News Sections: Kozhikode
-
മുക്കത്ത് ജ്വല്ലറിയിൽവൻ കവർച്ച; പോലീസ് ഇരുട്ടിൽ തപ്പുന്നു
കോഴിക്കോട്:സ്വർണ്ണ കള്ളൻമാർ മുക്കത്തെ വിടാതെ പിൻതുടരുന്നു. കഴിഞദിവസം മുക്കം ടൗണിലെ വിസ്മയ ജ്വല്ലറിയുടെ ചുമർ കുത്തിത്തുറന്ന് 400 പവനോളം സ്വർണ്ണം കവർന്നു. രാവിലെ കട തുറന്ന് നോക്കിയതിന് ശേഷമാണ് മോഷണം നടന്നത് അറിയുന്നത്.ആഴ്ച കൾക്ക്…
-
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നഗരസഭാ മാർച്ച് നടത്തി
കൊയിലാണ്ടി : കൊയിലാണ്ടി ടൗണിലെ മയക്കു മരുന്ന് വിൽപ്പനക്കാരുടെ പേരിൽ നടപടി സ്വീകരിക്കുക, മാലിന്യ നിർമാർജ്ജനത്തിന് സ്ഥലം കണ്ടെത്തുക, ശരിയായ രീതിയിൽ വിനോദനികുതി പിരിച്ചെടുക്കുക, പൊതുശ്മശാനം…
-
സ്വാത(ന്ത്യ സംരക്ഷണ സദസ്സ് കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺ(ഗസ്സ്(ഐ) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേ(തത്വത്തിൽ ആഗസ്റ്റ് 15 ശനിയാഴ്ച വെകീട്ട് 3 മണിക്ക് കൊയിലാണ്ടിയിൽ സ്വാത(ന്ത്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ബ്ലോക്ക്(പസിഡണ്ട് വി. വി.സുധാകരൻ…
-
യുത്ത്കോണ്ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മറ്റി സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു
കൊയിലാണ്ടി: മതേതര ഭാരതം അക്രമരഹിത കേരളം ജനിധിപത്യ സമൂഹം എന്ന മുദ്രവാക്ക്യമുയര്ത്തിപ്പിടിച് യുത്ത്കോണ്ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മറ്റി സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ യൂത്ത്കോണ്‍ഗ്രസ്സ്…
-
തിക്കോടിയില്ടാങ്കര് ലോറി ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
കൊയിലാണ്ടി: തിക്കോടിയില്ടാങ്കര് ലോറി ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. പയ്യോളി കിഴൂര്‍ പള്ളിക്കര മുറി സോമന് സുഷമ ദമ്പതികളുടെ മകന് സജിന്‍ സോമന് (23), കിഴൂര്‍ വേങ്ങോട്ട് നാരായണന്റെ മകന് നിഖില്‍ (24) എന്നിവരാണ്…
-
കരിപ്പൂര്‍ സ്വര്ണ്ണക്കടത്ത്കേസിലെ മുഖ്യപ്രതി പിടിയിലായി
കോഴിക്കോട് : കരിപ്പൂര്‍ സ്വര്ണ്ണക്കടത്ത്കേസിലെ മുഖ്യപ്രതി പിടിയിലായി. ഒളിവിലായിരുന്ന ഷഹബാസ് ആണ് പിടിയിലായത്. കോഴിക്കോട് വെച്ച് ഡിആര്‍ഐ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത് .
-
എസ് എൻ ഡിപി-ബിജെപി ഐക്യം ശാശ്വതമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
കോഴിക്കോട്: എസ്എന്‍ഡിപിയെ വിഴുങ്ങാന്‍ വെള്ളാപ്പള്ളി നടേശന് ആര്‍എസ്എസിന് അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം ഉന്നയിക്കുന്ന വിമർശനങൾ എസ് എൻ ഡി പി സദുദ്ദേശത്തോടെ കാണണം. എസ്എൻഡിപി യുടെ വിമർശനങ്ങൾ പരിശോധിക്കാൻ…
-
മുതിർന്ന സി പി ഐ നേതാവ് ആവള നാരായണൻ അന്തരിച്ചു
കോഴിക്കോട്: സി പി ഐ യുടെ മുതിർന്ന നേതാവും പേരാ (മ്പ ആവള സ്വദേശിയും മായ ആവള നാരായണൻ( 77 )അന്തരിച്ചു. മലബാറിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച നേതാവായിരുന്നു. സിപിഐ…
-
ഷീടോയ്ലറ്റ് കോഴി ക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്റെഷീടോയ്ലറ്റ് കോഴി ക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി. പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ആദ്യമായാണ് ഷീ ടോയ്ലറ്റ് ഒരുങ്ങുന്നത്.റെയില്‍വേ സ്റ്റേഷനിലെ ടോയ്ലറ്റിന്റെ ഉദ്ഘാടനം മന്ത്രി ഡോ.എം.കെ. മുനീര്‍ നിര്‍വഹിച്ചു.…
-
കൊയിലാണ്ടി;വീട്ടമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു
കൊയിലാണ്ടി; കുറുവങ്ങാട് രണ്ട് പേർകുളത്തിൽ വീണ് മരിച്ചു. കുറവങ്ങാട് കുത്താപുറം കുളത്തിൽ മകന്റെ മകനെ കുളിപ്പിക്കുന്നതിന് ഇടയ്ക്ക് കാൽ വഴുതിവീണ് പടന്ന പുറത്ത് എന്ന വീട്ടിൽ ദേവി 65 വയസ്സ് പേരകുട്ടി നന്ദു(കാശിനാഥൻ) നാലര…

Local News















