News Sections: Kozhikode

  • നാദാപുരത്ത് രണ്ടിടത്ത് ബോംബേറ്; മൂന്നു ലീഗുകാര്‍ക്ക് പരുക്ക്

    നാദാപുരത്ത് രണ്ടിടത്ത് ബോംബേറ്; മൂന്നു ലീഗുകാര്‍ക്ക് പരുക്ക്

    കോഴിക്കോട് നാദാപുരത്ത് രണ്ടിടത്തുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. നാദാപുരത്തെ ലീഗ് പ്രവര്‍ത്തകരായ പുതുക്കോട് പറമ്പത്ത് അഷ്‌റഫ്, കുളുമുള്ളതില്‍ ലത്തീഫ്, കല്ലാച്ചിക്കുനി പോക്കര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടേകാലോടെ ചേലക്കാട്ടെ കുളിര്‍മ സ്റ്റോറിന്…

  • വിലക്കുറവിന്റെ മഹാത്ഭുതം ഇനി കൊയിലാണ്ടിയിലും….

    വിലക്കുറവിന്റെ മഹാത്ഭുതം ഇനി കൊയിലാണ്ടിയിലും….

    കൊയിലാണ്ടി: രണ്ട് മാസം നീണ്ടു നിൽക്കുന്ന മലബാർ മേളയ്ക്ക് തുടക്കമായി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ മേള ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് മേള നടക്കുന്നത്. എല്ലാ ഇനങ്ങളിലുംപെട്ട…

  • ഏകീകൃത സിവില്‍കോഡ്: സര്‍വേ നടപടിയുമായി സഹകരിക്കില്ലെന്ന് കാന്തപുരം

    ഏകീകൃത സിവില്‍കോഡ്: സര്‍വേ നടപടിയുമായി സഹകരിക്കില്ലെന്ന് കാന്തപുരം

    ഏകീകൃത സിവില്‍കോഡിനു രൂപം നല്‍കുന്നതിനു കേന്ദ്ര നിയമ കമ്മീഷന്‍ ആരംഭിച്ച സര്‍വേ നടപടികളുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു കേരള മുസ്‍ലിം ജമാഅത്ത്് സംസ്ഥാന പ്രസിഡന്റ്് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. ശരീഅത്ത് നിയമങ്ങള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍…

  • സംസ്ഥാനത്ത് നാളെ ബി ജെ പി ഹർത്താൽ

    സംസ്ഥാനത്ത് നാളെ ബി ജെ പി ഹർത്താൽ

    പിണറായിലെ ബി ജെ പി പ്രവർത്തകൻ രമിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ മുതൽ വെകീട്ട് 6 വരെയാണ് ഹർത്താൽ.പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ…

  • അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കും: മുഖ്യമന്ത്രി

    അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കും: മുഖ്യമന്ത്രി

    അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടിയ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയ കോടതി വിധിക്കെതിരെ കോടതിയെ തന്നെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരുമായി കരാര്‍…

  • യു.കെ കുമാരന് വയലാര്‍ പുരസ്‌കാരം

    യു.കെ കുമാരന് വയലാര്‍ പുരസ്‌കാരം

    തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരത്തിന് കഥാകൃത്ത് യു.കെ കുമാരന്‍ അര്‍ഹനായി. തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്‌കാരം ഈമാസം 27 ന് സമ്മാനിക്കും.

  • ഐ.എസ് ബന്ധം: ആറു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു;രാജ്യദ്രോഹക്കുറ്റം ചുമത്തി

    ഐ.എസ് ബന്ധം: ആറു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു;രാജ്യദ്രോഹക്കുറ്റം ചുമത്തി

    കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് ഐ.എസ് ബന്ധം ആരോപിച്ച്‌ എന്‍.ഐ.എ പിടികൂടിയ ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതായി എന്‍.ഐ.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇവരുടെ ഐ.എസ് ബന്ധത്തെക്കുറിച്ചുള്ള…

  • കെ. സി അഹമദ് കുട്ടി മൗലവി നിര്യതനായി

    കെ. സി അഹമദ് കുട്ടി മൗലവി നിര്യതനായി

    കോഴിക്കോട്: സമസ്ത ജമിഅതുല്‍ മുഅല്ലിമിന്‍ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ. സി അഹമദ് കുട്ടി മൗലവി (55) നിര്യതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് പൂളപ്പൊയില്‍ ജുമാമസ്ജിദില്‍.

  • കല്ലാച്ചിയില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകനു നേരെ വധശ്രമം

    കല്ലാച്ചിയില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകനു നേരെ വധശ്രമം

    കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ചിയ്യൂര്‍ പയന്തോങ് റോഡില്‍ കളരിക്കണ്ടി താമസിക്കുന്ന ചാലില്‍ ഷമീറി(25)നാണു വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. കല്ലാച്ചിയില്‍ നിന്നു ബൈക്കില്‍ വീട്ടിലേക്കു പോകുകായിരുന്ന ഇയാളെ വീട്ടിനടുത്തുള്ള ചിയ്യൂര്‍…

  • കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനെ ജില്ലാ ആസൂത്രണ സമിതി അംഗമായി തെരഞ്ഞെടുത്തു

    കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനെ ജില്ലാ ആസൂത്രണ സമിതി അംഗമായി തെരഞ്ഞെടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് കലക്ട്രേറ്റിൽ നടത്തിയ തെരഞ്ഞെടുപ്പിലാണ് കെ. സത്യനെ പ്ലാനിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്. ജില്ലയുടെ…