News Sections: Kozhikode
-
ജനങ്ങള്‍ക്കെതിരായ മിന്നലാക്രമണമാണ് മോദി സര്‍ക്കാറിന്റെ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്
കോഴിക്കോട് : ജനങ്ങള്‍ക്കെതിരായ മിന്നലാക്രമണമാണ് മോദി സര്‍ക്കാറിന്റെ നടപടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുമ്ബും നോട്ട് പിന്‍വലിച്ചിട്ടുണ്ട് എന്നാല്‍ അന്നൊന്നുമില്ലാത്ത അവസ്ഥയാണിപ്പോള്‍ നാട്ടിലാകെ. മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാല്‍ ജനജീവിതമാകെ…
-
വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.കാറും ബൈക്കു കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രികരായ പാലക്കാട് സ്വദേശി സനുൽ രാജ്, കോഴിക്കോട് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്.
-
കൊയിലാണ്ടിയിൽ എല്ലാ ബാങ്ക് കളുടെയും ഫോറം കരിഞ്ചന്തയിൽ വില്പന;നാളെ മുതൽ ബാങ്കിൽ നിന്ന് വിതരണം ചെയ്യുന്ന ഫോറം മാത്രമെ സ്വീകരികയുള്ളൂയെന്ന് ബാങ്ക് അധികൃതർ
കൊയിലാണ്ടി: 500, 1000 നോട്ടുകൾ വാങ്ങിയെടുക്കാൻ ജനങ്ങൾ നോട്ടോട്ടം ഓടുമ്പോൾ ജനങ്ങളെ ചൂഷ്ണം ചെയ്ത് കൊണ്ട് ചില ഫോട്ടോസ്റ്റാറ്റ് കടകൾ. കൊയിലാണ്ടി എസ്ബിഐ ബാങ്കിന് സമീപത്ത് പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് കടയിൽ എല്ലാ ബാങ്കിന്റെയും ഫോറം…
-
എംആര്‍എ ഫ്രൂട്ട്സ് ആന്റ് നട്സില്‍ നിന്നു വാങ്ങിയ ചീസില്‍ പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് കട അടച്ചുപൂട്ടി
വടകര: എംആര്‍എ ഫ്രൂട്സ് ആന്‍ഡ് നട്സില്‍ നിന്ന് വാങ്ങിയ ചീസില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ സംഘര്‍ഷം. ആളുകള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പോലീസും നഗരസഭ ആരോഗ്യവിഭാഗവും സ്ഥലത്തെത്തി. പരിശോധനയില്‍ ചീസില്‍ പുഴുക്കളെ…
-
ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഒജി ൻ ബേക്ക്സ് ഡി വൈ എഫ് ഐക്കാർ അടപ്പിച്ചു;നിരവധിപേർ ആശുപത്രിയിൽ
കോഴിക്കോട്: കോവൂരിലെ ഒജിൻ ബേക്ക്സിൽ നിന്നു ഇന്നലെ ഷവർമ കഴിച്ച നിരവധി പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഷവർമ കഴിച്ച മെഡിക്കൽ കോളെജ് സ്വദേശി വിഷ്ണു, മായനാട് സ്വദേശികളായ നിർഷാദും ഭാര്യയും, തൊണ്ടയാട് സ്വദേശി രൻഞ്ചിത്തും…
-
ദൈവത്തിന്റെ പേരില്‍ അന്ധവിശ്വാസം വളര്‍ത്താന്‍ ശ്രമിച്ചാല്‍ നടപടി: മന്ത്രി ശൈലജ
കോഴിക്കോട്• ആരോഗ്യ രംഗത്ത് അശാസ്ത്രീയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നവജാത ശിശുവിന്റെ ജന്മാവകാശമാണ് മുലപ്പാല്‍. ജനിച്ചു വീഴുന്ന കുഞ്ഞിന് ആദ്യം മുലപ്പാല്‍ നല്‍കണം. ഏതെങ്കിലും ദൈവം മുലപ്പാല്‍…
-
മുലപ്പാല്‍ നിഷേധിച്ച സംഭവം: ഹൈദ്രോസ് തങ്ങള്‍ അറസ്റ്റില്‍
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ ഹൈദ്രോസ് തങ്ങള്‍ എന്നയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് മുലപ്പാല്‍ നിഷേധിച്ചതെന്നാണ് പരാതി. ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് അറസ്റ്റ്.…
-
അദിതിയുടെ മരണം: അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നു വര്‍ഷം കഠിനതടവ്
പട്ടിണിക്കിട്ടു പീഡിപ്പിച്ച് ആറു വയസ്സുകാരിയെ കൊന്നുവെന്ന കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നു വര്‍ഷം കഠിന തടവ്. ഒന്നും രണ്ടും പ്രതികളായ അച്ഛന് ബിലാത്തികുളം താമരക്കുളം ലക്ഷ്മി നിവാസില്‍ സുബ്രഹ്മണ്യന് നമ്ബൂതിരി, രണ്ടാനമ്മ ദേവിക എന്ന…
-
അദിതി കൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
ഏഴു വയസ്സുകാരി അദിതി എസ്.നമ്പൂതിരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അച്ഛന് സുബ്രഹ്മണ്യന് നമ്പൂതിരിയും രണ്ടാനമ്മ റംലത്ത് ബീഗം എന്ന ദേവിക അന്തര്‍ജനവുമാണ് പ്രതികള്‍. കേസില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റമാണ് പൊലിസ് ചുമത്തിയിരുന്നത്.…
-
റേഷന്‍കട അനിശ്ചിതകാല സമരം ഇന്നു മുതല്‍
വിവിധ ആവശ്യങ്ങളുന്നിയിച്ചു റേഷന്‍കട സമരം ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങി. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, റേഷന്‍ ഡീലേഴ്സ് ഓര്ഗനൈസേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ്…

Local News














