News Sections: Kozhikode

  • കുട്ടികൾക്ക് താലോലം ചികിത്സാ സഹായം

    പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ചികിത്സാ സഹായ പദ്ധതിയാണ് താലോലം. നാഡീ രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങൾ, നാഡീ രോഗങൾ, സെറി(ബൽപാൾ സി, ഓട്ടിസം, അസ്ഥി വൈകല്യങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗങ്ങൾ, ഹീമോഫീലിയ, തലാസീമിയ,…

  • പേരാ(മ്പ ബ്ലോക്കിൽ നിന്ന് നൊച്ചാടിനെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം

    പേരാ(മ്പ ബ്ലോക്കിൽ നിന്ന് നൊച്ചാടിനെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം

    പേരാ(മ്പ: പേരാ(മ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട നൊച്ചാട്(ഗാമ പഞ്ചായത്ത് പയ്യോളി ആസ്ഥാനമായ മേലടി ബ്ലോക്കിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് നൊച്ചാട്(ഗാ മ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.പഞ്ചായത്തിൽ ദാരി (ദരേഖയ്ക്ക് താഴെയുള്ള 2809…

  • മിംസിന് എൻ.എ.ബി.എച്ചിന്റെ എക്സലൻസ് സർട്ടിഫിക്കറ്റ്

    കോഴിക്കോട്: നഴ്സിങ് സേവന രംഗത്തെ കാര്യക്ഷതയ്ക്കുള്ള ദേശീയ അംഗീകാരമായ എൻ.എ ബി.എച്ചിന്റെ നഴ്സിങ് എക്സലൻസ് സർട്ടിഫിക്കേഷൻ മിംസ് ആസ്പ(തിയിലെ നഴ്സിങ് വിഭാഗത്തിന് ലഭിച്ചു.ദേശീയ തലത്തിൽ ഈ അംഗീകാരത്തിനായി പരിഗണിക്കപ്പെടുന്ന മൂന്നാമത്തെ ആസ്പ(തിയാണ് മിം സെന്ന്…

  • ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മപുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി

    ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മപുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി

    കൊയിലാണ്ടി: കലാപ്രവര്‍ത്തനത്തില്‍ എട്ടുപതിറ്റാണ്ടു പിന്നിട്ട നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറാം ജന്മദിനാഘോഷപരിപാടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്തു. മലബാറിന്റെ നൃത്തനാട്യസംസ്‌കാരത്തിന്റെ ഗുരുവായ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മപുരസ്‌കാരം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശചെയ്യുമെന്ന്…

  • ഗുരുവിന്റെ പിറന്നാൾ ആഘോഷത്തിന് ചേലിയ(ഗാ മം ഒരുങ്ങി

    കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറാം പിറന്നാൾ ആഘോഷം ഇന്ന്.ധന്യം എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ന് വെകീട്ട് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി ശത സം(കമ സദസ്സ് ഉദ്ഘാsനം ചെയ്യും.വൈകീട്ട് മൂന്ന്…

  • ഗ്രെയ്സ് കോളേജ്മെഹന്തി ഫെസ്റ്റ് 2015

    ഗ്രെയ്സ് കോളേജ്മെഹന്തി ഫെസ്റ്റ് 2015

    ഗ്രെയ്സ് കോളേജ് കൊയിലാണ്ടി സംഘടിപ്പിക്കുന്ന മെഹന്തി ഫെസ്റ്റ് 15-07-15ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കോളേജ് ഓഡിറ്റോറിയത്തില്‌‍ വെച്ച് നടത്തുന്നു പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്‍ കോളേജ് ഓഫീസുമായോ താഴെ കൊടുത്ത നന്പറുമായോ ബന്ധപ്പെടുക.വിജയികള്‍ക്ക് ആകര്‍ഷക മായ സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.…

  • വിദ്യാഭ്യാസ മ(ന്തിയുടെ കോലം കത്തിച്ചും

    വിദ്യാഭ്യാസ മ(ന്തിയുടെ കോലം കത്തിച്ചും

    കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞദിവസം ഡിവൈഎഫ്ഐ നടത്തിയ മാർച്ചിന് നേരെ സംസ്ഥാനത്തെങ്ങും പോലീസ് നടത്തിയ അതി(കമത്തിൽ(പതിഷേധിച്ചും, പാO പുസ്തക അപാകത വിദ്യാഭ്യാസ മ(ന്തി അബ്ദുറബ്ബ് രാജിവെക്കുക എന്നീ ആവശ്യം ഉന്നയിച്ചു ഇന്ന്…

  • കോഴിക്കോട് വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ചു

    കോഴിക്കോട്: പേരാമ്പ്രയില്‍ വൃദ്ധദമ്പതികള്‍ വെട്ടേറ്റു മരിച്ചു. ചേനോളി സ്വദേശികളായ ബാലന്‍, ശാന്ത എന്നിവരാണു മരിച്ചത്. പേരാമ്പ്ര ചേനോളിയിലാണു സംഭവം. വെട്ടേറ്റ അയല്‍വാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

  • ടെക്‌സ് റ്റൈൽസ് ഉടമയെ ശിക്ഷിച്ചു

    കോഴിക്കോട്: ലാമിയ ടെക സ്റ്റൈൽസ് ഉടമ മൻസൂറിനെ തൊഴിൽ നിയമം ലംഘിച്ചതിനു കോടതി ശിക്ഷിച്ചു. തൊഴിൽ വകുപ്പ് ഒന്നാം സർക്കിൾ അസി. ലേബർ ഓഫീസർ സി.പി ബബിത ചാർജ് ചെയ്ത കേസിൽ കോഴിക്കോട് ഫസ്റ്റ്…

  • ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

    ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

    കോഴിക്കോട്: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. പന്നിയങ്കര കൈലാസത്തില്‍ വട്ടാഞ്ചേരി കീഴില്‍ അശോകന്റെ മകന്‍ ശൈലേഷ് കുമാര്‍(45) ആണ് ഭാര്യ സബിത(36)യെ കത്തികൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ്…