News Sections: Kozhikode

  • ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് ഓട്ടോഡ്രൈവര്‍മാരുടെ സഹായഹസ്തം

    പേരാമ്പ്ര: ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ രോഗികള്‍ക്ക് മരുന്നിനും ഭക്ഷണത്തിനും പണം കണ്ടെത്താന്‍ ടൗണിലെ ഓട്ടോെ്രെഡവര്‍മാരും രംഗത്തെത്തി. ദയയുടെ സംഭാവനപ്പെട്ടികള്‍ ഓട്ടോറിക്ഷകളില്‍ സ്ഥാപിച്ചു കൊണ്ടാണ് പണം ശേഖരിക്കുന്നത്. യാത്രക്കാര്‍ ഇതില്‍ നിക്ഷേപിക്കുന്ന…

  • സീതാറാം യെച്ചൂറിക്ക് ഇന്ന് കോഴിക്കോട് സ്വീകരണം

    സീതാറാം യെച്ചൂറിക്ക് ഇന്ന് കോഴിക്കോട് സ്വീകരണം

    കോഴിക്കോട്: സി പി ഐ (എം) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട് എത്തുന്ന സീതാറാം യെച്ചൂരിക്ക് ഇന്ന് (04-07-2015) സ്വീകരണം നല്‍കും. സി പി ഐ (എം) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍…

  • മ(ന്തവാദതട്ടിപ്പ്: റഹ്മത്ത് പോലീസ് കസ്റ്റഡിയി

    കൊയിലാണ്ടി: വീട്ടമ്മയിൽ നിന്നു 400 പവനും 20 ലക്ഷം രൂപയും മ(ന്തവാദത്തിന്റെ പേരിൽ തട്ടിയെടുത്ത കാപ്പാട് സ്വദേശി റഹമത്തിനെ പോലീസ് ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി സി.ഐ.ഹരിദാസിന്റെ നേ(തത്വത്തിലുള്ള സംഘമാണ് (പതിയെ പോലീസ്…

  • ജില്ലയെ മാലിന്യ മുക്തമാക്കും- കെ. ഡി. സി. ബാങ്ക്

    കോഴിക്കോട്: ജില്ലയെ സമ്പൂർണ ജൈവ കാർഷിക ജില്ലയാക്കുന്നതിനും,  അതോടപ്പം മാലിന്യ നിർമാർജന പദ്ധതികൾ നടപ്പിലാക്കാനുമുള്ള പദ്ധതികളുമായി കെ. ഡി. സി ബാങ്ക് രംഗത്ത് എന്ന് (പസിഡന്റ് മനയത്ത് ച(ന്ദൻ. ജില്ലയിലെ (പാഥമിക സർവീസ് സഹകരണ…

  • കൊയിലാണ്ടി- കൊല്ലം ദേശീയ പാതയിലെ വൻ മരം കടപുഴകി വീണു ( 4 പേർക്ക് പരിക്ക്- നിരവധി കടകൾക്ക് കേട് പാടുകൾ- ഗതാഗതം നിലച്ചു

    കൊയിലാണ്ടി- കൊല്ലം ദേശീയ പാതയിലെ വൻ മരം കടപുഴകി വീണു ( 4 പേർക്ക് പരിക്ക്- നിരവധി കടകൾക്ക് കേട് പാടുകൾ- ഗതാഗതം നിലച്ചു

    കൊയിലാണ്ടി: ദേശീയ പാതയിൽ കൊല്ലം ടൗണിലെ വൻമരം കടപുഴകി വീണു.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഒരു ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നിട്ടുണ്ട്. മറ്റ് രണ്ട് ഓട്ടോറിക്ഷകൾക്ക് കൂടി കേട് പാടുകൾ…

  • ഓണക്കിറ്റ് വിതരണം

    കഴിഞ്ഞ 4 വർഷക്കാലമായി അവശതയനുഭവിക്കുന്ന സമൂഹത്തിനിടയിൽ ഒരു കെടാവിളക്കായി മാറിയ കർമ്മ ചാരിറ്റബിൾ സൊസൈറ്റി വർഷം തോറും നടത്തിവരാറു ള്ള ഓണക്കിറ്റ് വിതരണം ഈ തവണ 3 മേഖലകളിൽ നടത്താൻ വാർഷിക ജനറൽ ബോഡി…

  • പുതുവെളിച്ചമേകി (ഗ്രാമ ജ്യോതി)

    പുതുവെളിച്ചമേകി (ഗ്രാമ ജ്യോതി)

    കൊയിലാണ്ടി മണ്ഡലത്തെ (പകാശ പൂർണ്ണമാക്കാൻ (ഗാ മ ജോതി.കെ.ദാസൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 35 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ 24…

  • സസ്യങ്ങള്‍ ഉണങ്ങുന്നതിന് കാരണം തീക്കാറ്റല്ല

    തിരുവനന്തപുരം: വടക്കന്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ സസ്യങ്ങള്‍ ഉണങ്ങുന്നതിന് കാരണം തീക്കാറ്റല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമികനിഗമനം. കടല്‍ജലകണം ചെടികളില്‍ കൂടുതലായി ചിതറിവീഴുന്നതുകാരണം ഇലകളിലെ ജലാംശം നഷ്ടപ്പെട്ട് ഉണങ്ങിപ്പോവുന്ന സാധാരണ പ്രതിഭാസമാണെന്ന് അതോറിറ്റി അംഗവും വക്താവുമായ…

  • രാമനാട്ടുകരയില്‍ ഫുട് വെയര്‍ പാര്‍ക്കിന് നടപടിയാവരുന്നു

    രാമനാട്ടുകരയില്‍ ഫുട് വെയര്‍ പാര്‍ക്കിന് നടപടിയാവരുന്നു

    കോഴിക്കോട്: രാമനാട്ടുകരയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കിന്‍ഫ്ര ഫുട് വെയര്‍ പാര്‍ക്കിനുവേണ്ടി ജില്ലയിലെ പാദരക്ഷാ നിര്‍മാണ വ്യവസായ സംരംഭകരുമായി ‘ബിസിനസ് ടു ബിസിനസ്’ മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ന് (ജൂണ്‍ 25) വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട്ടെ താജ്…

  • കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് മാധ്യമ അവാര്‍ഡ്; ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരം ബിജു പരവത്തിന്

    കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കെസി മാധവകുറുപ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ബിജു പരവത്ത് അര്‍ഹനായി. ഇറച്ചിയുടെ നേരറിയാന്‍ എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം. ടെലിവിഷന്‍…