News Sections: Kozhikode

  • ഏത് സമയത്തും നിലംപതിക്കാറായ തെരുവ് വിളക്ക്

    ഏത് സമയത്തും നിലംപതിക്കാറായ തെരുവ് വിളക്ക്

    കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ നിന്നു ബപ്പൻക്കാട് ഭാഗത്തേക്ക് പോകുന്ന ഫുട്ട്പാത്തിന്റെ ഇരുവശങ ളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ ഇരുമ്പ് പെപ്പിന്റെ കൈവരി തകർന്ന് വീണത് മൂലവും മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടി നിൽക്കുന്നത് കൊണ്ടും…

  • എബിവിപിയുടെ മാര്‍ച്ചിലും സംഘര്‍ഷം

    എബിവിപിയുടെ മാര്‍ച്ചിലും സംഘര്‍ഷം

    കോഴിക്കോട്: എസ് എഫ് ഐ യുടെ മാര്‍ച്ചിനും സംഘര്‍ഷത്തിനും ശേഷം, പാഠപുസ്തകം വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എ ബി വി പി പ്രവര്‍ത്തകര്‍ കോഴിക്കോട് ഡി ഡി ഇ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം.…

  • സ്‌കൂള്‍ മുറ്റത്തെ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

    സ്‌കൂള്‍ മുറ്റത്തെ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

    കോഴിക്കോട്: സ്‌കൂള്‍ മുറ്റത്തു നിന്ന തെങ്ങു വീണ് വിദ്യാര്‍ഥി മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥി വിജിന്‍ അഹമ്മദാണ് മരിച്ചത്. പരിക്കേറ്റ…

  • കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റും, ഫുട്ട്പാത്തു കൈയ്യടക്കി അനധികൃത കച്ചവടം

    കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ ഫുട്ട്പാത്ത് കൈയ്യsക്കി തെരുവ് കച്ചവടക്കാരുടെ വിളയാട്ടം. എല്ലാ ദിവസവും രാവിലെ മുതൽ രാ(തി വരെ പല തരത്തിലുള്ള സാധനങ്ങളായ ചെരുപ്പ്, വാച്ച് ,സി ഡി, പച്ചമുളക്, ഉടുപ്പു…

  • ഓപ്പറേഷൻ കുബേര

    വടകര: ഓപ്പറേഷൻ കുബേര രയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കുബേരയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ ജൂലൈ 14ന് പതിനൊന്ന് മണിക്ക് കോഴിക്കോട് റൂറൽ എസ്.പി .ഓഫിസി ൽ സ്വീകരിക്കുമെന്ന് ൈ(കം (ബാഞ്ച്.ഡി. വൈ.എസ്.പി.ടി. സി.…

  • പാഠപുസ്തക വിതരണം; കോഴിക്കോട് എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

    പാഠപുസ്തക വിതരണം; കോഴിക്കോട് എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

    കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കോഴിക്കോട്ടു നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എസ് എഫ് ഐ…

  • പ്ലാവില ബുക്സിന്റെ മനസ്സിലിരിപ്പ്( പകാ ശ നം ചെ യ് തും

    പ്ലാവില ബുക്സിന്റെ മനസ്സിലിരിപ്പ്( പകാ ശ നം ചെ യ് തും

    കൊയിലാണ്ടി: പ്ലാവില ബുക്സിന്റെ മുപ്പത്തിയൊന്നാമത്തെ കാവ്യസമാഹാരമായ മനസ്സിലിരിപ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി സി.എച്ച്.ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ കൊയിലാണ്ടി എം എൽ എ .കെ.ദാസൻ നിർവ്വഹിച്ചും.   ഡോ.പി കെ.പോക്കർ പുസ്തക (പകാശനം രവി അനശ്വരയ്ക്ക് നൽകി.ഡോ.സോമൻ കടലൂർ…

  • ഐ.എസ്. എം. ജില്ലാ തർബിയത്ത് സംഗമം നാളെ കൊയിലാണ്ടിയിൽ

    ഐ.എസ്. എം. ജില്ലാ തർബിയത്ത് സംഗമം നാളെ കൊയിലാണ്ടിയിൽ

    കൊയിലാണ്ടി: വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷന്റെ ഭാഗമായി മുജാഹിദ് യുവജന വിഭാഗമായ ഇത്തിഹാദുശുബ്ബിനിൽ മുജാഹിദീൻ കോഴിക്കോട് നോർത്ത് ജില്ലാ തൽബിയത്ത് സംഗമവും ഇഫ്ത്താർ മീറ്റും ജൂലായ് യ് 5 ന് ഹാഷ് കോ…

  • 19-ാം എം.എ സ്.എം ഖുർആൻ വിജ്ഞാന പരീക്ഷ നാളെ

    വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷന്റെ ഭാഗമായി എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന19-)0 മത് ഖുർആൻ വിജ്ഞാന പരീക്ഷ ഞായർ (05.07.15) ന് നടക്കും ആയിരത്തോളം പേർ പരീക്ഷ എഴുതും. വിശുദ്ധ…

  • കൊയിലാണ്ടി സബ്ബ് കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാsനം ചെയ്തു

    കൊയിലാണ്ടി സബ്ബ് കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാsനം ചെയ്തു

    കൊയിലാണ്ടി: വർഷങ്ങൾക്ക് ശേഷം കൊയിലാണ്ടി യിൽ കോടതി സമുച്ചയത്തിനായി പുതിയ കെട്ടിടം തുറന്നു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ.മോഹനൻ കെട്ടിടം (പവർത്തനത്തിനായി തുറന്ന് കൊടുത്തും. കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനും, വിചാരണപരമാവധി വേഗതിലാക്കുന്നതിനും ആവശ്യമായ നടപടികൾ…