ഹരാരെ: ഇന്ത്യയുടെ സിംബാബ്!വെ പര്യടനത്തിലെ അവസാന ട്വന്റി-20 മത്സരം ഇന്ന് നടക്കും.ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിതിനാല്‍ സഞ്ജു സാംസണെ പരീക്ഷിക്കാന്‍ ഇടയുണ്ടെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ആധികാരികമായി ജയിച്ച ഇന്ത്യ പരമ്പരയില്‍
സമ്പൂര്‍ണ വിജയമാണ് ലക്ഷ്യമിടുന്നത്.ഇന്ത്യന്‍ സമയം വൈകീട്ട് 4.30ന് ഹരാരെയില്‍ മത്സരം തുടങ്ങും.













