കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് ചാത്തനാടത്ത് പുഴയിൽ കേശവൻ കണ്ടി ഷാജി(34) വയസ്സ് മുങ്ങി മരിച്ചും. രക്ഷാ(പവർത്തനം നടക്കുന്നതിനിടയിൽ മത്സ്യബന്ധന തൊഴിലാളികൾക്കാണ് ശവശരീരം കണ്ട് കിട്ടിയത്. അച്ഛൻ പരേതനായ ബാലൻ അമ്മ പരേതയായ സരോജിനി. സംഭവസ്ഥലം കൊയിലാണ്ടി എം.എൽ എ.കെ.ദാസൻ സന്ദർശിച്ചു.













