News Sections: Kozhikode
-
ആരോപണം വ്യക്തിഹത്യ നടത്താൻ_ വി.കെ.സി.മമ്മദ് കോയ
കോഴിക്കോട്:മാനാഞ്ചിറയിലെ കോം(sസ്റ്റ് ഭൂമി വിഷയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെയും തന്റെ പാർട്ടിയെയും വ്യക്തിഹത്യ നടത്താനാണ് കോൺ(ഗസ് കോം(Sസ്റ്റ് ഭൂമി വിൽപ്പന വിഷയമാക്കുന്നതെന്ന് വി.കെ.സി.മമ്മദ് കോയ പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ആണ് സൊസൈറ്റി(പസ്തുത സഥലം…
-
65 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മഹാരാഷ്ട്ര സ്വദേശി സാഗര്‍ ഗെയ്ക്ക് വാദില്‍ നിന്നാണ് എക്സൈസ് സംഘം പണം പിടികൂടിയത്. അതേ സമയം ഇയാള്‍ക്കൊപ്പം മറ്റൊരു ബാഗുമായി ബസ് സ്റ്റാന്‍ഡിലുായിരുന്ന മഹേഷ് എന്നയാളെ പിടിക്കാനായില്ല.കാഞ്ഞങ്ങാട്…
-
മുഖ്യമ(ന്തി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി പരാതി
കോഴിക്കോട്: മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി പരാതി. ഇന്നലെ കോഴിക്കോട് നടത്തിയ ജനകീയ സംവാദത്തിനിടെമുഖ്യമ(ന്തിയെ കാണാനെത്തിയ യുവതി ജോലിയില്ലെന്ന് പരാതിപ്പെട്ടപ്പോൾ യു ഡി എഫിലെ ഒരാൾ മുഖാന്തരം ഈ പെൺകുട്ടിക്ക് മുഖ്യമ(ന്തി…
-
നഗര വികസനം മുന്‍നിര്‍ത്തി യു.ഡി.എഫ് പ്രകടനപത്രിക
കൊയിലാണ്ടി: എല്ലാവര്‍ക്കും കുടിവെള്ള പദ്ധതി, നഗരത്തിന്റെ വികസന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ സ്ഥിരം സമിതി, ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ തീരദേശ റോഡ് മന്ദമംഗലം വരെ ദീര്‍ഘിപ്പിക്കും, കടലോര മേഖലയില്‍ സമഗ്ര കുടിവെള്ള പദ്ധതി, അര്‍ഹതയുള്ള മുഴുവന്‍…
-
ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി 30 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ പൊലീസ് രേഖാചിത്രം പുറത്ത് വിട്ടു. മോഷണ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാളുടെ ചിത്രമാണ് അന്വേഷണ സംഘം പുറത്ത് വിട്ടത്. കോഴിക്കോട്…
-
അനധികൃതമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചു തുടങ്ങി
കോഴിക്കോട്: അനധികൃതമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചു തുടങ്ങി. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സകല ചട്ടങ്ങളും ലംഘിച്ച് വ്യാപകമായ പ്രചരണപ്രവര്‍ത്തനങ്ങള്‍…
-
സേവാ മെഡിസിൻസ് ഉദ്ഘാടനം നാളെ
കൊയിലാണ്ടി:കഴിഞ്ഞ ഏഴ് വർഷമായികൊയിലാണ്ടിയിലും പരിസര(പദേശങ്ങളിലുംമുള്ള നിസ്സഹായരും നിരാലംബരുമായ നിരവധി കുടുംബങ്ങൾക്ക് സാന്ത്വനമേകാനും, സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന സേവാഭാരതിയുടെ പുതിയ സംരഭമായ സേവാ മെഡിസിൻ സിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് കൊളത്തൂർ…
-
കൊയിലാണ്ടി നഗരസഭയില്‍ പുതുമുഖങ്ങളെ അണിനിരത്തി ഇടതുമുന്നണി പോരാട്ട രംഗത്ത്.
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി.ആകെ 44 മണ്ഡലങ്ങളില്‍ 38ല്‍ സി.പി.ഐ.(എം) സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ 16ാം വാര്‍ഡില്‍ സി.പി.എം സ്വതന്ത്ര നേയും 36ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രനെയും രംഗത്തിറക്കിയാണ് മത്സരം. ഒന്നാം വാര്‍ഡിലും നാല്‍പ്പതാംവാര്‍ഡില്‍…
-
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്
കോഴിക്കോട്: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്.കെ.പി സി സി(പസിഡന്റിന്റെ നിർദ്ദേശങ്ങൾക്ക് പുല്ല് വില കല്പിച്ച് രൂപികരിച്ച കോൺ (ഗസ്(പാദേശിക തെരഞ്ഞെടുപ്പ് സമിതി നടപടിയിൽ (പതിഷേധിച്ച് യൂത്ത കോൺ(ഗസ് സംസ്ഥാന…
-
ഭരണത്തുടര്‍ച്ചയ്ക്കായി ഉമ്മന്‍ചാണ്ടി ആര്‍എസ്എസിനെ കൂട്ടുപിടിക്കുന്നതായി പിണറായി
കോഴിക്കോട്:എസ്എന്‍ഡിപിയും ആര്‍എസ്എസുമായുള്ള അവിശുദ്ധ ബാന്ധവത്തിന് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം…

Local News















