കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് ഉമ്മന്‍ചാണ്ടി


കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഞ്ച് വര്‍ഷമായി മാണിയെ പലരും ക്ഷണിക്കുന്നുണ്ട്. ഇത്തരത്തില്‍ മാണി യു.ഡി.എഫ് വിടുമെന്ന ഊഹാപോഹങ്ങള്‍ക്ക്‌ വാര്‍ത്താ പ്രാധാന്യത്തില്‍ കവിഞ്ഞ് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഇവിടെ കക്ഷികളുടെ നലപാടിനാണ് പ്രധാന്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.




Sharing is Caring