News Sections: Kozhikode

  • കോൺ(ഗസ്ധർണ്ണ നടത്തി.

    കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ അശാസ്ത്രീയമായ മാലിന്യസംസ്ക്കരണ ത്തിനെതിരെ കൊയിലാണ്ടി സൗത്ത് മണ്ഡലംകോൺ(ഗസ്കമ്മറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ധർണ്ണ നടത്തി. മണ്ഡലം കോൺ(ഗസ് (പസി ഡ ന്റ് സി.പി.മോഹൻ അദ്ധ്യക്ഷം വഹിച്ചും. അഡ്വ.കെ.വിജയൻ ഉദ്ഘാടനം ചെയ്തും.വി.വി…

  • എ.ഐ.വൈ. എഫ്.മാർച്ച് നടത്തി

    എ.ഐ.വൈ. എഫ്.മാർച്ച് നടത്തി

    കോഴിക്കോട്: സംസ്ഥാന ജീവനക്കാരുടെ പെൻഷൻ(പായം ഉയർത്താനുള്ള നീക്കത്തിൽ(പതിഷേധിച്ച് എ.ഐ.വൈ.എഫ്.ജില്ലാ കമ്മിറ്റി(sഷറി ഓഫീസിലേക്ക് മാർച്ച് നടത്തി.അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു.എൻ.എം.ബിജു, അഭിജിത്ത് കോറോത്ത്, കെ.പി.ബി നൂപ്, സി.കെ.ബിജിത് ലാൽ, തുടങ്ങിയവർ സംസാരിച്ചു.

  • യോഗ സാധനാ ശിബിരം 25 മുതൽ 27 വരെ നിത്യാനന്ദാ (ശമത്തിൽ

    യോഗ സാധനാ ശിബിരം 25 മുതൽ 27 വരെ നിത്യാനന്ദാ (ശമത്തിൽ

      കൊയിലാണ്ടി: യോഗാചാര്യൻ എം.സുരേ(ന്ദനാഥിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ യോഗ സാധനാ ശിബിരം കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിന് സമീപം നിത്യാനന്ദാ (ശമത്തിൽ 25 മുതൽ 27 വരെ. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗുരു…

  • ബാലുശ്ശേരി – കോഴിക്കോട് റോഡ് വെള്ളത്തില്‍

    ബാലുശ്ശേരി – കോഴിക്കോട് റോഡ് വെള്ളത്തില്‍

    ബാലുശ്ശേരി: മഴ തുടങ്ങിയതോടെ ബാലുശ്ശേരി – കോഴിക്കോട് പാത പലയിടത്തും വെള്ളം കയറി. വെള്ളത്തില്‍ മുങ്ങിയ റോഡിലൂടെയുള്ള യാത്രാദുരിതം അനുഭവിക്കുന്നത് നൂറുകണക്കിന് വാഹനയാത്രക്കാരും കാല്‍നടയാത്രികരുമാണ്. മഴ പെയ്‌തൊഴിഞ്ഞ് വെയില്‍ വന്നാല്‍പോലും ചിലയിടങ്ങളില്‍ റോഡിലെ വെള്ളക്കെട്ട്…

  • കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി

    കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് പ്രഫഷണല്‍ കോളേജ് ഉള്‍പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നായര്‍ അവധി പ്രഖ്യാപിച്ചു.

  • സഹകരണ (പസ്ഥാനങ്ങൾ വർഗ്ഗസമരത്തിന്റെ സൃഷ്ടി -എം.വി.ജയരാജൻ

    സഹകരണ (പസ്ഥാനങ്ങൾ വർഗ്ഗസമരത്തിന്റെ സൃഷ്ടി -എം.വി.ജയരാജൻ

    കൊയിലാണ്ടി: ഇന്ത്യയിലെ സഹകരണ (പ സ്ഥാനങ്ങൾ ചരി(തത്തിലെ വർഗ്ഗസമരത്തിന്റെ സ്യഷ്ടിയാണ് എന്ന് എം.വി.ജയരാജൻ. കൊയിലാണ്ടി ഇന്റഗ്രേറ്റഡ് അ(ഗി ക ൾച്ചറൽ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതുതായി സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.ചടങ്ങിൽ(ശീമതി കെ.…

  • ആയുർവേദ ചികിത്സക്ക് തുളസി ഹോസ്പിറ്റൽ -കൊയിലാണ്ടി

    ആയുർവേദ ചികിത്സക്ക് തുളസി ഹോസ്പിറ്റൽ -കൊയിലാണ്ടി

    ശരീരത്തിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളെ പുറന്തള്ളി രോഗ(പതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പഞ്ചകർമ ചികിത്സകൾ വിദഗ്ധ ഡോക്ടർമാരുടെ നേ(തത്വത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിന്നിൽ( പവർത്തിക്കുന്ന തുളസി ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റിയും അല്ലാതെയും ചെയ്തു വരുന്നു.ഗർഭാശയ രോഗങ്ങൾ,…

  • ഓപ്പറേഷന്‍ മൂണ്‍ഷൈന്‍: ഒരുമാസത്തിനിടെ 617 റെയ്ഡ്, 130 കേസ്

    ഓപ്പറേഷന്‍ മൂണ്‍ഷൈന്‍: ഒരുമാസത്തിനിടെ 617 റെയ്ഡ്, 130 കേസ്

    കോഴിക്കോട്: വ്യാജമദ്യ മയക്കുമരുന്ന് വേട്ട ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ ജൂലായ് 15 വരെ എക്‌സൈസ് വകുപ്പ് ജില്ലയുടെ വിവിധഭാഗങ്ങളിലായി ‘ഓപ്പറേഷന്‍ മൂണ്‍ഷൈന്‍’ എന്ന പേരില്‍ 617 റെയ്ഡുകള്‍ നടത്തി. പുകയില ഉത്പന്നങ്ങളുമായി…

  • തെരുവിനെ ഊട്ടി അത്താഴക്കൂട്ടം

    കൊയിലാണ്ടി: നൂറാം ജൻമദിനം ആഘോഷിക്കുന്ന ഗുരു ചേമൻഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഈ ഒരു ആഘോഷവേളയിൽ കൊയിലാണ്ടിയിൽ ഇന്ന് വിത്യസ്തമായ ഒരു വിരുന്ന് ഒരുക്കി. കൊയിലാണ്ടിയിലും പരിസര (പദേശത്തുമുള്ള ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയായ അത്താഴക്കൂട്ടം…

  • കോഴിക്കോട്നഗരത്തിൽ ഇന്ന് ഗതാഗത നിയ(ന്തണം

    കോഴിക്കോട്: ഇന്ന് യുവമോർച്ച യുടെ നേ(തത്വത്തിൽ ഡി.ഡി.ഇ.ഓഫീസിലേക്ക് നടത്തുന്ന മാർച്ചിനെതു sർന്ന് ഗതാഗത നിയ(ന്തണം ഏർപ്പെടുത്തിരിക്കുകയാണ്.വയനാട് റോഡ് വഴി പാളയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാവൂർ റോഡ്, രാജാജി ജംഗ്ഷൻ, പൂന്താനം, പാളയം മാർക്കറ്റ്…