News Sections: Kozhikode
-
അവധിക്കാലത്തിന് വിട; സ്കൂളുകള്‍ ഇന്ന് തുറക്കും
മധ്യേവനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ വ്യാഴാഴ്ച തുറക്കും. പള്ളിക്കൂടമുറ്റങ്ങളില് നിന്ന് ഇന്നുമുതല്‍ അറിവിെന്റയും കൂട്ടുകൂടലിെന്റയും ആഹ്ലാദാരവങ്ങള്‍ മുഴങ്ങും. മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂള്‍ തുറക്കുംമുെമ്ബ പാഠപുസ്തകം, സൗജന്യ…
-
രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ കോഴിക്കോട്ട്
കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക് നോളജി പാര്‍ക്കായ കോഴിക്കോട് ഗവ.…
-
മാസപ്പിറവി കണ്ടു, നാളെ റംസാന് ഒന്ന്
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റംസാന് വ്രതത്തിന് നാളെ തുടക്കമാകും. കാപ്പാട് മാസപ്പിറവി കണ്ടതായും നാളെ റംസാന് ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍…
-
കരാട്ടെ, കുങ്ഫു ഫൈറ്ററും 812 കി.മി റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറുമായ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു
കോഴിക്കോട്: കാജു കാഡോ കരാട്ടെ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഫുള്‍ കോണ്ടാക്ട് ടൂര്‍ണമെന്റ് വേദിയില്‍ കരാട്ടെ, കുങ്ഫു ഫൈറ്ററും 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറുമായ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു.…
-
കാരപറമ്പ് മാഗ്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികഘോഷം ഡോ . ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു
കലാ സാംസകാരിക പ്രവർത്തികൾക്ക് മുൻതൂക്കം കൊടുത്ത് നടത്തിവരുന്ന കാരപറമ്പ് മാഗ്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികഘോഷം പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ . ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കെടുത്ത്…
-
മാവൂർ ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുത്ത് പുതിയ വ്യവസായം ആരംഭിക്കുക – എ.ഐ.വൈ.എഫ് ബഹുജന സംഗമം നാളെ
കോഴിക്കോട്: മാവൂർ ഗ്രാസിം ഭൂമി ബിർളയുടെതല്ല ,പൊതുജനങ്ങളുടെതാണ് എന്ന മുദ്രവാക്യം ഉയർത്തി എ.ഐ.വൈ.എഫിന്റെ നേത്രത്വത്തിൽ നാളെ വെകീട്ട് 3 മണിക്ക് മാവൂരിൽ നടക്കുന്ന ബഹുജന സംഗമം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം…
-
തമിഴ്നാടിന് ഭീകരാക്രമണ സന്ദേശം; കേരളത്തിനും ഭീഷണി
ഇസ്ലാമിക് സ്റ്റേറ്റോ മറ്റു തീവ്രവദ സംഘടനകളോ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് തമിഴ്നാട് പോലീസിന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തെത്തുടര്‍ന്ന് കേരളത്തിനും ജാഗ്രത നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് സ്ഫോടനം നടത്താന്‍ ഐഎസ് പദ്ധതിയുണ്ടെന്നാണ് തമിഴ്നാടിന് ലഭിച്ച സന്ദേശം. പാക്കിസ്ഥാനില്‍…
-
മഹാരാജാസിലെ ആയുധശേഖരത്തെ നിസാരവത്സരിച്ച മുഖ്യമന്ത്രി കലാലയ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: മഹാരാജാസ് കോളജിലെ ആയുധശേഖരത്തെ മുഖ്യമന്ത്രി പിണറായി വിജയന് നിസാരവത്കരിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ ഈ സമൂഹത്തെ ആകെ ഭയപ്പെടുത്തുന്നതാണ്. അതിനെ ആകെ നിസാരവത്കരിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.…
-
ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാരിനെതിരേ തിരിച്ചു വിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നത്: കോടിയേരി
കോഴിക്കോട്: ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മയേയും കുടുംബാംഗങ്ങളേയും സര്‍ക്കാരിന് എതിരായി തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഏക സഹോദരങ്ങളെപ്പോലെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ യോജിച്ചതെന്നും…
-
കോഴിക്കോട്ട് ഓയില്‍ മില്ലിന് തീപ്പിടിച്ചു
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര മേല്‍പ്പാലത്തിന് സമീപമുള്ള ഓയില്‍ മില്ലിന് തീപ്പിടിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. തീപ്പിടിത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Local News


















