News Sections: Kozhikode
-
കോഴിക്കോട് സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം നിലച്ചു
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം തുടര്‍ച്ചയായി തടസ്സപ്പെടുന്നു. സ്ഥാപനവും കയറ്റിറക്ക് തൊഴിലാളികളും തമ്മിലെ തര്‍ക്കമാണ് നിര്‍മാണം തടസ്സപ്പെടാന്‍ കാരണം. പാര്‍ക്കിനുള്ളിലെ കയറ്റിറക്ക് ജോലികള്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് തൊഴിലാളികള്‍ സമരം നടത്തുകയാണ്. ്. കഴിഞ്ഞ 7…
-
കളി ബ്രസീലില്‍ ; തിരക്ക് നൈനാം വളപ്പിലെ തയ്യല്‍ക്കടയില്‍
കോഴിക്കോട്: കോഴിക്കോട്ടെ നൈനാംവളപ്പ് ഫുട്‌ബോള്‍ ആവേശത്തിരയിലാണ്. തയ്യല്‍ക്കട നടത്തുന്ന സുഹ്‌റയും ബീവിയും. നൈനാംവളപ്പില്‍ ജെഴ്‌സികള്‍ വിറ്റു പോകുന്നത് ചൂടപ്പം പോലെയാണ്. ബ്രസീലിലേക്ക് ജെഴ്‌സി കയറ്റിഅയക്കാനല്ല, ആരാധകര്‍ക്ക് ജെഴ്‌സികള്‍ എത്തിക്കാനുള്ള തിരക്കിലാണ് ഈ സഹോദരിമാര്‍. കോഴിക്കോട്,…
-
പാലക്കുളം ചാക്കോയെ ചോദ്യംചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി
താമരശ്ശേരി: കൊള്ളപ്പലിശയ്ക്ക് കോടിക്കണക്കിന് രൂപ നല്‍കി നിരവധിയാളുകളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത അനധികൃത പണമിടപാടുകാരനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുവേണ്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ബാലുശ്ശേരി പാലക്കുളം പി.എം. ചാക്കോ എന്ന ചാക്കോളാസിനെ(57)യാണ്…
-
കോഴിക്കോട് കുടുംബശ്രീ ഇ-ഷോപ്പുകള്‍ സജീവമാകുന്നു
കോഴിക്കോട: വിലക്കുറവില്‍ നാടന്‍ ഉ പന്നങ്ങള്‍ ലഭ്യമാകാന്‍ കുടുംബശ്രീ ഇ-.ഷോപ്പുകള്‍ റെഡിയായി. നഗരത്തില്‍ കുടുംബശ്രീ ഇ-ഷോപ്പുകള്‍ സജീവമാകുന്നു. കുടുംബശ്രീ ആറുമാസം മുന്‍പ് നഗരത്തി പരീക്ഷണാടിസ്ഥാനത്തി ആരംഭിച്ച ഇ-ഷോപ്പുകള്‍ വിജയകരമായതിനെ തുടര്‍ന്നാണ് വ്യാപകമാക്കിയിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്റെ…
-
കടല്‍ക്ഷോഭം: പ്രതിരോധത്തിന് ഒരു കോടി രൂപ
കോഴിക്കോട്: ജില്ലയില്‍ കടല്‍ക്ഷോഭം മൂലമുള്ള ദുരിതങ്ങള്‍ പ്രതിരോധിക്കുന്നതിന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കളക്ടര്‍ സി.എ. ലത അറിയിച്ചു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ പ്രവൃത്തികള്‍ക്കും തുക വിനിയോഗിക്കും.
-
ചോമ്പാല്‍ മിനിസ്റ്റേഡിയത്തിന് എം.പി. ഫണ്ടില്‍നിന്ന് 25 ലക്ഷം
വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് വടകര മണ്ഡലത്തില്‍ ഈ സാമ്പത്തികവര്‍ഷം ഒന്നേമുക്കാല്‍ കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. വിവ സ്‌കൂള്‍ ഓഡിറ്റോറിയത്തിന് 20 ലക്ഷം, ചോമ്പാല്‍ മിനി സ്റ്റേഡിയത്തിന് 25 ലക്ഷം, ഒന്തംപറമ്പത്ത്…
-
മുല്ലപ്പള്ളി രാമചന്ദ്രന്‍ പര്യടനം നടത്തും
പേരാമ്പ്ര: വടകര എം.പി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ജൂണ്‍ 18-ന് പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. 9.30-ന് പാലേരിയില്‍നിന്ന് തുടങ്ങും. കടിയങ്ങാട്, പന്തിരിക്കര, കൂവ്വപ്പൊയില്‍, ചെമ്പനോട, മുതുകാട്, ചക്കിട്ടപാറ, വിളയാട്ട്കണ്ടിമുക്ക്, മൂരികുത്തി, ചേനായി, ആവള, ആക്കൂപറമ്പ്, വാല്യക്കോട്,…
-
കൊള്ളപ്പലിശക്കാരന്‍ ചാക്കോ പിടിയിലായി
ബംഗലൂരു: കോഴിക്കോട് ബാലുശ്ശേരിയിലെ കൊള്ളപ്പലിശക്കാരന്‍ അമലാപുരി പാലക്കുളം ചാക്കോ ബംഗലൂരുരില്‍ പിടിയിലായി. ബാലുശ്ശേരിയില്‍ ചാക്കോളാസ് എന്ന ബ്ലേഡ് പലിശ സ്ഥാപനം നടത്തിയിരുന്ന ചാക്കോ പരാതികള്‍ ഉയര്‍ന്ന ശേഷം ബംഗലൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഭൂമി ഈടുവാങ്ങി…
-
കോഴിക്കോട് ജില്ലയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കൊള്ളപ്പലിശക്കാരുടെ പ്രവര്‍ത്തനം യഥേഷ്ടം തുടരുന്നു
കോഴിക്കോട്: ജില്ലയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കൊള്ളപ്പലിശക്കാരുടെ പ്രവര്‍ത്തനം യഥേഷ്ടം തുടരുന്നു. കോഴിക്കോട് നഗരത്തിലെ കോവുര്‍, തടമ്പാട്ടുതാഴം പ്രദേശങ്ങളിലും വടകര നാദാപുരം മേഖലകളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രേഖകളൊന്നു മില്ലാതെ പണം നല്‍കുന്ന ഇവര്‍ കൊള്ളപ്പലിശയാണ്…
-
എസ്എഫ്‌ഐ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം
കോഴിക്കോട്: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് അടക്കം…

Local News













