കേരള വിപ്കോ: സാംസ്കാരിക സമ്മേളനം നടത്തി

_20160701_204050 കോഴിക്കോട്: കേരള വിഷ്വൽ ആൻഡ്(പിന്റ് മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മേയർ തോട്ടത്തിൽ രവീ(ന്ദൻ ഉദ്ഘാടനം ചെയ്തു.കേരള വിപ്കോ(പസിഡന്റ് ടി.ദിനേഷ് ബാബു അധ്യക്ഷ്യം വഹിച്ചും. അനിൽകുമാർ തിരുവോത്ത് രചിച്ച വിപ്കോ (പസിദ്ധീകരണം സിനിമയുടെ അടയാളങ്ങൾ എന്ന പുസ്തകം സാഹിത്യകാരി കെ.പി.സുധീര( പകാശനം ചെയ്തു.കോഴിക്കോട് അബൂബക്കർ, കെ.എസ്.എൻ.രാജ്, ജോയ് വിൻസന്റ്, ഒ.മോഹൻദാസ്, എം.നാരയണൻ എന്നിവരെ ആദരിച്ചു. ഇല്ലിക്കെട്ട് നമ്പൂതിരി, അനിൽകുമാർ തിരുവോത്ത്, മുരളി ബേപ്പൂർ, സി ധന്യ, എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *