ത്യശൂർ: കേരള പന്തിരുകുലം ആർട്സ് അക്കാദമിയുടെ മികച്ച നിരൂപണത്തിനുള്ള സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് (പമുഖ മാധ്യമ(പവർത്തകനും സു(പഭാതം എക്സിക്യൂട്ടീവ് എഡിറ്ററുമായ എ. സജീവന്റെ ‘ഗുരോ പൊറുക്കുക’ എന്ന കൃതി തിരഞ്ഞെടുത്തതായി ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.ഡിസംബർ 24 ന് ത്യശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് വൈശാഖൻ പുരസ്ക്കാര വിതരണം നടത്തും. ചടങ്ങിൽ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ.ജയകുമാർ സാഹിത്യ അക്കാദമി സെ(കട്ടറി ആർ.ഗോപാലകൃഷ്ണൻ, പി.ജെ ആന്റണി, പ്രൊഫ.കെ.വി രാമകൃഷ്ണൻ, എം.സനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.












