കൊയിലാണ്ടി: കാട്ടിലപ്പീടിക കലച്ചൻ കണ്ടി ശശിയുടെ വീട്ടിൽ നിന്ന് പണം വെച്ച് കളിക്കുകയായിരുന്ന 18 അംഗ ശീട്ട് കളി സംഘത്തെ പിടികൂടി.ഇവരിൽ നിന്ന് പത്ത് ലക്ഷത്തി അറുനൂറ് രൂപ പിടിച്ചെടുത്തു . റൂറൽ എസ്.പി വിജയകുമാറിന്റെയും, കൊയിലാണ്ടി എസ്.ഐ നിപുൺശങ്കറിന്റെയും നേ(തത്വത്തിലുള്ള പത്ത് അംഗ ഷാഡോസംഘമാണ് ഇന്ന് വെകുന്നേരം ഇവരെ പിടികൂടിയത്.













