സഞ്ചരിക്കുന്ന ജ്വല്ലറിയുമായി ബോബി ചെമ്മണൂർ ഇന്റർനാഷനൽ ഗ്രൂപ്പ്


_20160701_155830 കോഴിക്കോട്: പറക്കും ജ്വല്ലറിയും മായി ചെമ്മണൂർ ഗ്രൂപ്പ്. ബോബി ചെമ്മണൂർ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറി ബോബി ചെമ്മണൂരും ഡിസി ഡിസൈൻ എം ഡി ദിലീപ് ഛാ(ബിയയും ചേർന്ന് ഉദ്ഘാടനം ചെയ്തു.16 മീറ്റർ നീളവും, 22 ക്യാമറയും, ലേസർ ടെക്നോളജിയുംളള വാഹനത്തിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത് ദിലീപ് ഛാ(ബിയയാണ്. ഈ മാസം 9 വരെ പറക്കും ജ്വല്ലറി കോഴിക്കോട്ടുണ്ടാകും. ഈ വാഹനത്തിൽ ഇറക്കുമതി ചെയ്ത സ്വർണം, വ(ജ ആഭരണങ്ങളുടെ കലക്ഷനാണ് ഒരുക്കിയിട്ടുള്ളത്.




Sharing is Caring