് ഹാളില് പഞ്ചായത്ത് തെരെഞ്ഞെടുപ്പില് അവതരുപ്പിക്കേണ്ട പ്രകടനപത്രികക്ക് രൂപം നല്കാന് വികസന സെമിനാര് സംഘടിപ്പിച്ചു. ഉദ്ഘാടനം കെ ദാസന് എം എല് എ നിര്വഹിച്ചു ആ വിണേരി ശങ്കരന് അധ്യക്ഷന്.വികസന കാഴ്ചപ്പാട്ടുകള് അവതരിപ്പിച്ച് കൊണ്ടു ടി പി മുരളിധരന് മാസ്റ്റര് , ആര്.പി വത്സല, ടി പി സുകുമാരന് മാസ്റ്റര്, കെ രാധാകൃഷ്ണന് മാസ്റ്റര്, കെ വി സന്തോഷ്, ബി പി ബബീഷ് എന്നിവര് സംസാരിച്ച ,കെ ഭാസ്കരന് മാസ്റ്റര്, കെ ബാലകൃഷ്ണന്, പി കെ ഉണ്ണി കൃഷ്ണന്, ടി വി ചന്ദ്രഹാസന് ,അനിത മതിലിച്ചേരി, വി ഗോപാലന് മാസ്റ്റര്, കാദര് ,ടി പി അഷറഫ് എന്നിവര് സംസാരിച്ചു.പി ബാബുരാജ് സ്വാഗതം പറഞ്ഞു.

Spread the love