News Sections: Kozhikode
-
റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍: വിദഗ്ധ സംഘം ഇന്ന് എത്തും
കോഴിക്കോട്: കോഴിക്കോട് റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേരളാ പൊലീസിന്റെ വിദഗ്ധ സംഘം ഇന്ന് എത്തും. ദ്വാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണം ഏതെന്ന് കണ്ടെത്താന്‍ തിരുവന്തപുരത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധരും ഇന്ന്…
-
കോഴിക്കോട് റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം നടന്നാതായി സൂചന
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം നടന്നാതായി സൂചന. കോഴിക്കോട് കുണ്ടായിതോട് ട്രില്ലറുകള്‍ ഉപയോഗിച്ച് പാളത്തില്‍ 34 തുളകളുണ്ടാക്കിയതായി പരിശോധനയില്‍ കണ്ടെത്തി. ഇന്ന് രാവിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയ പതിന് പരിശോധനയിലാണ് തുളകള്‍…
-
പുസ്തകമേള
കോഴിക്കോട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതിയുടെ ആഭിമുഖ്യത്തിലുള്ള പത്താമത് പുസ്തകോത്സവത്തിനു തളി കണ്ടംകുളം ജൂബിലിഹാളില്‍ തുടക്കമായി. ചെറുതും വലുതുമായ അറുപതോളം പ്രസാധകരുടെ പുസ്തകങ്ങളാണ് മേളയിലുള്ളത്.
-
ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി
കോഴിക്കോട്: തൊണ്ടയാട് ബൈപാസില്‍ മെട്രോ ആശുപത്രിക്കു സമീപത്ത് നിര്‍മാണത്തിലുളള ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതു പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം ഏഴിനാണ് വെല്‍ഡിംഗ് ജോലിക്കിടെ ഗ്യാസ് ചോര്‍ന്നത്.ബീച്ച് ഫയര്‍ഫോഴ്‌സെത്തിയാണ് ചോര്‍ച്ച അടച്ചത്.
-
ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍
കോഴിക്കോട്: ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. അരക്കിണര്‍ സ്വദേശി സെയ്ഫുദ്ദീന്‍ (25) ആണ് ഇന്നലെ വലിയങ്ങാടിയില്‍ വച്ച് ടൗണ്‍ പോലീസിന്റെ പിടിയിലായത്. 10,000 രൂപ വിലവരുന്ന ബ്രൗണ്‍ഷുഗര്‍് ഇയാളില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്നാണ് ഇയാള്‍…
-
വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം
കോഴിക്കോട്: വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എഡ്യുക്കേഷന്‍ ലോണീസ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2013 ഡിസംബര്‍ 31 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും…
-
സ്‌കൂള്‍ തകര്‍ത്തതിനെതിരെ സാംസ്‌കാരിക സദസ്
കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂള്‍ തകര്‍ത്ത നടപടിയില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ ആക്ഷന്‍ കൗണ്‍സിലിന്റേയും മലയാള ഐക്യവേദിയുടേയും നേതൃത്വത്തില്‍ ശനിയാഴ്ച സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കും. വൈകീട്ട് 4 മണിക്ക് സ്‌കൂള്‍ പരിസരത്ത് നടക്കുന്ന…
-
ചിട്ടി പൊട്ടല്‍ തുടര്‍ക്കഥ
കോഴിക്കോട്: വടകര അഴിയൂരില്‍ വീണ്ടും ചിട്ടി തട്ടിപ്പ്. ചിട്ടിയില്‍ ചേര്‍ന്നു പണം നഷ്ടപ്പെട്ടവര്‍ ചോമ്പാല പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷ ഭരിതമായ അന്തരീക്ഷമുണ്ടാക്കി. അഴിയൂരിലെ തിരുമന ചിറ്റ്‌സ് ആന്റ് ഫണ്ട്‌സ് എന്ന സ്ഥാപനം…
-
വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണി ഒരുങ്ങി
കോഴിക്കോട്: വിഷുവെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതീക്ഷയോടെ പടക്ക വിപണി. കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്ക് പകരം വര്‍ണവിസ്മയം തീര്‍ക്കുന്ന പടക്കയിനങ്ങളാണ് ഇത്തവണ വിഷു കൊഴുപ്പിക്കാനെത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ വര്‍ണ്ണ മനോഹരങ്ങളായ ചൈനീസ് മോഡല്‍…
-
തളി ക്ഷേത്രത്തില്‍ ഉത്സവം
കോഴിക്കോട്: കോഴിക്കോട് തളി മഹാക്ഷേത്രം മഹോത്സവം ഏപ്രില്‍ 14 മുതല്‍ 21 വരെ നടക്കും. ഉത്സവത്തിന് മുന്നോടിയായി ശിവക്ഷേത്രത്തില്‍ ഏപ്രില്‍ 9 മുതല്‍ 14 വരെ കര്‍പ്പൂരാദി ദ്രവ്യകലശവും ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദ്രവ്യകലശവും നടത്തും. ദേശാഭിവൃദ്ധിയ്ക്കും…

Local News








