കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 12ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് കൊല്ലം കുന്ന്യോറമലയിലെ കോളേജ് ക്യാമ്പസില്‍ നടക്കും. 1995 മുതല്‍ കോളേജില്‍ പഠിച്ച വിദ്യാര്ത്ഥി്കളുടെ ഒത്തുചേരലും സാംസ്‌കാരിക പരിപാടികളും സംഗമത്തിന്റെ ഭാഗമായി നടക്കുമെന്ന് പ്രിന്സിപ്പാള്‍ വി.അനില്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. കെ. അനൂപ്ദാസ്, സി.പി സുജേഷ്, അമിയ മീത്തല്‍, അഭിലാഷ് ചന്ദ്രന്‍, സഞ്ജീവ് പി.പി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വിശദവിവരങ്ങള്ക്ക് : 7025688333, 9539496500, 9995838881












