Monday 20 April, 2026
Written by
in
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് പ്രഫഷണല്‍ കോളേജ് ഉള്‍പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നായര്‍ അവധി പ്രഖ്യാപിച്ചു.