News Sections: Kozhikode
-
സോഷ്യല്‍ മീഡിയ വഴി ദുഷ്പ്രചാരണം; സൈബര്‍സെല്‍ അന്വേഷണം തുടങ്ങി
കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലയളവില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചരിക്കുന്ന പൊരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സന്ദേശങ്ങളുടെ സ്രോതസ് കണ്ടെത്തുന്നതിന് സൈബര്‍സെല്‍ അന്വേഷണം തുടങ്ങി. കളക്ടറേറ്റിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് സെല്‍(എം.സി.എം.സി) കണ്ടെത്തിയ ഗുരുതരമായ വ്യക്തിഹത്യയുള്ള ഫെയ്‌സ്ബുക്ക്…
-
തിരഞ്ഞെടുപ്പ് പെരുമാറ്റ സംഹിത ലംഘിച്ചാല്‍ കര്‍ശന നടപടി: കലക്ടര്‍
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുളള പെരുമാറ്റ സംഹിത പരിപാലിക്കാന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും മാധ്യമങ്ങളുമടക്കം എല്ലാ വിഭാഗത്തില്‍പെട്ടവരും പ്രതേ്യക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഇലക്ഷന്‍…
-
ഏകദിന ഗുരുകുല്‍ സമ്മര്‍ വര്‍ക്ക്‌ഷോപ്പ്
കോഴിക്കോട്: ഗ്രാമനികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അക്കാദമിക് വിഭാഗമായ സെന്റര്‍ ഫോര്‍ അക്കാദമിക് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ്, മെഡിക്കല്‍/ എഞ്ചിനീയറിങ്ങ്, കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് എന്നീ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന കരിയര്‍…
-
പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റുമായി മലബാര്‍ ഹോസ്പിറ്റല്‍
കോഴിക്കോട്: കാന്‍സര്‍ വിമുക്തമായ ഒരു സമൂഹം ലക്ഷ്യമിട്ട് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ പാലിയേറ്റീവ് കെയര്‍ സര്‍വ്വീസ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോം കെയര്‍ സര്‍വ്വീസ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോം കെയര്‍ സര്‍വ്വീസ്, പാലിയേറ്റീവ് കെയര്‍ സര്‍വീസ്…
-
പുനരധിവാസമില്ല:പരിമിതികളില്‍ പൊരുത്തപ്പെട്ട് മുതലക്കുളം കോളനിവാസികള്‍
കോഴിക്കോട്: സ്വന്തമായി കുറച്ച് സ്ഥലം. അവിടെ കൊച്ചുവീട്. ഏതൊരു സാധാരണക്കാരന്റെയും സ്വപ്‌നമാണ്. ഇതു മുതലക്കുളം കോളനിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ്. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ കോളനിക്കാരുടെ കാര്യത്തില്‍ ഒരു താല്‍പര്യവും പ്രകടമാക്കിയില്ല. സാധാരണക്കാരായ ഇവരുടെ…
-
തെരുവുവിളക്കുകള്‍ക്ക് പകരം സോളാര്‍ വിളക്കുകളും എല്‍ ഇ ഡി വിളക്കുകളും: കോര്‍പറേഷന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നു
കോഴിക്കോട്: നഗരത്തില്‍ തെരുവു വിളക്കുകള്‍ക്ക് പകരം സോളാര്‍വിളക്കുകള്‍ സ്ഥാപിക്കാനുള്ള കോര്‍പറേഷന്റെ പദ്ധതി വൈകുന്നു. ഊര്‍ജസംരക്ഷണം ലക്ഷ്യമിട്ട് കോര്‍പറേഷന്‍ 2013-2014 ല്‍ പ്രഖ്യാപിച്ച പദ്ധതി പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്. കൂടൂതല്‍ ചിലവേറിയ പദ്ധതിയായതിനാല്‍ വളരെ കൂടൂതല്‍…
-
വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റും
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജീകരിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്ന്(വ്യാഴം) മാറ്റും. ഈ കേന്ദ്രങ്ങളില്‍ വച്ച് ശനിയാഴ്ച (ഏപ്രില്‍ 5) യന്ത്രങ്ങളില്‍ ബാലറ്റ് പതിച്ച് അവസാനഘട്ട സജ്ജീകരണം പൂര്‍ത്തിയാക്കും.…
-
കോഴിക്കോട് ജില്ലയില്‍ 1883 ബൂത്തുകള്‍; 2500 വോട്ടിംഗ് യന്ത്രങ്ങള്‍
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1883 ബുത്തുകള്‍ സജ്ജീകരിച്ചു.ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ കുന്ദമംഗലം അസംബ്ലി മണ്ഡലത്തില്‍ പെട്ട അറുപത്തഞ്ചാം നമ്പര്‍ പോളിങ്ങ് സ്റ്റേഷനായ ചെറുകുളത്തൂര്‍ ഗവ.എല്‍ പി സ്‌കൂളാണ്. 1592 വോട്ടര്‍മരാണ് ഈ…
-
ഓള്‍ കേരള പാരമ്പര്യ വൈദ്യ ഫെഡറേഷന്‍(ട്രേഡ് യൂണിയന്‍)വൈദ്യകൂട്ടായ്മ
14.03.2014 വെള്ളിയാഴ്ച ഉച്ചക്ക് 02മണിക്ക് വയനാട് കല്‍പ്പറ്റ മെയിന്‍ റോഡിലുള്ള ജിനചന്ദ്ര മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഓള്‍ കേരള പാരമ്പര്യ വൈദ്യ ഫെഡറേഷന്‍(ട്രേഡ് യൂണിയന്‍)വൈദ്യകൂട്ടായ്മ. പാരമ്പര്യ വൈദ്യ ചികിത്സാരംഗത്ത് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കേണ്ടതിന് പകരം…

Local News








