News Sections: Kozhikode

  • കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

    കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

    കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലന്‍സ് പിടിയില്‍. താമശേരി താലുക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കെ.പി അബ്ദുള്‍ റഷീദാണ് വിജിലന്‍സിന്‍റെ പിടിയിലായത്. നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നു റഷീദ്. പ്രസവ ശസ്ത്രക്രിയയക്ക് കൈക്കൂലി…

  • കോഴിക്കോട് ജില്ലയിലെ കേരള സിലബസ് സ്കൂളുകള്‍ക്ക് ഇന്ന് അവധി

    കോഴിക്കോട് ജില്ലയിലെ കേരള സിലബസ് സ്കൂളുകള്‍ക്ക് ഇന്ന് അവധി

    കോഴിക്കോട് ജില്ലയിലെ കേരളാ സിലബസ് സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ കിരീട നേട്ടത്തെത്തുടര്‍ന്നാണ് അവധി. എന്നാല്‍ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂരില്‍ നടന്ന 57-ാമത് സംസ്ഥാന സ്കൂള്‍…

  • കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നാളെ ബി ജെ പി ഹർത്താൽ

    കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നാളെ ബി ജെ പി ഹർത്താൽ

    ബിജെപിയുടെ നേത്രത്വത്തിൽ മൂരാട് നടന്ന Cപതിഷേധ പ്രകടനത്തിന് നേരെ ഒരു സംഘം സി പി എം പ്രവർത്തകർ അക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് നാളെ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ബി ജെ പി ഹർത്താലിന് ആഹ്വാനം…

  • യുകെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

    യുകെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

    കൊയിലാണ്ടി:നഴ്സറി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അത്തോളി സ്വദേശി കാഞ്ഞിരോളി കുഴിയിൽ ഷൗക്കത്തലിയെ കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തു. പ്രതി ജോലി ചെയ്തിരുന്ന പൂക്കാടുള്ള ഹോട്ടലിലും, പീഡനം നടന്ന സ്ഥലത്തും പ്രതിയെ എത്തിച്ച് പോലിസ്…

  • മാറാട് കൂട്ടക്കൊല: സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

    മാറാട് കൂട്ടക്കൊല: സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

    മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുസ്ലീം ലീഗ് നേതാക്കള്‍ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ എം.സി മായിന്‍ ഹാജി,…

  • സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍: കോഴിക്കോടിന് കിരീടം

    സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍: കോഴിക്കോടിന് കിരീടം

    സംസ്ഥാന ജൂനിയര്‍ ഫുട്ബോളില്‍ കോഴിക്കോട് ചാമ്ബ്യന്‍മാര്‍. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം നേടിയത്. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കോഴിക്കോടിന്റെ വിജയം. ചൊവ്വാഴ്ച്ച നടന്ന…

  • വൈദ്യുതി ചാര്‍ജ് വര്‍ധനവോ ലോഡ് ഷെഡിങ്ങോ ആലോചനയിലില്ല: മന്ത്രി മണി

    വൈദ്യുതി ചാര്‍ജ് വര്‍ധനവോ ലോഡ് ഷെഡിങ്ങോ ആലോചനയിലില്ല: മന്ത്രി മണി

    കോഴിക്കോട്: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങോ വൈദ്യുതി ചാര്‍ജ് വര്‍ധനയോ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് നിലവില്‍ ആലോചനയില്ലെന്നു മന്ത്രി എം.എം. മണി. കേന്ദ്ര പൂളില്‍നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി പറഞ്ഞുവെന്ന് ബിജെപി പ്രചരിപ്പിക്കുന്നത് അസത്യമാണെന്നും എം.എം.…

  • ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി: പിണറായി വിജയന്‍

    കോഴിക്കോട്: ആദ്യ കാലത്ത് വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞു നിന്നവരായിരുന്നു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെന്നും എന്നാല്‍ ഇന്ന് അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ മേഖലയില്‍ കൊള്ളയും ക്രമക്കേടുമാണ് നടക്കുന്നത്. പുതിയ…

  • ജിഷ്ണുവിന്റെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

    ജിഷ്ണുവിന്റെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

    തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ അധികൃതരുടെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഇനി ഇത്തരം സംഭവങ്ങള്‍…

  • കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ജിഷ്ണുവിന്റെ സഹപാഠികള്‍

    കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ജിഷ്ണുവിന്റെ സഹപാഠികള്‍

    ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കു പിറകില്‍ മാനേജ്‌മെന്റിന്റെ പീഡനമാണെന്ന വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍. ഡിസംബറില്‍ നടക്കേണ്ട പരീക്ഷ കോളജ് അധികൃതര്‍ മാറ്റി വെച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുകയും മാധ്യമസ്ഥാപനങ്ങളില്‍ വിളിച്ചറിയിക്കുകയും ചെയ്തു. പരീക്ഷ മാറ്റിയതോടെ…