News Sections: Kozhikode
-
ബാലുശ്ശേരി എകരൂരിൽ അമ്മയേയും മൂന്ന് പെണ്മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : ബാലുശ്ശേരി എകരൂരിൽ അമ്മയേയും മൂന്ന് പെണ്‍മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. എകരൂല്‍ തുടിയങ്ങല്‍ ശിഹാബിന്റെ ഭാര്യ നസീല (35), മക്കളായ ഹന്ന (12), തസ്‌ന (3), നെസ്‌ന (3) എന്നിരാണ് മരിച്ചത്.…
-
നെല്യാടിപ്പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
നെല്യാടിപ്പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പേരാമ്പ്ര വാല്യക്കോട് പറയന്‍ങ്കണ്ടി ദാസന്റെ മകന്‍ ഹരീഷ്(30),പറയന്‍ങ്കണ്ടി മോഹനന്റെ മകന്‍ ശ്രീരാജ് മോഹന്‍(28) എന്നിവരാണ് മരിച്ചത്. മരിച്ച ഹരീഷ് സൈനികനാണ്.വെളളിയാഴ്‌ച പോലീസും,ഫയര്‍ ഫോഴ്‌സ് സംഘവും, നാട്ടുകാരും പുഴയില്‍ രാത്രി…
-
രണ്ട് പേർപുഴയിൽ ചാടിയതായി സംശയം
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി പുഴയിൽ രണ്ട് പേർ ചാടിയതായ സംശയം. പേരാ(മ്പ വാല്യയക്കോട് സ്വദേശികളായ ഹരീഷ്,(ശീ രാജ് എന്നിവർ ആണ് എന്ന് നാട്ടുകാർ സംശയം (പകടിപ്പിച്ചു .ഇവരുടേതെന്ന് കരുത്തുന്ന ബൈക്കും, ആത്മത്യാ കുറിപ്പും ഇവിടെ…
-
ജാഥയ്ക്ക്സ്വീകരണം നൽകി
കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെ(കട്ടറി കെ.സോമ(പസാദ് നയിക്കുന്ന വാഹന(പചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. തൊഴിലാളി വർഗത്തിന്റെ അടിസ്ഥാന വിഭാഗമായ പട്ടികജാതി പട്ടികവർഗ്ഗക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിത (പശ്നം ഉയർത്തി പിടിച്ചു കൊണ്ടുള്ള ഈ…
-
ഘടികാരക്കിളികൾ; (പകാശനം ശനിയാഴ്ച
കൊയിലാണ്ടി: യുവകവയി(തിയും, മേപ്പയൂർ ആർട്ട് ബേസിക് സ്കൂൾ ടീച്ചറുമായ നവീന സുഭാഷിന്റെ(പഥമ കവിതാ സമാഹാരമായ “ഘടികാര ക്കിളികൾ” ആഗസ്റ്റ് ഒന്നിന് വെകുന്നേരം മൂന്ന് മണിക്ക് ഹാഷ് കോ ഹട്ട് ഓഡിറ്റോറിയത്തിൽ വെച്ച് ഗുരു ചേമഞ്ചേരി ഉദ്ഘാടനം…
-
റിട്ട.എസ്.പി.പി.എം ജനാര്‍ദനന്‍ അന്തരിച്ചു
കോഴിക്കോട്: റിട്ട.എസ്.പി കല്ലാച്ചി പുത്തന്‍പുരയില്‍ മാടായി പി.എം ജനാര്‍ദനന്‍ (67) അന്തരിച്ചു. സംസ്‌കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.മലബാര്‍ ഗോള്‍ഡ് ജനറല്‍ മാനേജരായിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കള്‍: സിമി, മിലി. മരുമക്കള്‍: പ്രദീപ്…
-
നിലവിളക്ക് കൊളുത്തുന്നതിനേ ചൊല്ലി മുസ്ലീം ലീഗില്‍ വീണ്ടും വിവാദം
കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ മുസ്ലീം ലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി.പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കില്ല എന്നതാണ് മുസ്‌ലീം ലീഗിന്റെ നിലപാടെന്ന് ജനറല്‍സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. . നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും വ്യക്തിപരമായ തീരുമാനമാണെന്നും എം…
-
ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഖാദി ഓണം മേള 2015ന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ചെ റൂട്ടി റോഡിലുള്ള ഖാദി(ഗാ മവ്യവസായ ഓഫീസ് അങ്കണത്തിൽ മ(ന്തി. ഡോ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക സൌകര്യങ്ങളോട് കൂടിയ നവീകരിച്ച ഷോറും…
-
ഖാദി ഓണം മേളയക്ക് വൻ തിരക്ക്
കോഴിക്കോട്: മിഠായിതെരുവിലെ സർവോദയ സംഘത്തിന്റെ ഖാദി ഓണം മേള ഖാദി(ഗാമോ ദ്യോഗ് എമ്പോറയി യ ത്തിൽ തുടങ്ങി. മേളയുടെ ഉദ്ഘാടന ദിവസം തന്നെ വൻ തിരക്കാണ് അനുഭവപെടുന്നത്.ഖാദി തുണിത്തരങ്ങളുടെയും(ഗാ മവ്യവസായ ഉത്പന്നങ്ങളുടെയും വിവിധങ്ങളായ പവലിയനുകളും…
-
ശൗചാലയം പണി നിലച്ചു യാ(തക്കാർ ദുരിതത്തിൽ
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ വികസന(പവർത്തനങൾ നടക്കുന്നതിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന ടോയ് ലറ്റ് പൊളിച്ച, പുനർനിർമ്മാണ (പവർത്തനം നിലച്ചത് കാരണം യാ(തക്കാർ ദുരിതത്തിൽ. സ്ത്രീകൾ ഉൾപ്പെടെയുള്ള യാ (തക്കാർക്ക് ഇത് വളരെ ബുദ്ധിമുണ്ട്…

Local News














