News Sections: Kozhikode

  • എം ടിക്ക് ഐക്യദാര്‍ഢ്യം: കോഴിക്കോട്ട് ഞായറാഴ്ച സാംസ്കാരിക കൂട്ടായ്മ

    എം ടിക്ക് ഐക്യദാര്‍ഢ്യം: കോഴിക്കോട്ട് ഞായറാഴ്ച സാംസ്കാരിക കൂട്ടായ്മ

    ബിജെപി-സംഘപരിവാര്‍ ഭീഷണിയില്‍ പ്രതിഷേധവുമായി ഞായറാഴ്ച കോഴിക്കോട്ട് സാംസ്കാരിക കൂട്ടായ്മ. ‘സാംസ്കാരിക കേരളം എം ടിയോടൊപ്പം-പ്രതിരോധസംഗമം’ എന്നപേരില്‍ വൈകിട്ട് നാലിന് ടൌണ്‍ഹാളിലാണ് പരിപാടി. മോഡിസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച എം ടി വാസുദേവന്‍നായരെ ഭീഷണിപ്പെടുത്തിയ സംഘപരിവാരത്തിന്റെ…

  • അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് തോമസ് ഐസക്ക്

    അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് തോമസ് ഐസക്ക്

    കോഴിക്കോട്: അര്‍ഹരായ എല്ലാര്‍ക്കും ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി. അര്‍ഹരായവര്‍ ആരെങ്കിയും വിട്ടു പോയെങ്കില്‍ തെറ്റ് തിരുത്താന്‍ സമയം അനുവദിക്കും. അതേസമയം രണ്ട് പെന്‍ഷന് ആര്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷനായി ന്യായമായ തുക…

  • എം ടി വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

    പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എംടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. http://mtvasudevannair.com/ എന്ന ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കാശ്മീരി ചിറ്റ എന്ന ഗ്രൂപ്പ്…

  • ഇന്ന് മുതൽ ഏ-ക്ലാസ് തിയറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല

    ഇന്ന് മുതൽ ഏ-ക്ലാസ് തിയറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല

    തിയേറ്റര്‍ വിഹിതം പങ്ക് വെയ്ക്കുന്നത് സംബന്ധിച്ച് നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായില്ല. ഇന്ന് മുതല്‍ കേരളത്തിലെ ഏ ക്ലാസ് തിയറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിന് നിര്‍മാതാക്കള്‍ നല്‍കില്ല. ഈ സാഹചര്യത്തില്‍ അന്യഭാഷാ…

  • ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ വിഗ്രഹം ക്ഷേത്ര കിണറില്‍ നിന്നും പോലീസ് കണ്ടെടുത്തു

    ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ വിഗ്രഹം ക്ഷേത്ര കിണറില്‍ നിന്നും പോലീസ് കണ്ടെടുത്തു

    കൊയിലാണ്ടി: മുചുകുന്ന് വാഴയില്‍ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ ഗണപതി വിഗ്രഹം ക്ഷേത്ര കിണറില്‍ നിന്നും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ സമീപവാസിയായ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ്…

  • സി. പി. ഐ. നേതാവിനെ പോലീസ് സ്‌റ്റേഷനിൽ അപമാനിച്ചു

    സി. പി. ഐ. നേതാവിനെ പോലീസ് സ്‌റ്റേഷനിൽ അപമാനിച്ചു

    കൊയിലാണ്ടി : സി. പി. ഐ. കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സെക്രട്ടറിയും എ. ഐ. വൈ. എഫ്. മണ്ഡലം കമ്മിറ്റി അംഗവുമായ സി. പി. ഹരീഷിനോട് കൊയിലാണ്ടി എസ്. ഐ. ബാബുരാജ് അപ്മര്യാദയായി പെരുാറിയതായി…

  • പ്രവാസി കോൺഗ്രസ്സ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു

    പ്രവാസി കോൺഗ്രസ്സ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു

    കൊയിലാണ്ടി: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ വി. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.…

  • മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു

    മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു

    കോഴിക്കോട്: നിലന്പൂരില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ശ്മശാനത്തില്‍ എത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നു. ഹൈക്കോടതി ഉത്തരവിന്‍റെ…

  • ഇത്തിൾ കുനി കണാരൻ

    ഇത്തിൾ കുനി കണാരൻ

    ഇത്തിൾ കുനി കണാരൻ 76 അന്തരിച്ചു. ഭാര്യ ഇളയടത്ത് ജാനു. മക്കൾ മിനി, രമേശൻ(പയ്യോളി സ്റ്റോർ) സുരേഷ് (കെ.എസ്എഫ്.ഇ) ഷാജി. ശവസംസ്ക്കാരം നാളെ രാവിലെ 8 മണിക്ക്

  • മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും

    മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും. കുപ്പുദേവരാജിന്റെ സഹോരന്‍ ശ്രീധരനും അജിതയുടെ മുന്‍ ഭര്‍ത്താവ് വിനായകനുമാണ് ബന്ധുക്കളെന്ന നിലയില്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ അജിതയുടെ…