News Sections: Kozhikode
-
ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായംനൽകണംകെ.ദാസൻ എം എൽ എ
ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായം എത്തിക്കണമെന്ന് കെ.ദാസൻ എം എൽ എ ആവശ്യപ്പെട്ടു.മരിച്ചഒരോ കുടുബത്തിനും അഞ്ച് ലക്ഷം രൂപ വീതമെങ്കിലും ധനസഹായമായി കൊടുക്കണമെന്നു എം എൽ എ പറഞ്ഞു. ചേമൻഞ്ചേരി കോരപ്പുഴ…
-
ചേമൻഞ്ചേരി ബോട്ടപകടത്തിൽപ്പെട്ട രണ്ട് പേരിൽ ഒരാൾ മരിച്ചു: മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
ചേമൻഞ്ചേരി കോരപ്പുഴ കണ്ണൻ കടവ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായ കണ്ണൻ കടവ് പരീക്കണ്ടി പറമ്പ് സഹദേവൻ, രാജീവൻ എന്നിവർക്ക് വേണ്ടി ഇന്നലെ രാ(തി മുതൽ തുടങ്ങിയ തിരച്ചിനിടയിൽ…
-
മത്സ്യബന്ധന വള്ളം മുങ്ങി അഞ്ച് പേർ രക്ഷപ്പെട്ടു:രണ്ടുപേരെ കാണാതായി
കോഴിക്കോട്ചേമഞ്ചേരിയില് മത്സ്യബന്ധന വള്ളം മുങ്ങി സഹദേവൻ, രാജീവൻ എന്നി രണ്ട് പേരെ കാണാതായി. ഏഴംഗസംഘം മത്സ്യ ബന്ധനത്തിനു ശേഷം മടങ്ങവെയാണ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരെ രക്ഷപെടുത്തി.രക്ഷപ്പെട്ടവരിൽ 3 പേർ ഒറീസ സ്വദേശികളാണ്. കാണാതായ…
-
കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 3 വരെ
കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 3 വരെ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന സർഗ്ഗോത്സവം മികച്ച ദൃശ്യവിരുന്നായിരിക്കും.…
-
സസ്പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥന് മരിച്ച നിലയില്‍
ജഡ്ജിമാരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വാട്സ്അപ് ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയതതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍.നടക്കാവ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ബാലുശ്ശേരി നിര്മല്ലൂരിനടുത്ത് പാറമുക്കില്‍ വളഞ്ചത്ത്…
-
കോഴിക്കോട്നഗരത്തില്‍ ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു പേര് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
നഗരത്തില്‍ ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു പേര് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കരാര്‍ ജോലിയെടുത്ത കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. ചെന്നൈ കേന്ദ്രമായ ശ്രീരാം ഇ.പി.സിയിലെ പ്രോജക്ട് മാനേജര്‍ ശെല്‍വ…
-
കോഴിക്കോട് ഓട വ്യത്തിയാക്കാനിറങ്ങിയരണ്ട് പേരും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോൈ(ഡവറും ശ്വാസം മുട്ടി മരിച്ചും
കോഴിക്കോട് ഓട വ്യത്തിയാക്കാനിറങ്ങിയരണ്ട് പേരും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോൈ(ഡവറും ശ്വാസം മുട്ടി മരിച്ചും.ആന്ധ്രാ സ്വദേശികളായ നരസിംഹം, ഭാസ്കര്‍ എന്നിവരും ഇവരെ രക്ഷിക്കാനാനിറങ്ങിയ നൗഷാദുമാണ് മരിച്ചത്.പാളയത്തെ തളി ജയ ഒാഡിറ്റോറിയത്തിന് സമീപത്തെ ജംഗ്ഷനിലുള്ള മാന്‍ ഹോള്‍…
-
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം(പാപിച്ചജവാന്‍ സുബിനേഷിന്റെ മൃതദേഹംനാട്ടിലെത്തിച്ചു
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം(പാപിച്ചജവാന്‍ സുബിനേഷിന്റെ മൃതദേഹംനാട്ടിലെത്തിച്ചു.കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി ചേലിയ അടിയള്ളൂര്‍ മീത്തല്‍ കുഞ്ഞിരാമന്-ശോഭന ദമ്പതികളുടെ മകനാണ് സുബിനേഷ്. രാവിലെ 6.30ന് കോരപ്പുഴ പാലം പരിസരത്തെത്തിച്ച് അവിടെ നിന്ന് സൈനിക വാഹനത്തില്‍ ജന്മനാടായ…
-
കോഴിക്കോട്ഡി സി സി നേതൃത്വത്തിനെതിരെ കോൺ(ഗസ് (പവർത്തകരുടെ പരാതി(പവാഹം
തെരഞ്ഞെടുപ്പിൽ ശക്തമായ തോൽവി നേരിട്ടതിനാൽ കോഴിക്കോട്ഡി സി സി നേതൃത്വത്തിനെതിരെ കോൺ(ഗസ് (പവർത്തകരുടെ പരാതി(പവാഹം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെസി അബുവിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കെപിസിസി അന്വേഷണ കമ്മീഷന് മുന്‍പാകെയാണ് കോണ്‍ഗ്രസ്…
-
ഡി.വൈ.എഫ്.ഐ.സെക്കുലർ മാർച്ചിന് തിങ്കളാഴ്ച കൊയിലിണ്ടിയിൽ സ്വീകരണം
കൊയിലാണ്ടി: കേരളത്തെ (ഭാന്താലയമാക്കരുതെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെ(കട്ടറി എം.സ്വരാജ് നയിക്കുന്ന സെക്കുലർ മാർച്ചിന് 23 തിങ്കളാഴ്ച വെകുന്നേരം കൊയിലിണ്ടിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.ഡി വൈ. എഫ്. ഐ. അഖിലേന്ത്യാ (പസി ഡ…

Local News


















